Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
സൗദി യാത്രക്കാർ 3000 റിയാലിനു മുകളിലുള്ള സാധനങ്ങൾക്കും വിദേശ കറൻസിക്കും ടാക്സ് അടക്കേണ്ടി വരും
റിയാദ് : സൗദിയിലേക്ക് വരുന്ന യാത്രക്കാർ 3000 റിയാലിനു മുകളിലുള്ള പർച്ചേസിനും ഗിഫ്റ്റുകൾക്കും തതുല്യമായ വിദേശ കറൻസികൾക്കും ടാക്സ് അടക്കേണ്ടി വരുമെന്ന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ഓർമ്മപ്പെടുത്തി. 3000 റിയാലിനു മുകളിലുള്ള വസ്തുക്കൾക്ക്…
സൗദിയില്‍ മാസപ്പിറവി ദൃശ്യമായില്ല;ഈദുൽ ഫിത്തർ വ്യാഴാഴ്ച്ച .
റിയാദ്- സൗദിയിൽ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായിട്ടില്ലെന്ന് വിവിധ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് ഈദുൽ ഫിത്വർ വ്യാഴാഴ്ചയായിരിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് സുപ്രിം കോടതിയും റോയല്‍ കോര്‍ട്ടും വൈകാതെ…
ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു
ഒമാൻ: കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ് മരിച്ചത്.കോവിഡ് ബാധിച്ച് ഒമാനിൽ മലയാളി നഴ്സ് മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ് മരിച്ചത്. റുസ്താഖ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രമ്യ കോവിഡ് ബാധിച്ച്…
സൗദി അറേബ്യയില്‍ വാഹനമിടിച്ചു പരിക്കേറ്റ മലയാളി മരിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ വാഹനമിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മദീനയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കോഴിക്കോട് മുക്കം കാരാമൂല സ്വദേശി കൊയിലത്തുംകണ്ടി നദീര്‍ (43) ആണ് മരിച്ചത്. മദീനയില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍…
കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു.
കുവൈറ്റ് സിറ്റി :കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു. കുവൈറ്റ് പ്രവാസി മലയാളിയും ചെന്നൈയിൽ കുടുംബസമേതം താമസക്കാരിയുമായിരുന്ന ലിജി ഗംഗാധരൻ (40) മരണപ്പെട്ടത്.
കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ സജീവ…
മദീനയിലേക്കുള്ള വഴികളില്‍ നിന്നും മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡുകള്‍ നീക്കി സൗദി…
സൗദി അറേബ്യയിലെ രണ്ടാമത്തെ വിശുദ്ധ സ്ഥലമായ അല്‍ മദീന അല്‍ മുനവറ പള്ളിയിലേക്കുള്ള വഴികളിലെ മുസ്ലീങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡുകള്‍ അധികൃതര്‍ മാറ്റി. പകരം ഹറാം ഏരിയയിലേക്ക് പ്രവേശനം എന്ന ബോര്‍ഡ് സ്ഥാപിച്ചു. ബോര്‍ഡുകള്‍ മാറ്റി…
മലപ്പുറം സ്വദേശി ജിസാനിൽ കോവിഡ് ബാധിച്ച് മരിച്ചു.
ജിസാൻ: മലപ്പുറം സ്വദേശി ജിസാനിൽ കോവിഡ് ബാധിച്ച് മരിച്ചു. കടുങ്ങപുരം സ്വദേശി ആലുങ്ങൽ ഹുസൈൻ (43) ആണ് മരിച്ചത്. ആറ് മാസത്തെ അവധി കഴിഞ്ഞു നേപ്പാൾ വഴി നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ജിദ്ദയിലെത്തിയത്. അവിടെ നിന്നും ബസിൽ ജിസാനിലേക്കുള്ള…
മലപ്പുറം സ്വദേശി സൗദിയിൽ ഷോക്കേറ്റ് മരിച്ചു
പെരിന്തൽമണ്ണ: മലപ്പുറം സ്വദേശി സൗദിയിൽ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂരിലെ റിട്ട. അധ്യാപകൻ കണ്ണംതൊടി മൊയ്തുട്ടിയുടെ മകൻ സാഫിർ (ഷാഫി- 40) ആണ് മരിച്ചത്.
സൗദിയിലെ മജ്മയിൽ വാട്ടർ പ്ലാൻ്റിൽ ജോലി ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണമാണ്…
സൗദിയിലേക്കുള്ള യാത്രാവിലക്ക് നീക്കുന്നു; സർവീസുകള്‍ ഈ മാസം തുടങ്ങും
സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മെയ് പതിനേഴിന് തന്നെ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. വാക്‌സിന്‍ സ്വീകരിച്ച സ്വദേശികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും മന്ത്രാലയം അനുമതി നല്‍കി. എന്നാല്‍…
