Bridal
Browsing Category

gulf

കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനമില്ല.

ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് തല്‍ക്കാലത്തേക്ക് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് വ്യക്തമാക്കി വിമാനകമ്പനികള്‍. എന്നാല്‍ ഈ തീരുമാനത്തില്‍ ഏതുനിമിഷവും മാറ്റം വന്നേക്കാമെന്നും യുഎഇയിലെ വിമാനകമ്പനികളായ

തിരൂര്‍ സ്വദേശി സൗദിയില്‍ നിര്യാതനായി

തിരൂര്‍: വെട്ടം പരിയാപുരം സ്വദേശി പരേതനായ ചാച്ചാം പറമ്പില്‍ അബ്ദുല്ലയുടെ മകനും പയ്യനങ്ങാടി കല്ലിങ്കല്‍ താമസിക്കുന്ന മുഹമ്മദ് കുട്ടി (55) സൗദി അറേബ്യയില്‍ നിര്യാതനായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് മുസാ ദിയയിലെ ജുബൈല്‍

സൗദിയില്‍ വന്‍ മദ്യശേഖരവുമായി അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയില്‍ വന്‍ മദ്യശേഖരവുമായി അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ജിദ്ദയില്‍ നിന്നാണ് നാല് ഇന്ത്യക്കാരും ഒരു എത്യോപ്യക്കാരനും അടങ്ങുന്ന സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്

ഇത്തിഹാദ് എയര്‍വേസും ഫ്ളൈ ദുബായും ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ്…

കൊച്ചി: കൊച്ചി, തിരുവനന്തപുരം, ന്യൂഡൽഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് എത്തിഹാദ് സർവീസ് നടത്തുക. ഓഗസ്റ്റ് 10 മുതൽ ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ് (ട്രാൻസിറ്റ്) എന്നിവിടങ്ങളിൽ നിന്നും വിമാന സർവീസുണ്ടാകും.ഫ്ളൈ ദുബായ്

‘ഫ്ളൈ ദുബായ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ചെന്ന വാർത്ത…

കൊച്ചി: ഫ്ളൈ ദുബായ് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിട്ടില്ലെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ലിമിറ്റഡ് (സിയാൽ) വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാന

മലപ്പുറം സ്വദേശി ദുബായിൽ നിര്യാതനായി

അരീക്കോട്: പത്തനാപുരം പള്ളിപ്പടി പൊട്ടണംച്ചാലി ഖമറുദ്ദീൻ (31) ദുബയില്‍ നിര്യാതനായി. പത്തുമാസം മുമ്പാണ് ഖമറുദ്ദീന്‍ നാട്ടില്‍ വന്ന് തിരിച്ചുപോയത്. ദുബയില്‍ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ദുബയിലെ

യു എ ഇയിൽ വാഹനാപകടത്തിൽ പുത്തനത്താണി സ്വദേശി മരണപ്പെട്ടു.

പുത്തനത്താണി: കന്മനം സ്വദേശിയായ യുവാവ് യു എ ഇയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പാറക്കല്ലിലെ കോഴിപ്പുറത്ത് അബ്ദുൽ ഗഫൂറിൻ്റെ മകൻ അസീർ (29) ആണ് മരിച്ചത്. ദുബൈ വാട്ടർ സീൽ എൽ ഐ സി വാട്ടർപ്രൂഫിംഗ് കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ്

ആഗസ്ത് 12 ന് യു എ ഇയിൽ പൊതുഅവധി

അബുദാബി: മുഹറം ഒന്ന് ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായി ആഗസ്ത് 12 ന് വ്യാഴാഴ്ച യു എ ഇയിൽ പൊതു അവധിയായിരിക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകൾക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക്

മലയാളി നഴ്‌സ് ജിദ്ദയില്‍ നിര്യാതയായി.

റിയാദ് : മലയാളി നഴ്‌സ് ജിദ്ദയില്‍ നിര്യാതയായി. മലപ്പുറം എടക്കര മുസ്ലിയാരങ്ങാടി സ്വദേശി നസീമ (43) യാണ് ജിദ്ദയിലെ സുലൈമാനിയ ഈസ്റ്റ് ആശുപത്രിയില്‍ വെച്ച് ഇന്നലെ രാവിലെ എട്ട് മണിയോടെ മരണപ്പെട്ടത്. ഒന്നര മാസം മുമ്പേ കോവിഡ് ബാധിക്കുകയും

കോട്ടക്കൽ സ്വദേശി ജിദ്ധയിൽ കുത്തേറ്റു മരിച്ചു

ജിദ്ധ: കോട്ടക്കല്‍ വലിയപറമ്പ്‌ സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു.കുഞ്ഞലവി ഉണ്ണീൻ നമ്പിയടത്ത് 45)ആണ്‌ മരണപ്പെട്ടത്. കോട്ടക്കൽ സൂപ്പി ബസാർ സ്വദേശി ആയിരുന്ന ഉണ്ണീൻ മുസ്ലിയാരുടെ മകനാണ്.ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയതു