Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
തിരൂർ സ്വദേശി ഒമാനിൽ മരിച്ചു
തിരൂർ: കോവിഡ് ബാധിച്ച് തിരൂർ സ്വദേശി ഒമാനിൽ മരിച്ചു . തിരൂർ മാങ്ങാട്ടിരി കപ്പൽപടിക്കൽ ദേവദാസ് (55) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. മൃതദേഹം ഒമാനിൽ സംസ്കരിച്ചു.
ഭാര്യ.. ശോഭന.മക്കൾ.. നിമ്മി, വിന്നി, അനു.…
നേപ്പാൾ വഴി മറ്റുരാജ്യങ്ങളിലേക്ക് പോകുന്നതിന് ഇന്ത്യക്കാർക്ക് വിലക്ക്
നേപ്പാൾ വഴി മറ്റുരാജ്യങ്ങളിലേക്ക് പോകുന്നതിന് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തി. നേപ്പാൾ ആഭ്യന്തര മന്ത്രാലായത്തിന്‍റേതാണ് തീരുമാനം. വിലക്ക് നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
ഗൾഫ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് നേപ്പാളിന്‍റെ…
ചങ്ങരംകുളം സ്വദേശി മാലിദ്വീപിലെ കടലിൽ വീണ് മരിച്ചു.
മാലി: സഊദി അറേബ്യയിലേക്കുള്ള മടക്കയാത്രക്കായി മാലിദ്വീപിലെത്തിയ മലയാളി കടലിൽ വീണ് മരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ എരമംഗലം പുറ്റയങ്ങാട്ടേൽ അബൂബക്കർ ഹാജിയുടെ മകൻ ഹാശിം (23) ആണ് ധിഫ്യൂഷി ദ്വീപിലെ കടലിൽ വീണ് മരിച്ചത്.
സഊദിയിലേക്ക്…
ഇന്ത്യയിലേക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം.
റിയാദ്: ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം. രാജ്യത്തേക്ക് ഓക്‌സിജനും ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാൻ സൗദി തീരുമാനിച്ചു. അദാനി ഗ്രൂപ്പുമായും എം.എസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ…
മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. പന്തല്ലൂർ മതരി കരുവാതൊടി വീട്ടിൽ സക്കീർ (43) ആണ് മരിച്ചത്.
താമസിക്കുന്ന റൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പരിക്കേറ്റ് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി നഴ്സ് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ചു മലയാളി നഴ്സ് മരിച്ചു. മനോജ് മാത്യു നിരപ്പേലിന്റെ ഭാര്യയായ ചങ്ങനാശേരി കുറുമ്പനാടം സ്വദേശിനി ലൗലി മനോജാണ് മരിച്ചത്.
അർബുദ രോഗ ബാധ മൂലം കഴിഞ്ഞ മൂന്ന് വർഷമായി ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടയിലാണ്…
ഇന്ത്യയില്‍നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും കുവൈത്തിലേക്ക് ഇന്ന് മുതല്‍ വിലക്ക്
കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കുവൈത്തിലേക്ക് ഇന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തി. അനിശ്ചിതകാലത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അല്‍പസമയം മുമ്പ് പുറത്തിറക്കിയ…
ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് ഉള്ള വിമാന സർവീസുകൾ നിർത്തിവെച്ചു
ഒട്ടാവ: ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള എല്ലാ യാത്രാ വിമാന സർവീസുകളും കനേഡിയൻ സർക്കാർ നിർത്തിവച്ചു. യാത്രക്കാരിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ച സാഹചര്യത്തിലാണ് നടപടി.
ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും…
അബുദാബിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി രണ്ടു മലയാളികൾ അടക്കം അഞ്ചു മരണം
അബുദാബി: പടിഞ്ഞാറൻ പ്രവിശ്യയായ ഹലീബിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തി രണ്ടു മലയാളികൾ അടക്കം അഞ്ചു പേർ മരിച്ചു. മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണി പുഴ സ്വദേശി ഇബ്രാഹിം മഠത്തിൽ (57 ), ചാലിശ്ശേരി സ്വദേശി രാജു ചീരൻ സാമുവൽ(42 ) , ഗുജറാത്ത്…
റിയാദിൽ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു.
റിയാദ്: പക്ഷാഘാതമുണ്ടായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗമായ ആലപ്പുഴ മാവേലിക്കര സ്വദേശി നൗഷാദ് വെട്ടിയാർ (52) ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.…
