Fincat
Browsing Category

gulf

കരിപ്പൂരിൽ പൊലീസിന്റെ സ്വര്‍ണ്ണ വേട്ട: മൈക്രോ ഓവനിലും, ക്യാപ്സൂളുകളാക്കിയും കടത്തിയ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണ വേട്ട. ദുബായിൽ നിന്നെത്തിയ തലശേരി സ്വദേശി ഗഫൂറിൽ നിന്നും ഒന്നര കോടി രൂപ വില വരുന്ന സ്വർണ്ണവും, താമരശ്ശേരി സ്വദേശി ഫൗസികിൽ നിന്നും മിശ്രിത രൂപത്തിലുള്ള 974 ഗ്രാം സ്വര്‍ണ്ണവുമാണ്

അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് ആലൂര്‍ കാശമുക്ക് തടത്തില്‍ പറമ്പില്‍ വീട്ടില്‍ ടി പി റമീസ് (32) ആണ് മരിച്ചത്. വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎഇയിലെ അഷ്റഫ്

കരിപ്പൂരിൽ സ്വർണവുമായി എയർ ഇന്ത്യ ക്യാബിൻ ക്രൂ പിടിയിൽ

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിൻ ക്രൂ നവീൻ സിംഗാണ് 1399 ഗ്രാം സ്വർണ്ണവുമായി പിടിയിലായത്. ഇയാൾ മിശ്രിത

കരിപ്പൂരിൽ പൊലീസിൻ്റെ വന്‍ സ്വര്‍ണ്ണ വേട്ട

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. വിമാനത്താവളത്തിനു പുറത്തുവച്ച് യാത്രക്കാരനില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചു. ബഹറൈനില്‍ നിന്നെത്തിയ ബാലുശേരി സ്വദേശി അബ്ദുസ്സലാമാണ് പിടിയിലായത്. രണ്ട് മാസത്തിനിടെ

ലാന്റിംഗിനിടെ ടയർ പൊട്ടിത്തെറിച്ചു;എയർ ഇന്ത്യ എക്‌സ്പ്രസിന്റെ യാത്ര വൈകുന്നു

റിയാദ്: ലാന്റിംഗിനിടെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സർവീസ് തടസ്സപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ യാത്ര വൈകുന്നു. കോഴിക്കോട് നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ലാൻഡിങിനിടെ ടയർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി

പെരിന്തൽമണ്ണയിൽ പ്രവാസിയെ വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍…

മലപ്പുറം: അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീലിനെ വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി യഹിയ പിടിയിൽ. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അബ്ദുൽ ജലീലിനെ മർദിച്ച് അവശനാക്കിയ

വിദേശജോലി വാഗ്ദാനം ചെയ്ത്​ പണവുമായി മുങ്ങിയ ട്രാവൽസ് ഉടമയെ ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി

ക​ൽ​പ​ക​ഞ്ചേ​രി: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി ആ​ളു​ക​ളി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി മു​ങ്ങി​യ ട്രാ​വ​ൽ​സ് ഉ​ട​മ​യെ ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ക​ടു​ങ്ങാ​ത്തു​കു​ണ്ട് അ​റ​ഫ

സൗദിയിൽ വിസാ നിയമങ്ങൾ തെറ്റിച്ച പ്രവാസികൾ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ വിസാ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 10,850 പ്രവാസികൾ പിടിയിൽ. മെയ് അഞ്ച് മുതൽ 11 വരെ സൗദിയുടെ വിവിധ സുരക്ഷാ സേനകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. പിടിയിലായവരിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ടരക്കോടിയുടെ സ്വർണം പിടികൂടി;ഒരു സ്ത്രീയുൾപ്പടെ ആറു പേർ പിടിയിൽ.

മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടര കോടിയുടെ സ്വർണം പിടികൂടി. അഞ്ച് കിലോയിലധികം സ്വർണമാണ് 6 വ്യത്യസ്ത കേസുകളിൽ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പടെ ആറ് പേരെ കസ്റ്റംസ് പിടികൂടി. താമരശ്ശേരി സ്വദേശി

സന്ദർശക വിസയിൽ സൗദിയിൽ എത്തിയ ബി.പി അങ്ങാടി സ്വദേശി മരണപ്പെട്ടു.

തിരൂർ: ബി പി അങ്ങാടി കട്ടച്ചിറ റോഡിൽ TKHഓഡിറ്റോറിയത്തിന് സമീപമുള്ള നമസ്ക്കാര പള്ളിക്ക് മുൻവശം താമസിക്കുന്ന കൂർമത്ത് മൊയ്ദീൻ ഹാജി ഇന്ന് റിയാദിൽ സൗദിയിൽ വച്ച് നിര്യാതനായ് സന്ദർശന വിസയിൽ മകൻ്റെ അടുത്തേക്ക് ഭാര്യയുമൊത്ത് നോമ്പ് 24ന്ന്