Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഗുരുവായൂര്‍ ആനയോട്ടം മാര്‍ച്ച് 10ന്
തൃശൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം മാർച്ച് 10ന്. ആനകളും ഭക്തരും തമ്മില്‍ നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താൻ ഉന്നത തലയോഗം തീരുമാനിച്ചു.ആന ചികിത്സ വിദഗ്ധ സമിതി കണ്ടെത്തിയ 10 ആനകളില്‍ നിന്ന് മുൻ നിരയില്‍ ഓടാനുള്ള അഞ്ച്…
മൂന്നാറില്‍ അടക്കം ഭൂമി വാങ്ങിക്കൂട്ടി; കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ആര്‍ടിഒക്കെതിരെ കൂടുതല്‍…
കൊച്ചി: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ എറണാകുളം ആർടിഒ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ്. എറണാകുളം ആർടിഒ ആയിരുന്ന ജേഴ്സണ്‍ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങള്‍ വിജിലൻസിന് ലഭിച്ചു.മൂന്നാറില്‍ അടക്കം ആർടിഒയ്ക്ക് ഭൂമിയുണ്ടെന്ന് വിജിലൻസ്…
കേരളത്തില്‍ 28 വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് വയനാട് ഒഴികെയുള്ള ജില്ലകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വയനാട് ഒഴികെയുള്ള ജില്ലകളില്‍…
സ്ത്രീ പുറത്തു പോകുമ്പോള്‍ പുരുഷന്‍ വേണമെന്നത് ഇസ്ലാമിക നിയമം; ഇബ്രാഹീം സഖാഫിക്ക് പിന്തുണയുമായി…
നഫീസുമ്മയുടെ മണാലി യാത്രയെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നതിനിടെ നഫീസുമ്മയ്‌ക്കെതിരായ കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം…
റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റിട്ട സംഭവത്തില്‍ ദുരൂഹത?;നിര്‍ണായകമായി സിസിടിവി…
കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. രണ്ടു പേര്‍ പിടിയില്‍. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം…
വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു. കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്.വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. നാരായണി വീട്ടില്‍ തനിച്ചായിരുന്നു. വീട്ടില്‍…
വിജയത്തിന് ഐക്യത്തോടെ മുന്നോട്ടു പോകണം; ഇതാദ്യം തിരിച്ചറിയേണ്ടത് കോണ്‍ഗ്രസാണ്- എം.കെ മുനീര്‍
കോഴിക്കോട്: കോണ്‍ഗ്രസിലെ അനൈക്യത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ.എം കെ മുനീര്‍. വിജയത്തിന് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യം തിരിച്ചറിയേണ്ടത് മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് ആണ്. ഇക്കാര്യം ഹൈക്കമാന്‍ഡും…
5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്, മുപ്പതിനായിരം കോടി അദാനി ഗ്രൂപ്പും, ദുബായിലെ…
കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്റെ സമാപന ദിവസം കേരളം കാതോര്‍ത്തിരുന്ന ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പ്രഖ്യാപനവും എത്തി. 5000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്ന് പ്രഖ്യാപിച്ചത്. 15000…
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യത; അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം
ഉയര്‍ന്ന തിരമാല- കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍. കന്യാകുമാരി തീരത്ത് നാളെ (23/02/2025) ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ…
വന്‍ നിക്ഷേപത്തിനൊരുങ്ങി ടാറ്റാ ഗ്രൂപ്പ് ; മലബാര്‍ സിമന്റ്‌സിനൊപ്പം ബോട്ട് നിര്‍മ്മാണ യൂണിറ്റ്…
കൊച്ചി: കൊച്ചിയില്‍ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പിന് കീഴിലെ ഉപകമ്പനി. ടാറ്റയുടെ ഉപ കമ്പനിയായ ആര്‍ട്‌സണ്‍ ഗ്രൂപ്പാണ് കൊച്ചിയില്‍ നിക്ഷേപത്തിന് തയ്യാറായത്. നൂറ് ടണ്ണില്‍ താഴെ ഭാരമുള്ള ബോട്ടുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റാണ് കമ്പനി…
