Main Banner
Browsing Category

gulf

പ്രവാസികള്‍ക്ക് ആശ്വാസം; വായ്പാ നയങ്ങളില്‍ ഇളവുകളുമായി കുവൈത്ത്

പ്രവാസികള്‍ക്ക് ആശ്വാസമായി വായ്പാ നയങ്ങളില്‍ ഇളവുകളുമായി കുവൈത്തിലെ പ്രമുഖ ബാങ്കുകള്‍. ശമ്ബളം കുറഞ്ഞവര്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ഇളവുകള്‍.പുതിയ നയപ്രകാരം 3,000 കുവൈത്തി ദിനാറോ അതിലധികമോ ശമ്ബളമുള്ള പ്രവാസികള്‍ക്ക് 70,000 ദിനാര്‍ വരെ…

ഡ്രോണുകളുടെ വമ്ബന്‍ പ്രകടനത്തിന് ഒരുങ്ങി ഗ്ലോബല്‍ വില്ലേജ്; സീസണിലെ ഏറ്റവും വലിയ ഷോ നാളെ

ഡ്രോണുകളുടെ വമ്ബന്‍ പ്രകടനത്തിന് ഒരുങ്ങി ദുബായ് ഗ്ലോബല്‍ വില്ലേജ്. നാളെ വൈകിട്ട് ഗ്ലോബല്‍ വില്ലേജിന്റെ ആകാശത്തെ ക്യാന്‍വാസാക്കി ഡ്രോണുകള്‍ വിസ്മയം തീര്‍ക്കും.ഈ സീസണിലെ ഏറ്റവും വലിയ ഡ്രോണ്‍ ഷോ ആയിരിക്കും നാളെ ഗ്ലോബല്‍ വില്ലേജില്‍ നടക്കുക.…

വേനല്‍ക്കാലത്തെ യാത്രാ തിരക്ക്; 10 പുതിയ നഗരങ്ങളില്‍ സേവനം ആരംഭിക്കാൻ എമിറേറ്റ്സ് എയര്‍ലൈൻസ്

വേനല്‍ക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച്‌ എമിറേറ്റ്സ് എയർലൈൻസ് സേവനം 10 പുതിയ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.പ്രീമിയം ഇക്കോണമി സേവനമാണ് കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആലോചിക്കുന്നത്. കൂടാതെ ഫുക്കറ്റ്, കേപ് ടൗണ്‍,…

പഞ്ചസാരയ്ക്ക് മാത്രമല്ല, യുഎഇയില്‍ ഇനി മുതല്‍ ഭക്ഷണത്തിലെ ഉപ്പിനും നിയന്ത്രണം വരുന്നു: പുതിയ…

ദുബായ്: പഞ്ചസാരയ്ക്ക് പിന്നാലെ ഭക്ഷണ സാധനങ്ങളിലെ ഉപ്പിന്റെ അളവിലും കർശന നിയന്ത്രണം ഏർപ്പെടുത്താൻ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം.ഹൃദയരോഗങ്ങള്‍, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍…

ആരോഗ്യ സംരക്ഷണ രംഗത്ത് ലോകത്തിലെ മികച്ച ഇരുപത് രാജ്യങ്ങളില്‍ ഇടം പിടിച്ച്‌ വീണ്ടും ഖത്തര്‍

ആരോഗ്യ സംരക്ഷണ രംഗത്ത് ലോകത്തിലെ മികച്ച ഇരുപത് രാജ്യങ്ങളില്‍ ഇടം പിടിച്ച്‌ വീണ്ടും ഖത്തര്‍. ആഗോള തലത്തിലെ ജീവിത നിലവാര സൂചിക പ്രകാരം നംബിയോ പുറത്തിറക്കിയ ഈ വര്‍ഷത്തെ ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിലാണ് ഖത്തറിന്റെ…

പുതുവത്സര ആഘോഷങ്ങളുമായി ബഹ്റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ

ബഹ്റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കൊപ്പം ജനബിയയിലെ ഒരു ലേബർ ക്യാമ്ബില്‍ സ്നേഹസംഗമം 2026 എന്ന പേരില്‍ പുതുവത്സ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ സ്നേഹസംഗമം 2026…

ഡിഫ ചാമ്പ്യന്‍സ് ലീഗിന് വെള്ളിയാഴ്ച്ച തുടക്കമാകും

സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ലീഗിന് ജനുവരി 09 ന് തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിഫയില്‍…

ഇന്ത്യയുടെ പാരമ്ബര്യ ചികിത്സകളെ ലോകത്തിന് പരിചയപ്പെടുത്തുന്ന വേദി; ആയുഷ് അന്താരാഷ്ട്ര സമ്മേളനം…

ഇന്ത്യയുടെ പാരമ്ബര്യ ചികിത്സാ രീതികളെ ലോകത്തിന് പരിചയപ്പെടുത്തുന്ന ആയുഷ് അന്താരാഷ്ട്ര സമ്മേളനത്തിനും പ്രദര്‍ശന മേളക്കും ദുബായ് വീണ്ടും വേദിയാകുന്നു.മൂന്നാമത് സമ്മേളനമാണ് ഇത്തവണത്തേത്. ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ,…

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു

ബഹ്‌റൈനില്‍ കഴിയുന്ന ഇന്ത്യൻ പ്രവാസികള്‍ നേരിടുന്ന വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യൻ എംബസി 'ഓപണ്‍ ഹൗസ്' സംഘടിപ്പിച്ചു.ചാർജ് ഡി അഫയേഴ്സായ രാജീവ് കുമാർ മിശ്രയുടെ നേതൃത്വത്തില്‍ നടന്ന സെഷനില്‍ കോണ്‍സുലാർ, കമ്മ്യൂണിറ്റി…

വിവാഹം കഴിക്കണമെങ്കില്‍ വൈദ്യ പരിശോധന നിര്‍ബന്ധം; നിയമവുമായി ഒമാൻ

ഒമാനില്‍ വിവാഹം കഴിക്കണമെങ്കില്‍ ഇനി മുതല്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കി. ജനിതക, പാരമ്ബര്യ രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുക എന്നതാണ് പരിശോധനയിലൂടെ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന്…