Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പതിവ് പരിപാടി, പക്ഷേ ഇത്തവണ പാളി; ആലപ്പുഴയില്‍ നിന്ന് കന്നുകാലികളെ മലപ്പുറത്തേക്ക് കടത്തി,…
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴയില്‍ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി അലിയാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്.കന്നുകാലികളെ മോഷടിച്ച് മറിച്ചുവില്‍ക്കുന്നത്…
പ്രമുഖ മലയാളി നടിമാരെ എത്തിക്കാമെന്ന് വാഗ്ദാനം; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, പ്രതി…
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സെക്ഷ്വല്‍ റിലേഷൻഷിപ്പിന് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത പ്രതി പിടിയില്‍.എറണാകുളം സ്വദേശി ശ്യാം മോഹൻ (37) എന്നയാളാണ് പിടിയിലായത്. കൊച്ചി സിറ്റി…
സ്കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ സംഘര്‍ഷം; പോയിന്റ് നല്‍കിയതില്‍ പ്രശ്നമെന്ന് പരാതി
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേള സമാപന വേദിയില്‍ പ്രതിഷേധം. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്.നാവാമുകുന്ദ, മാർ ബേസില്‍ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം…
സ്കൂള്‍ കായികമേള; ചരിത്രത്തിലാദ്യമായി മലപ്പുറം ചാംപ്യൻമാര്‍; 22 സ്വര്‍ണമുള്‍പ്പെടെ 242 പോയിന്റ്
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടി മലപ്പുറം ജില്ല. ചാംപ്യൻമാരായ മലപ്പുറം 242 പോയിന്റാണ് നേടിയത്.22 സ്വർണം, 32 വെള്ളി, 24 വെങ്കലം എന്നിവ നേടിയാണ് മലപ്പുറം കിരീടമുറപ്പിച്ചത്. 213 പോയിന്റോടെ പാലക്കാടാണ്…
വയനാട്ടിലും വഖഫിൻ്റെ നോട്ടീസ്; സ്ഥലം കൈയ്യേറിയെന്ന് ആരോപണം; 5 കുടുംബങ്ങള്‍ ഭൂരേഖകള്‍ ഹാജരാക്കണം
വയനാട്: മാനന്തവാടി തവിഞ്ഞാലില്‍ അഞ്ചു കുടുംബങ്ങള്‍ക്ക് വഖഫ് നോട്ടീസ്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി.5.77 ഏക്കർ വഖഫ് സ്വത്തില്‍ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമി…
പെട്രോള്‍ പമ്ബില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; തര്‍ക്കം സമയക്രമത്തെ ചൊല്ലി
കണ്ണൂർ: പയ്യന്നൂർ പെരുമ്ബയിലെ പെട്രോള്‍ പമ്ബില്‍ ബസ് ജീവനക്കാർ തമ്മില്‍ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലാണ് തർക്കം ഉണ്ടായത്.രണ്ടു ബസ്സുകളും ഏകദേശം ഒരേ സമയത്താണ് കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് ട്രിപ്പ്…
ഹൈവേ പട്രോളിങ്ങിനിടെ 21-കാരനെ എക്സൈസ് പരിശോധിച്ചു, കണ്ടെത്തിയത് 57 ഗ്രാമിലേറെ മെത്തഫിറ്റമിൻ
പാലക്കാട്: പുതുശ്ശേരിയില്‍ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോട്ടയം മാങ്കാവ് സ്വദേശിയായ അർജുൻ ഷിബു (21 വയസ്) ആണ് 57.115 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത്.പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് ആൻഡ് ആന്റി…
‘ഞങ്ങള്‍ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകള്‍, പിന്നില്‍ വന്നു ഹോണടിക്കുന്നോ?’ പൊലീസിനെ…
തിരുവനന്തപുരം: ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകള്‍ പിടിയില്‍. പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാള്‍ഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.സിറ്റി സ്റ്റേറ്റ്…
കൊടുംക്രൂരത, യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; 4 പ്രതികളെ പിടികൂടി
കൊല്ലം: കൊല്ലം തെന്മലയില്‍ യുവാവിനോട് അക്രമികളുടെ കൊടും ക്രൂരത. യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു.തെന്മല ഇടമണില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. ഇടമണ്‍ സ്വദേശി…
വീട്ടിലെത്തി യുവതിയുടെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചു, തീകൊളുത്തി, യുവാവ് മരിച്ചു, യുവതി…
കൊല്ലം: അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവാവ് സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ മരിച്ചു.അഴീക്കല്‍ സ്വദേശിനി ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൈജാമോള്‍ക്കും 80…
