Main Banner
Browsing Category

gulf

സൗദി അറേബ്യയില്‍ വാഹനമിടിച്ചു പരിക്കേറ്റ മലയാളി മരിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ വാഹനമിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മദീനയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കോഴിക്കോട് മുക്കം കാരാമൂല സ്വദേശി കൊയിലത്തുംകണ്ടി നദീര്‍ (43) ആണ് മരിച്ചത്. മദീനയില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍…

കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു.

കുവൈറ്റ് സിറ്റി :കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു. കുവൈറ്റ് പ്രവാസി മലയാളിയും ചെന്നൈയിൽ കുടുംബസമേതം താമസക്കാരിയുമായിരുന്ന ലിജി ഗംഗാധരൻ (40) മരണപ്പെട്ടത്. കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ സജീവ…

മദീനയിലേക്കുള്ള വഴികളില്‍ നിന്നും മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡുകള്‍ നീക്കി സൗദി…

സൗദി അറേബ്യയിലെ രണ്ടാമത്തെ വിശുദ്ധ സ്ഥലമായ അല്‍ മദീന അല്‍ മുനവറ പള്ളിയിലേക്കുള്ള വഴികളിലെ മുസ്ലീങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡുകള്‍ അധികൃതര്‍ മാറ്റി. പകരം ഹറാം ഏരിയയിലേക്ക് പ്രവേശനം എന്ന ബോര്‍ഡ് സ്ഥാപിച്ചു. ബോര്‍ഡുകള്‍ മാറ്റി…

മലപ്പുറം സ്വദേശി ജിസാനിൽ കോവിഡ് ബാധിച്ച് മരിച്ചു.

ജിസാൻ: മലപ്പുറം സ്വദേശി ജിസാനിൽ കോവിഡ് ബാധിച്ച് മരിച്ചു. കടുങ്ങപുരം സ്വദേശി ആലുങ്ങൽ ഹുസൈൻ (43) ആണ് മരിച്ചത്. ആറ് മാസത്തെ അവധി കഴിഞ്ഞു നേപ്പാൾ വഴി നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ജിദ്ദയിലെത്തിയത്. അവിടെ നിന്നും ബസിൽ ജിസാനിലേക്കുള്ള…

മലപ്പുറം സ്വദേശി സൗദിയിൽ ഷോക്കേറ്റ് മരിച്ചു

പെരിന്തൽമണ്ണ: മലപ്പുറം സ്വദേശി സൗദിയിൽ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂരിലെ റിട്ട. അധ്യാപകൻ കണ്ണംതൊടി മൊയ്തുട്ടിയുടെ മകൻ സാഫിർ (ഷാഫി- 40) ആണ് മരിച്ചത്. സൗദിയിലെ മജ്മയിൽ വാട്ടർ പ്ലാൻ്റിൽ ജോലി ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണമാണ്…

സൗദിയിലേക്കുള്ള യാത്രാവിലക്ക് നീക്കുന്നു; സർവീസുകള്‍ ഈ മാസം തുടങ്ങും

സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മെയ് പതിനേഴിന് തന്നെ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. വാക്‌സിന്‍ സ്വീകരിച്ച സ്വദേശികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും മന്ത്രാലയം അനുമതി നല്‍കി. എന്നാല്‍…

യുഎഇയിൽ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന്…

അജ്മാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലയിലെ രണ്ട് പേർ മരണപ്പെട്ടു

അജ്മാന്‍: യുഎഇയിലെ അജ്മാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം സ്വദേശികളായ സുഹൃത്തുക്കള്‍ മരിച്ചു. പത്തിപ്പിരിയം സ്‌കൂള്‍ പടിക്കു സമീപം കാട്ടില്‍ ശശിയുടെ മകന്‍ ശരത്ത്(31), മനോഹരന്‍ കളരിക്കലി(പണിക്കര്‍)ന്റെ മകന്‍…

കുവൈത്തിൽ സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ഡോ. ഖാലിദ് അൽ ജറല്ല

കുവൈറ്റ് സിറ്റി: രാജ്യത്ത് നിലവിൽ സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കൊറോണ വൈറസ് പാൻഡെമിക്കിന്റെ സുപ്രീം ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല വ്യക്തമാക്കി നിലവിലെ ലോക്ക്ഡൗൺ കുവൈത്തിൽ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തിയതിനാൽ…

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് മെയ് 31 വരെ വിലക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. കാര്‍ഗോ വിമാനങ്ങൾക്കും ഡിജിസിഎ അനുമതി നൽകുന്ന പ്രത്യേക…