Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
ഓഗസ്ത് ഒന്ന് മുതൽ ഇന്ത്യക്കാർക്ക് മൂന്നാമതൊരു രാജ്യം വഴി കുവൈത്തിലേക്ക് വരാം.
കുവൈത്ത് സിറ്റി :കുവൈറ്റ് അംഗീകൃത വാക്സിനുകൾ ഉപയോഗിച്ച് പൂർണ്ണമായി വാക്സിനേഷൻ എടുക്കുകയും ഇമ്മ്യൂൺ ആപ്ലിക്കേഷനിൽ ഗ്രീൻ കളർ സ്റ്റാറ്റസ് നേടുകയും ചെയ്യുന്ന ഇന്ത്യക്കാർക്ക് ഓഗസ്റ്റ് 1 മുതൽ ഏത് ട്രാൻസിറ്റ് ഫ്ലൈറ്റ് വഴിയും കുവൈത്തിൽ!-->…
ഇന്ത്യ- യുഎഇ വിമാനസര്‍വീസ് ഇനിയൊരു അറിയിപ്പുണ്ടാവും വരെ നിര്‍ത്തിവച്ച് ഇത്തിഹാദ് എയര്‍വേസ്
ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സര്‍വീസ് ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവച്ചതായി യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍നിന്നുള്ള വിമാന!-->…
കോവിഡ്: സലാലയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
ഒമാൻ: കോവിഡ് ബാധിച്ച് സലാലയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കൊട്ടാരത്തിൽ റഈസ് (36), കൊല്ലം ഉമയനെല്ലൂർ പേരായം സ്വദേശി പുത്തൻവിള വീട്ടിൽ രതീഷ് രാജേന്ദ്രന്‍ (34) എന്നിവരാണ് മരിച്ചത്.റഈസ് കോവിഡ് ബാധിച്ച്!-->…
യുഎഇ യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി
യുഎഇ: ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി. ഇത്തിഹാദ് എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിച്ചു.യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ!-->…
ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയിട്ടില്ലെന്ന് ഇന്ത്യൻ എംബസി
ദോഹ: ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രാചാരണം തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. വിസിറ്റിങ്, ഓൺ അറൈവൽ യാത്രക്കാർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ വേണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ല. വാക്‌സിനേഷൻ പൂർത്തിയാക്കിയ!-->…
അടുത്ത മാസം മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകർക്ക് അനുമതി നൽകും
മക്ക: അടുത്ത മാസം പത്ത് മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് റിപ്പോർട്ടുകൾ. അൽഅറബിയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നിലവിൽ സഊദി അറേബ്യ അംഗീകരിച്ച പതിനെട്ടു വയസിനു മുകളിൽ ഉള്ളവർക്ക്!-->…
സൗദിയിലേക്ക് മടങ്ങാനാകാതെ പ്രവാസികൾ; കോവിഡ് സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കുന്നില്ല
സൗദി: വാക്‌സിനെടുത്ത് നാട്ടിൽനിന്നു മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് അംഗീകാരം ലഭിക്കുന്നില്ലെന്ന് പരാതി. അനുമതിക്കായി ഓൺലൈൻവഴി അപേക്ഷിച്ച പലർക്കും കൃത്യമായ മറുപടി ലഭിക്കാതായതോടെ!-->…
നീറ്റ് പരീക്ഷക്ക് ദുബൈയില്‍ കേന്ദ്രം
ദുബൈ: നീറ്റ് പരീക്ഷക്ക് ദുബൈയിൽ കേന്ദ്രം അനുവദിച്ച നടപടിയെ സ്വാഗതം ചെയ്യുകയാണ് യു.എ.ഇയിലെ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ. നൂറുകണക്കിന് വിദ്യാർഥികളാണ് യു.എ.ഇയിൽ മാത്രം നീറ്റ് എഴുതാൻ തയാറെടുക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ!-->…
ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
മംഗലം: തൊട്ടിയിലങ്ങാടി കൊളങ്ങരവീട്ടിൽ പരേതനായ മമ്മി മാസ്റ്ററുടെ മകൻ മുഹമ്മദ് ശരീഫ് (53) ദുബൈയിൽ അന്തരിച്ചു.ഹൃദയസ്തംഭനമാണ് മരണകാരണം.
കറാമ മൻഖൂലിൽ അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ:സക്കീന (ആലത്തിയൂർ).മക്കൾ:!-->!-->!-->!-->!-->…
അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു
അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു. ദുബായിലേക്കുള്ള എമിറേറ്റ്സ് ട്രാൻസ്പോർട് ബസ് ആണ് സർവീസ് ആരംഭിച്ചത്. എന്നാൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് മാനദണ്ഡം!-->…
