Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് നാടൻ തോക്ക് കണ്ടെത്തി; അന്വേഷണം തുടങ്ങി
കൊല്ലം: കൊല്ലം അരിപ്പയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും നാടൻ തോക്ക് കണ്ടെത്തി. ജലാലുദ്ദീൻ എന്നയാളുടെ വീട്ടില്‍ നിന്നാണ് തോക്ക് ലഭിച്ചത്.വന്യമൃഗങ്ങളെ വേട്ടയാൻ ഉപയോഗിച്ച ശേഷം ഒളിപ്പിച്ചതാകാം എന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം.
അരിപ്പ…
ഉയര്‍ന്ന പരീക്ഷ ഫീസ് ; നാളെ കെ.എസ്.യു പഠിപ്പുമുടക്കും
തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയില്‍ നാല് വർഷ ബിരുദ കോഴ്സുകള്‍ക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കെ.എസ്.യു പ്രതിഷേധം സംഘടിപ്പിക്കും.
ഇതേ തുടർന്ന് കേരള, കാലിക്കറ്റ് സർവ്വകലാശാലകള്‍ക്ക് കീഴിലെ എല്ലാ ക്യാമ്ബസുകളിലും നാളെ…
ബസ്സിടിച്ച് ഗുരുതര പരിക്ക്; യുവതിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം…
കോഴിക്കോട്: ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് 32 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധിച്ചു.വടകര പതിയാരക്കര വണ്ടായിയില്‍ സുമിതയ്ക്ക് (33) വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് വടകര മോട്ടോര്‍ ആന്റ് ആക്‌സിഡന്റ്…
ബാങ്ക് തട്ടിപ്പ്:ശാഖകളില്‍നിന്ന് മുഖ്യശാഖയിലേക്കയച്ച ലക്ഷങ്ങള്‍ കാണാനില്ല;രേഖകള്‍ നഷ്ടപ്പെട്ടു
ഇരിട്ടി: കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന്റെ കോളിത്തട്ടിലെ മുഖ്യശാഖയിലേക്ക് പേരട്ട ശാഖയില്‍നിന്ന് മൂന്നുതവണയായി അടച്ച ലക്ഷങ്ങള്‍ കാണാതായെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്.
ഇതടക്കം നിരവധി ക്രമക്കേടുകള്‍…
വയനാടും ചേലക്കരയും വിധിയെഴുതുന്നു, വോട്ടെടുപ്പ് പുരോഗമിക്കുന്നു; രാവിലെ ബൂത്തുകളില്‍ നീണ്ട നിര
വയനാട്/ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.
രാവിലെ തന്നെ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയുണ്ട്. രണ്ട് മണ്ഡലങ്ങളിലും പലയിടത്തും വോട്ടിംഗ് മെഷീൻ…
കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ല, എഴുതാത്ത കാര്യങ്ങളാണ് പുറത്ത് വരുന്നത്; ആത്മകഥാ…
കണ്ണൂര്‍: തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍.
പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.…
അര്‍ധരാത്രി ഉഗ്രശബ്ദം കേട്ട് വീട്ടുകാര്‍; കണ്ടത് നിന്നുകത്തുന്ന കാര്‍; ആറ്റിങ്ങലില്‍ എറിഞ്ഞത്…
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വ്യാപാരിയുടെ കാർ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സഫറുദീന്റെ കാറിനാണ് തീയിട്ടത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നും പ്രായപൂർത്തിയാകാത്തവർ കേസില്‍…
ജ്വല്ലറി അടയ്ക്കാൻ നേരം കണക്കെടുത്തപ്പോള്‍ എട്ട് പവന്റെ കുറവ്; മോതിരം വാങ്ങാൻ വന്ന രണ്ട് പേരുടെ…
തൃശൂർ : മോതിരംവാങ്ങാനെന്ന വ്യാജേനയെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘം ജ്വല്ലറിയില്‍ നിന്നും തന്ത്രപൂർവ്വം എട്ട് പവൻ സ്വർണ്ണം കവർന്നു.ഇതര സംസ്ഥാനക്കാർ സ്വർണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേച്ചേരി…
സ്ഥിരമായി സാധനങ്ങള്‍ കടം വാങ്ങി; പണം കൂടിയപ്പോള്‍ ചോദിച്ചതിന് കടക്കാരനേയും അമ്മയേയും മര്‍ദിച്ചു,…
ഇടുക്കി: കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇടുക്കിയില്‍ ചെറുകിട വ്യാപാരിയെ നാലംഗ സംഘം കടയില്‍ കയറി മർദിച്ചു.നെടുംകണ്ടം ചേമ്ബളത്ത് പലചരക്കു വ്യാപാരം നടത്തുന്ന മനോജിനാണ് മർദ്ദനമെറ്റത്. മർദനം തടഞ്ഞ മനോജിന്റെ…
കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒമ്ബത് പേര്‍ക്ക് രോഗം, 59 പേര്‍ നിരീക്ഷണത്തില്‍, നൂറനാട് പഞ്ചായത്തില്‍…
ആലപ്പുഴ: നൂറനാട് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.59 പേർ നിരീക്ഷണത്തില്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയതായും ആരോഗ്യവകുപ്പ്…
