Bridal
Browsing Category

gulf

വിഷ്ണുവിന്റെ മരണം അടിയേറ്റ് അല്ലെന്ന് ഷാർജ പൊലീസ്

ഷാർജയിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഇടുക്കി സ്വദേശി വിഷ്ണുവിന്റെ മരണം അടിയേറ്റ് അല്ലെന്ന് ഷാർജ പൊലീസിന്റെ വിശദീകരണം. ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ കെട്ടിടത്തിൽ നിന്ന് വീണാണ് വിഷ്ണു മരിച്ചത്.…

പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി യുവതി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കാരപ്പുറം സ്വദേശിനി ആനന്ദ് ഗാർഡനിൽ അശ്വതി മോഹൻ (35) ദമ്മാമിലാണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടു മാസം മുമ്പ് ദമ്മാം അൽമന ആശുപത്രിയിൽ…

മലയാളി യുവാവ് യുഎഇയില്‍ കൊല്ലപ്പെട്ടു

ഷാര്‍ജ: യുഎഇയില്‍ താമസ സ്ഥലത്തുണ്ടായ സംഘര്‍ഷത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കരുണാപുരം കൂട്ടാര്‍ തടത്തില്‍ വീട്ടില്‍ വിജയന്റെ മകന്‍ ടി.വി വിഷ്‍ണു (29) ആണ് മരിച്ചത്. ഷാര്‍ജ അബൂഷഹാലയില്‍ ചൊവ്വാഴ്‍ച ഉച്ചയ്‍ക്ക് ഒരു…

കരിപ്പൂരിലെ മൂന്നു യാത്രക്കാരിൽ നിന്നായി 76 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

കരിപ്പൂർ: കാലിക്കറ്റ് എയർപോർട്ടിലെ എയർ ഇന്റലിജെൻസ് യൂണിറ്റ് വിഭാഗമാണ് മൂന്നു യാത്രക്കാരിൽ നിന്നായി സ്വർണം പിടികൂടിയത്. ദുബായിൽ നിന്ന് എത്തിയ കോട്ടക്കൽ സ്വദേശിയായ യാത്രക്കാരനിൽനിന്നും ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ 951 ഗ്രാം സ്വർണ്ണം…

മയക്കുമരുന്ന് കേസുകളില്‍ പിടിയിലായ 635 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചതും കൈവശം വെച്ചതുമായ കേസുകളില്‍ പിടിക്കപ്പെട്ട 635 പ്രവാസികളെ നാടുകടത്തി. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍…

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ്…

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വിവിധ സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ 'തവക്കല്‍ന' മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 75 വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കും. സൗദി അറേബ്യയിലെ സ്വദേശികളുടെയും…