Main Banner
Browsing Category

kerala

കൊച്ചി ലുലു മാളില്‍ ജോലി നേടാം; കൈനിറയെ ശമ്ബളം

കേരളത്തില്‍ ലുലു മാളില്‍ ജോലിയവസരം. കൊച്ചിയിലെ ലുലു മാളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. റീട്ടെയില്‍ പ്ലാനര്‍ (ജോബ് കോഡ് MP01), ഗാര്‍മെന്റ് ഫിറ്റ് ടെക്‌നീഷ്യന്‍ (ജോബ് കോഡ് FT02) തുടങ്ങിയ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍…

ഡോ. ഖമറുന്നീസ അന്‍വറിന്റെ മകന്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു

തിരൂര്‍: വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റും വനിതാ വികസന കോര്‍പറേഷന്റെയും സാമൂഹ്യ ക്ഷേമവകുപ്പിന്റെയും മുന്‍ ചെയര്‍പേഴ്‌സണുമായിരുന്ന ഡോ.ഖമറുന്നിസാ അന്‍വറിന്റെയും ഡോ.മുഹമ്മദ് അന്‍വറിന്റെയും മകന്‍ എം പി അസ്ഹര്‍(57) ഹൃദയസ്തംഭനത്തെ തുടര്‍ന്ന്…

ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂര്‍: ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്. ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ്…

ഉന്നം ലേശം പാളി! കാട്ടുപന്നിക്കിട്ട് വച്ചത് കൊണ്ടത് ട്രാൻസ്ഫോര്‍മറിന്, നഷ്ടം പഞ്ചായത്ത്…

പാലക്കാട്: കുമരംപുത്തൂർ പഞ്ചായത്തിന്‍റെ കാട്ടുപന്നി വേട്ടയില്‍ വെടി കൊണ്ടത് കെഎസ്‌ഇബിയുടെ ട്രാൻസ്ഫോർമറിന്.മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്. കെഎസ്‌ഇബി കണക്കാക്കിയ നഷ്ടം രണ്ടര ലക്ഷം രൂപയുമാണ്. കുമരംപുത്തൂർ…

വഴിമാറിയ അപകടം; ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവര്‍ പുറത്തിറങ്ങിയ ഉടനെ തീ ആളിപടര്‍ന്നു

കൊച്ചി: കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കളമശ്ശേരി എൻഎഡി ശാന്തിഗിരി കാരക്കാട്ടില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.ഇടറോഡിലൂടെ പോകുന്നതിനിടെ കാറിന്‍റെബോണറ്റില്‍ നിന്നും പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ കാർ നിർത്തി…

‘മോദി സര്‍ക്കാര്‍ ഫാസിസ്റ്റു സര്‍ക്കാര്‍ തന്നെ, സിപിഎം എന്തുകൊണ്ട് നിലപാട് തിരുത്തുന്നതെന്ന്…

കോഴിക്കോട്: മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന നിലപാട് സിപിഎമ്മിന് തിരുത്തേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍ എസ് എസ് നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയാണ്. ആര്‍ എസ് എസ്…

ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം: രണ്ടാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍;…

വേതന വര്‍ദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കള്‍ സമരവേദിയിലെത്തി.…

ശശി തരൂര്‍ നോട്ടമിടുന്നത് മുഖ്യമന്ത്രി കസേരയിലോ? , ‘കേരളത്തില്‍ സമഗ്ര മാറ്റം കൊണ്ടു വരാനുള്ള…

തിരുവനന്തപുരം : നിയമസഭാ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എത്തും മുമ്പേ കോണ്‍ഗ്രസില്‍ ഭിന്നതകള്‍ രൂപപ്പെട്ടു കഴിഞ്ഞു. ഇത് ഘടകകക്ഷികള്‍ക്കും ആത്മവിശ്വാസം കുറച്ചിട്ടുണ്ട്. ഇതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ റിബല്‍ പ്രസ്താവനകളും…

വയനാട് ദുരന്തഭൂമിയില്‍ പ്രതിഷേധിച്ചവരെ തടഞ്ഞ് പോലീസ് ; മുണ്ടക്കൈ ചൂരല്‍ മലയില്‍ പ്രതിഷേധം

വയനാട്: അവഗണനയില്‍ പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ നടത്താനിരുന്ന കുടില്‍ക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്‌ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം…

ഇനി നാടകക്കാലം, 15-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം

തൃശൂർ: കേരളത്തിന്റെ 15-ാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2025ന് ഇന്ന് തുടക്കം. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്ഫോക്കിന്റെ ഈ വർഷത്തെ പ്രമേയം 'പ്രതിരോധത്തിന്റെ സംസ്കാരങ്ങള്‍' എന്നതാണ്.വിവിധ സംസ്കാരങ്ങള്‍ കൊണ്ട്…