Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
സഈദ് ബിൻ അഹമ്മദ് അല്‍ ഉതൈബ അന്തരിച്ചു
അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുല്‍ത്താൻ ആല്‍ നഹ്യാനൊപ്പം പ്രവർത്തിച്ച ആദ്യകാല ഉന്നത ഉദ്യോഗസ്ഥൻ സഈദ് ബിൻ അഹമ്മദ് അല്‍ ഉതൈബ അന്തരിച്ചു.108 വയസ്സായിരുന്നു. അബൂദബി വാണിജ്യ വ്യവസായ ചെയർമാൻ, ചേംബർ ഫെഡറേഷൻ ചെയർമാൻ എന്നീ…
ദുബൈയില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍
ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയില്‍ അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആര്‍എഫ്‌എ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.2022ലെ കണക്കുകളെ അപേക്ഷിച്ച് 2023ല്‍ ഗോള്‍ഡന്‍ വില…
സൗദി അറേബ്യയില്‍ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവും തുടരുന്നു
റിയാദ്: സൗദിയില്‍ ഇപ്പോഴും ചില ഭാഗങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു. ദക്ഷിണ ഭാഗമായ അസീർ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായി.അബഹ നഗരത്തിന് വടക്കുള്ള ബല്‍ഹാമർ, ബേഹാൻ, ബാലസ്മാർ എന്നീ…
മതേതരത്വത്തിന്റെ ശ്വാസം നിലനിർത്താൻ ഇന്ത്യ ജയിക്കട്ടേ; ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ…
ആസന്നമായ പാർലിമെന്റ് തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാകമ്മിറ്റി അവസാന വട്ട പ്രചരണം നടത്തി. തങ്ങളുടെ സുഹൃത്തുക്കളെയും കുടുബംഗങ്ങളെയും ജനാധിപത്യ ഇന്ത്യയുടെ തെരെഞ്ഞെടുപ്പിന്റെ ഭാഗമാക്കാനും…
നിയമലംഘനങ്ങള്‍ കണ്ടെത്താൻ കടകളില്‍ പരിശോധ; ഒരു സ്റ്റോര്‍ പൂട്ടിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിലും സാല്‍മിയയിലും വിവിധ കടകളിലും മാര്‍ക്കറ്റുകളിലും പരിശോധന നടത്തി ഹവല്ലിയിലെ എമർജൻസി ആൻഡ് റാപിഡ് ഇന്‍റര്‍വെന്‍ഷൻ സംഘം.മുനസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന്…
സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം; അറിയണം അപകടകാരിയെ, 17കാരന്‍റെ വാരിയെല്ലിന് പൊട്ടല്‍, കാരണം ഈ…
മസ്കറ്റ്: സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം മൂലം കൗമാരക്കാരന്‍റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചു. ഒമാനിലാണ് സംഭവം.ഫാമിലി മെഡിസിന്‍ കണ്‍സള്‍ട്ടന്‍റായ ഡോ. സാഹിര്‍ അല്‍ ഖാറുസിയാണ് ഒരു പ്രാദേശിക വാര്‍ത്താ ചാനലിന്‍റെ ടോക്ക് ഷോയില്‍ ഇക്കാര്യം…
ചെറിയ പെരുന്നാള്‍; മസ്കറ്റ് ഇന്ത്യൻ എംബസിക്ക് അവധി
മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ചെറിയ പെരുന്നാള്‍ പ്രമാണിച്ചു അവധി. ഈദ് അല്‍ ഫിത്ർ പ്രമാണിച്ചു മസ്‌കറ്റിലെ ഇന്ത്യൻ എംബസിക്ക് ഏപ്രില്‍ പത്ത് ബുധനാഴ്ച അവധിയാണെന്ന് സ്ഥാനപതികാര്യാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍…
തീപിടിത്തം; മരിച്ച ഇന്ത്യക്കാരില്‍ ഫെബ്രുവരിയില്‍ വിവാഹം കഴിഞ്ഞ യുവതിയും, ഭര്‍ത്താവ്…
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു.രണ്ട് ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. ബെംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി…
ഈദ് സന്തോഷവുമായി മലപ്പുറം ജില്ലാ ഒഐസിസി ഇൻകാസ് ഖത്തർ.
ദോഹ: ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഈദ് സന്തോഷവുമായി ഒറ്റപ്പെട്ട ഫാമുകൾ സന്ദർശിച്ചു ഈദ് കിറ്റുകളും കൈമാറി. ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് നൌഫൽ പിസി കട്ടുപ്പാറയുടേയും ഇർഫാർ പകരയുടെയും നേതൃത്വത്തിലുള്ള സംഘമാണ് നഗര…
ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍ 14 മുതല്‍ റിയാദില്‍
റിയാദ്: ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിന് റിയാദ് ആതിഥേയത്വം വഹിക്കും. ഏപ്രില്‍ 14 മുതല്‍ 18 വരെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഫിലിം ഫെസ്റ്റിവല്‍ ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ സൗദി ഫിലിം കമീഷനാണ് സംഘടിപ്പിക്കുന്നത്.…