Main Banner
Browsing Category

gulf

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…

ഖത്തറില്‍ പിടിയിലായ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിതേടുന്നു.

ദോഹ: മാര്‍ച്ച് 25ന് ഖത്തറില്‍ പിടിയിലായ 24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിതേടി ബന്ധുക്കളും മല്‍സ്യത്തൊഴിലാളി ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയും. ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റാണ് ഖത്തറിലെ…

തിരുവേഗപ്പുറ സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ: വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടില്‍ ഉസ്മാന്‍ (52) ജോലിക്കിടെ ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ പതിവ് പോലെ ജോലിക്കെത്തിയ അദ്ദേഹം രാവിലെ 9:30 ഓടെ കുഴഞ്ഞുവീഴുകയും ഉടന്‍ മരണം സംഭവിക്കുകയുമാണുണ്ടായത്. മൃതദേഹം കിങ്…

തിരൂർ സ്വദേശി റിയാദിൽ അന്തരിച്ചു

തിരൂർ: ബി.പി.അങ്ങാടി സ്വദേശിവളപ്പിൽ നാലകത്ത് മുഹമ്മദിന്റെയും ആമിനുവിന്റെയും മകൻഅബ്ദുറഹിമാൻ (58) റിയാദിൽ അന്തരിച്ചു. ഭാര്യ. ആമിന. മക്കൾ: മുഹമ്മദ് ഷെഫീൽ, അനസ് റഹ്മാൻ, ഹബീബ് റഹ്മാൻ.മരുമക്കൾ :ബിജ്ന, നൂർജഹാൻ, ഫരീദ സഹോദരങ്ങൾ : സി .എം…

സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി നീട്ടികൊടുക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്

റിയാദ്:  സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി എന്നിവ സൗജന്യമായി നീട്ടികൊടുക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവ്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക്…

യുഎഇയിലെ ഫുജൈറയിൽ ഭൂചലനം

യു എ ഇ: ഫുജൈറയിലെ രണ്ടിടങ്ങളിലായായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്ന് 'നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ഓഫ് ദി നാഷണൽ സെന്റർ ഓഫ് മേറ്ററോളജി'(എൻ.സി.എം) യുടെ റിപ്പോർട്ടിൽ പറയുന്നു. എൻ.സി.എം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്.. ആദ്യത്തെ…

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3334 ഗ്രാം സ്വർണമാണ് പിടികൂടിയത്. വടകര സ്വദേശി അബ്ദുൽ ശരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവർ പിടിയിലായി.

സൗദിയിൽ വാഹനാപകടത്തിൽ കൂടാളി സ്വദേശി മരണപ്പെട്ടു

സൗദിയിൽ വച്ചു കഴിഞ്ഞ പെരുനാൾ ദിവസം ഉണ്ടായ വാഹനാപകടത്തിൽ കൂടാളി താറ്റിയോട് അത്തിപ്പീടികക്ക് സമീപം കുഞ്ഞിപ്പുരയിൽ ആദർശ് പി.കെ (23) മരണപ്പെട്ടു. അച്ഛൻ കെ.പി.ജയൻ (ബഹ്റിൻ) ,അമ്മ ഉഷ, സഹോദരി അർഷ. മൃതദേഹം നാളെ നാട്ടിലെത്തിക്കും.…