Main Banner
Browsing Category

gulf

നബിദിനം; യുഎഇയില്‍ പൊതുമേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ നബിദിന അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ആണ് ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കിയത്.ശമ്ബളത്തോട് കൂടിയ അവധിയാണ് ലഭിക്കുക. സെപ്തംബര്‍ 15 ഞായറാഴ്ചയാണ്…

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; സൗദി അറേബ്യയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ്: അടുത്ത ഞായറാഴ്ച വരെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫൻസ് ഡയറക്‌ട്രേറ്റ് ആവശ്യപ്പെട്ടു.ചിലയിടങ്ങളില്‍ ഇടിമിന്നല്‍ തുടരുന്നതിനാല്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍…

സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനും ചെങ്കടലില്‍ ‘വാട്ടര്‍ സ്ട്രിപ്പ്’

റിയാദ്: സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനുമുള്ള 'വാട്ടർ സ്ട്രിപ്പ്' ചെങ്കടലിലെ ഷൈബാ ദ്വീപില്‍ പ്രവർത്തിപ്പിക്കാൻ അനുമതി നല്‍കി.രാജ്യത്തെ രണ്ടാമത്തെ വാട്ടർ സ്ട്രിപ്പ് ആണ് ചെങ്കടല്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പ്രവർത്തിപ്പിക്കുന്നതിന് ലൈസൻസ്…

ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു

റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലിരുന്ന മലയാളി നിര്യാതനായി.മലപ്പുറം മഞ്ചേരി തുറക്കല്‍ ജുമാ മസ്ജിദ് റോഡ് സ്വദേശി പുതുശേരി മഠത്തില്‍ വീട്ടില്‍ കിസാൻ മോൻ (28) ആണ് റിയാദിലെ ആസ്റ്റർ സനദ്…

ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം ‘അസ്ന’ കൊടുങ്കാറ്റായി രൂപപ്പെടുന്നു; അറിയിപ്പ് നല്‍കി ഒമാൻ…

മസ്കറ്റ്: ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം 'അസ്ന' കൊടുങ്കാറ്റായി രൂപപ്പെടുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് 'അസ്ന' ശക്തിപ്രാപിക്കുന്നു.പുതിയ അറിയിപ്പ് അനുസരിച്ച്‌ ഒമാൻ തീരത്ത് നിന്ന് 920 കി.മീ അകലെയാണിത്. അറബിക്കടലിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത്…

രമ്യ മരിച്ചു കിടന്നത് കട്ടിലില്‍, അനൂപ് അടുക്കളയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍; നിര്‍ണായകമായി…

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത് മലയാളി ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കൊല്ലം, തൃക്കരിവ, നടുവിലഞ്ചേരി, കാഞ്ഞാവെളി സ്വദേശി മംഗലത്ത് വീട്ടില്‍ അനൂപ് മോഹൻ (37), ഭാര്യ രമ്യമോള്‍…

94-ാമത് സൗദി ദേശീയ ദിനാഘോഷം; മുദ്രയും പ്രമേയവും പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാചരണത്തിന്‍റെ മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചു. 'ഞങ്ങള്‍ സ്വപ്നം കാണുന്നു, നേടുന്നു' എന്നതാണ് ആഘോഷ പ്രമേയം.രാജ്യവ്യാപകമായി ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കുന്നത് ഈ മുദ്രക്കും പ്രമേയത്തിനും…

അറബ് വ്യാപാര പ്രമുഖൻ സയീദ് അബ്ദുള്ള അല്‍ ഖത്താല്‍ അല്‍ മുഹൈരി അന്തരിച്ചു

ദുബായ്: അറബ് വ്യാപാര പ്രമുഖൻ സയീദ് അബ്ദുള്ള അല്‍ ഖത്താല്‍ അല്‍ മുഹൈരി ( 62) അന്തരിച്ചു. കറകളഞ്ഞ മനുഷ്യസ്നേഹം കൊണ്ടും ഉജ്ജ്വലമായ വ്യാപാരങ്ങള്‍ കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാതൃകയായ വ്യക്തിത്വമാണ് വിടവാങ്ങിയത്.അല്‍ അവീർ…

യമനില്‍ 10 വര്‍ഷത്തിന് ശേഷം ഇന്ത്യൻ അംബാസഡര്‍; ഡോ. സുഹൈല്‍ അജാസ് ഖാന് ചുമതല

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന് റിപ്പബ്ലിക് ഓഫ് യമെൻറ അധിക ചുമതല. റിയാദില്‍നിന്ന് ചൊവ്വാഴ്ച യമൻ തലസ്ഥാനമായ ഏദനിലെത്തിയ അദ്ദേഹം യമൻ പ്രസിഡൻറും പ്രസിഡൻഷ്യല്‍ ലീഷർഷിപ്പ് കൗണ്‍സില്‍ ചെയർമാനുമായ ഡോ.റഷാദ് അല്‍…

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി

റിയാദ്: കഴിഞ്ഞ വെള്ളിയാഴ്ച റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലില്‍ അസീം സിദ്ധീഖിെൻറ (48) മൃതദേഹം നാട്ടിേലക്ക് കൊണ്ടുപോയി.തിങ്കളാഴ്ച രാവിലെ 11.15ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തില്‍ കൊണ്ടുപോയ മൃതദേഹം…