Fincat
Browsing Category

gulf

കിൻഡർ ചോക്ലേറ്റിൽ നിന്ന് ബാക്ടീരിയ; വിലക്കേർപ്പെടുത്തി യുഎഇ

അബുദാബി: കിൻഡർ ചോക്ലേറ്റിൽ നിന്ന് ബാക്ടീരിയ പരക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് കിൻഡർ ഉത്പന്നത്തിന് വിലക്കേർപ്പെടുത്തി യുഎഇ. യൂറോപ്പിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ കിൻഡർ സർപ്രൈസ്

ഹജ്ജിന് 65 വയസ് പരിധി; ഒഴിവിലേക്ക് പുതിയ ആളുകൾക്ക് അപേക്ഷ സമർപ്പിക്കാം

കരിപ്പൂർ: 65 വയസ്സിന് മുകളിലുള്ളവർക്ക് ഈ വർഷത്തെ ഹജ്ജിന് അവസരമില്ലാതായതോടെ ഇവരുടെ ഒഴിവിലേക്ക് പുതിയ ആളുകൾക്ക് അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷയിൽ പ്രായപരിധി ഉണ്ടായിരുന്നില്ല. എന്നാൽ, 65 വയസ്സ് വരെയുള്ളവർക്കാണ്

പാസ്‌പോര്‍ട്ടില്‍ പരസ്യ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ പ്രത്യേക നിര്‍ദേശവുമായി കോണ്‍സുലേറ്റ്

ദുബൈ: പാസ്‌പോര്‍ട്ടില്‍ പരസ്യ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ പ്രത്യേക നിര്‍ദേശവുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. പാസ്‌പോര്‍ട്ടുകള്‍ വികൃതമാക്കാന്‍ ആരെയും

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പൊലീസ് പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടത്തിയ സ്വർണം പൊലീസ് പിടികൂടി. ബഹറൈനിൽനിന്ന് എത്തിയ ബാലുശേരി പുനത്ത് സ്വദേശി കെ ടി സാഹിറി (38)ൽനിന്നാണ് 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്. സ്വർണം കൊണ്ടുപോകാനെത്തിയ

പൊന്നാനി സ്വദേശിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

റിയാദ്: മലയാളിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പില്‍ എന്ന മുനമ്പത്തകത്ത് പരേതനായ ഹംസയുടെ മകന്‍ സുബൈര്‍ (55) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് കരുതുന്നു.

കോട്ടക്കൽ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന പ്രവാസി ഖത്തറിൽ നിര്യാതനായി. മലപ്പുറം കോട്ടക്കൽ സ്വദേശി പരവക്കൽ ഷബീർഅലി (36) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ഹമദ്​ മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്നു

മരുമകളുടെ അടിയേറ്റ് മലയാളി വയോധിക അബുദാബിയില്‍ മരിച്ചു

അബുദാബി: കുടുംബവഴക്കിനിടെ മരുമകളുടെ മര്‍ദനമേറ്റ് മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം. വീട്ടില്‍ മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ

യുഎഇയിൽ ഇന്ധനവില കൂടി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

ദുബായ്: യുഎഇയിൽ ഇന്ധനവില നാല് ദിർഹം കടന്നു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ഉയർന്നതാണ് യുഎഇയിലെ ആഭ്യന്തര വിപണിയിലും എണ്ണവില

ചമ്രവട്ടം സ്വദേശി കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരണമടഞ്ഞത്. ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ കൊണ്ടുകൊടുക്കാന്‍ കയറിയ

യാത്രക്കാരെത്തുന്നതിന് മുമ്പേ ഖത്തറിലേക്ക് പോകേണ്ടിയിരുന്ന വിമാനം പോയി

തിരുവനന്തപുരം; വിമാനത്താവളത്തിൽ യാത്രക്കാരെത്തുന്നതിന് മുമ്പേ വിമാന സർവീസ് നടത്തിയതായി പരാതി. യാത്രക്കാരെത്തുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ വിമാനം പോയതിനെ തുടർന്ന് വിമാനത്താവളത്തിലെത്തിയവർ പ്രതിഷേധം രേഖപ്പെടുത്തി. രാവിലെ 10.10ന്