Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
മുംബൈ സൂര്യൻ ; മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം
ദുബായ്:തുടക്കവും ഒടുക്കവും ഗംഭീരമാക്കിയ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെ 57 റണ്ണിന് തോൽപ്പിച്ച് ചാമ്പ്യൻമാർ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. ആറ് കളിയിൽ നാല് വിജയം. സ്‌കോർ: മുംബൈ 4–-193 രാജസ്ഥാൻ!-->!-->!-->…
താമസ രേഖ, തൊഴില്‍ വിസ; വന്‍ മാറ്റങ്ങളുമായി യുഎഇ- ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

താമസ രേഖ, തൊഴില്‍ വിസ; വന്‍ മാറ്റങ്ങളുമായി യുഎഇ- ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ വിസക്കാര്‍ക്ക് പ്രവേശനം

ദുബൈ: കോവിഡ് മഹാമാരിക്ക് ശേഷം അടച്ചിടുകയോ നിയന്ത്രിക്കുകയോ ചെയ്ത!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഒക്ടോബര്‍ 11നകം വിസ പുതുക്കണം; നിര്‍ദേശവുമായി യുഎഇ
ദുബായ്: യുഎഇയില്‍ കോവിഡ് കാലത്തിനിടയില്‍ കാലഹരണപ്പെട്ട വിസകള്‍ ഒക്ടോബര്‍ 11നകം പുതുക്കാന്‍ നിര്‍ദേശം. മാര്‍ച്ച് ഒന്നിനും ജൂലൈ 11നും ഇടയില്‍ കാലഹരണപ്പെട്ട വിസകളാണ് പുതുക്കാന്‍ നിര്‍ദേശമുള്ളത്.
നേരത്തെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത്!-->!-->!-->!-->!-->…
സഊദിയില്‍ വാഹനാപകടത്തില്‍പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു
റിയാദ്: സഊദിയില്‍ വാഹനാപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ ദാരുണമായി മരണപ്പെട്ടു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ്!-->…
