Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
47 പേര്‍ ഇനിയും കാണാമറയത്ത്; വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍…
വയനാട്: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍.ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ട 47പേരെ ഇനിയും കണ്ടെത്താനിരിക്കെ സർക്കാർ തെരച്ചില്‍…
സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം; ബാഗ് ഊരിയെറിഞ്ഞ് വീട്ടിലേക്ക് ഓടിക്കയറി…
തൃശൂര്‍: തൃശൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍. ആക്രമണത്തില്‍ നിന്ന് തലനാരിഴ്ക്കാണ് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത്.തൃശ്ശൂർ വടക്കാഞ്ചേരി മാരാത്ത്കുന്നിലാണ് സ്കൂള്‍ വിദ്യാർത്ഥിയെ തെരുവുനായക്കൂട്ടം ഓടിച്ചത്.…
കൈതച്ചക്ക കൃഷിക്കായി പാട്ടത്തിനെടുത്തു; ആറളം ഫാമില്‍ അനുമതിയില്ലാതെ 17 സംരക്ഷിത മരങ്ങള്‍ മുറിച്ച്…
കണ്ണൂര്‍:കണ്ണൂർ ആറളം ഫാമില്‍ അനുമതി ഇല്ലാതെ 17 സംരക്ഷിത മരങ്ങള്‍ മുറിച്ചു.പുനർകൃഷിക്കായി നിലമൊരുക്കാൻ പാഴ്മരങ്ങള്‍ മുറിക്കാൻ കരാറെടുത്തവരാണ് ഇരൂള്‍ ഉള്‍പ്പെടെയുള്ള മരങ്ങളും മുറിച്ച് കടത്തിയത്.ക്രമക്കേടില്‍ കരാറുകാരനെതിരെ ഫാം…
5 ജില്ലകള്‍ ഒഴികെ ഇന്ന് എല്ലായിടത്തും മഞ്ഞ അലര്‍ട്ട്; തുലാവര്‍ഷത്തില്‍ ഇത്തവണ സാധാരണയില്‍ കൂടുതല്‍…
തിരുവനന്തപുരം: തുലാവര്‍ഷത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം, ഒക്ടോബർ…
വാണിജ്യസിലിണ്ടറിന് വില കൂട്ടി; വര്‍ധിപ്പിച്ചത് 48 രൂപ, 3 മാസത്തിനിടെ കൂട്ടിയത് 100 രൂപയോളം
തിരുവനന്തപുരം: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടർ ഒന്നിന് 48 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയില്‍ 1749 രൂപ ആയി.100 രൂപയോളമാണ് മൂന്ന് മാസത്തിനിടെ കൂട്ടിയത്. അതേ സമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയില്‍ മാറ്റമില്ല.
പുത്തന്‍ പണക്കാരെ പരീക്ഷിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി; അന്‍വര്‍ വിവാദത്തില്‍ ഇളകുന്നത്…
സംസ്ഥാന രാഷ്ട്രീയത്തിലെ വ്യത്യസ്ത പരീക്ഷണ കളരിയായിരുന്നു സിപിഎമ്മിന് എന്നും മലപ്പുറം ജില്ല. പാര്‍ട്ടിക്ക് വ്യക്തമായ അടിവേരുണ്ടെങ്കിലും ലീഗ് കോട്ട തകര്‍ത്ത് അതിജീവിക്കുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ ആരെ ഇറക്കിയാണെങ്കിലും…
മലപ്പുറം, പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചു; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ 'ദി ഹിന്ദു'വിനു നല്‍കിയ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചതായും സംഭവത്തില്‍ പത്രത്തിന് കത്ത് നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളല്ല പ്രസിദ്ധീകരിച്ചതെന്നും…
ശശി സ്ത്രീകളുടെ നമ്പര്‍ വാങ്ങി ശല്യം ചെയ്യുന്നു; പി ശശിക്കെതിരെ നല്‍കിയ പരാതി പുറത്ത് വിട്ട് പി.വി…
നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി പുറത്ത് വിട്ട് പി.വി അന്‍വര്‍ എം.എല്‍.എ. സെപ്തംബര്‍ 13 ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്‍കിയ 12 പേജടങ്ങുന്ന…
സ്വര്‍ണ കവര്‍ച്ചയുടെ മുഖ്യസൂത്രധാരൻ ഇൻസ്റ്റഗ്രാമിലെ ‘രങ്കണ്ണൻ’; 22 കേസുകളിലെ പ്രതിക്ക്…
തൃശ്ശൂർ: തൃശൂരില്‍ രണ്ടു കോടി രൂപയുടെ സ്വര്‍ണ്ണം കവർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റോഷന്‍ വര്‍ഗീസെന്ന റോഷന്‍ തിരുവല്ലയ്ക്ക് ഇന്‍സ്റ്റയിലുള്ളത് അര ലക്ഷത്തിലേറെ ഫോളോവേഴ്സ്.രങ്കണ്ണന്‍ സ്റ്റൈലിലുള്ള വീഡിയോകളാണ് ഇയാളുടെ ഇന്‍സ്റ്റ പ്രൊഫൈല്‍…
അഭിമാനം രാഹുല്‍! പത്ത് രാജ്യങ്ങളില്‍ നിന്ന് ജിമ്മൻമാര്‍ എത്തി, മിസ്റ്റര്‍ യൂണിവേഴ്സ് മത്സരത്തില്‍…
ആലപ്പുഴ: ഇന്റർനാഷണല്‍ ഫിറ്റ്നസ് ആൻഡ് ബോഡി ബില്‍ഡിങ്ങ് (ഐഎഫ്‌എഫ് ബി) ഫെഡറേഷൻ സംഘടിപ്പിച്ച മിസ്റ്റർ യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആലപ്പുഴ സ്വദേശി രാഹുല്‍ ജയരാജിന് സ്വർണത്തിളക്കം.60 കിലോഗ്രാം വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍…
