Main Banner
Browsing Category

gulf

കരിപ്പൂരിൽ തിരൂർ,തിരുനാവായ സ്വദേശികളിൽ നിന്ന് സ്വർണം പിടികൂടി

കോഴിക്കോട്: ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ എത്തിയ 2 യാത്രക്കാരിൽ നിന്നായി 1.22 കോടി വിലമതിക്കുന്ന 2.545 കിലോ സ്വർണം കരിപ്പൂരിൽ പിടികൂടി. തിരുനാവായ സ്വദേശിയിൽ നിന്ന് 1.48 കിലോയും തിരൂർ സ്വദേശിയിൽ നിന്ന് 1.06 കിലോ…

പ്രവാസികള്‍ക്ക് വാക്‌സിൻ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിന് വാക്‌സിനേഷന്‍ കേന്ദ്രവുമായി ബന്ധപ്പെടാം

ജില്ലയില്‍ 2021 ജൂണ്‍ 13ന് മുമ്പായി പ്രവാസി മുന്‍ഗണന പ്രകാരം 84 ദിവസത്തിനുള്ളില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…

37 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട്, എയർ ഇന്റലിജൻസ് യൂണിറ്റ് ജിദ്ദയിൽ നിന്ന് വന്ന ഇൻഡിഗോ ഫ്ലൈറ്റ് 6E9365 ൽ എത്തിയ മലപ്പുറം സ്വദേശിയിൽ നിന്നും 779 ഗ്രാം പിടിച്ചെടുത്തു. സ്വർണ്ണം 37 ലക്ഷം വിലവരും. ഡ്രില്ലിംഗ് മെഷീനിനുള്ളിൽ സിലിണ്ടർ…

നാട്ടിൽ കുടുങ്ങിയവരുടെ താമസ വീസയുടെ കാലാവധി ദുബായ് നീട്ടി

ദുബായ് ∙ യാത്രാവിലക്കിനെ തുടർന്നു നാട്ടിൽ കുടുങ്ങിയവരുടെ താമസ വീസയുടെ കാലാവധി ദുബായ് നീട്ടി. ഒരു മാസത്തെ അധിക കാലാവധി ഉൾപ്പെടെ ഡിസംബർ 9 വരെയാണു പലർക്കും നീട്ടിക്കിട്ടിയത്. ഇതനുസരിച്ച് നവംബർ ഒൻപതിനകം ദുബായിലെത്തി പുതിയ വീസയ്ക്ക് അപേക്ഷ…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനു മുകളിൽ പരസ്യം ഷൂട്ട് ചെയ്ത് ഏറ്റവും വലിയ വിമാനകമ്പനി,…

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്സ് തങ്ങളുടെ പുതിയ പരസ്യം ചിത്രീകരിച്ചത് ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ. 828 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ മോഡലിനെ നിർത്തിയാണ്…

മലപ്പുറം സ്വദേശിയായ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: മലപ്പുറം സ്വദേശിയും ദീർഘകാലം ജിദ്ദയിൽ പ്രവാസിയുമായിരുന്നയാൾ നാട്ടിൽ നിര്യാതനായി. എടവണ്ണ ഒതായി സ്വദേശി കൊളക്കണ്ണി ഷൗക്കത്തലി (58) ആണ് മരിച്ചത്. 22 വർഷത്തോളം ജിദ്ദയിൽ ജോലി ചെയ്തിരുന്നു.വർഷങ്ങളോളം ശറഫിയ്യ പറാസ് ബഖാലയിലായിരുന്നു ജോലി…

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാന്‍ അനുമതി

ദുബൈ: ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കും. ദുബൈ റസിഡന്റ് വിസയുള്ളവര്‍ക്കാണ് അനുമതി ലഭിക്കുക. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണം. വിമാനകമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക്…

കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനമില്ല.

ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് തല്‍ക്കാലത്തേക്ക് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് വ്യക്തമാക്കി വിമാനകമ്പനികള്‍. എന്നാല്‍ ഈ തീരുമാനത്തില്‍ ഏതുനിമിഷവും മാറ്റം വന്നേക്കാമെന്നും യുഎഇയിലെ വിമാനകമ്പനികളായ…

തിരൂര്‍ സ്വദേശി സൗദിയില്‍ നിര്യാതനായി

തിരൂര്‍: വെട്ടം പരിയാപുരം സ്വദേശി പരേതനായ ചാച്ചാം പറമ്പില്‍ അബ്ദുല്ലയുടെ മകനും പയ്യനങ്ങാടി കല്ലിങ്കല്‍ താമസിക്കുന്ന മുഹമ്മദ് കുട്ടി (55) സൗദി അറേബ്യയില്‍ നിര്യാതനായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് മുസാ ദിയയിലെ ജുബൈല്‍…

സൗദിയില്‍ വന്‍ മദ്യശേഖരവുമായി അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയില്‍ വന്‍ മദ്യശേഖരവുമായി അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ജിദ്ദയില്‍ നിന്നാണ് നാല് ഇന്ത്യക്കാരും ഒരു എത്യോപ്യക്കാരനും അടങ്ങുന്ന സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്…