Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; നെയ്യാറ്റിൻകരയില്‍ യുവാവിന്…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിഷ.നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി കെ. പ്രസന്നയാണ് വിധി…
ട്രെയിനില്‍ യുവതിക്ക് പ്രസവ വേദന; പാലക്കാടെത്തിയപ്പോള്‍ പാഞ്ഞെത്തി 108 ആംബുലൻസ്, പ്രസവമെടുത്ത്…
പാലക്കാട്/തൃശൂർ: യുവതിക്ക് ട്രെയിനില്‍ പ്രസവ വേദന വന്നതോടെ കനിവ് 108 ആംബുലൻസില്‍ സുഖപ്രസവം. ഡല്‍ഹി സ്വദേശിനിയായ മെർസീന (30) ആണ് ആംബുലൻസില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
ആലപ്പുഴ നിന്ന്…
പുതുവര്‍ഷത്തലേന്ന് വയനാട്ടില്‍ 20,000 പേരുടെ ബോച്ചെ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍; സ്റ്റേ ചെയ്ത്…
കൊച്ചി: ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്തുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.ഡിസംബര്‍ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ സംബന്ധിച്ച്…
വിവേകാനന്ദ കോളേജിലെ ക്രിസ്മസ് ആഘോഷത്തില്‍ എസ്‌എഫ്‌ഐ- എബിവിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 4 പേര്‍ക്ക്…
തൃശൂർ: കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തില്‍ എസ്‌എഫ്‌ഐ, എബിവിപി പ്രവർത്തകർക്ക് പരിക്ക്. 2 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 2 എബിവിപി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.എസ്‌എഫ്‌ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സല്‍, എബിവിപി…
ഒടുവില്‍ ചിത്രലേഖയുടെ ഓട്ടോയ്ക്ക് പെര്‍മിറ്റ് അനുവദിച്ചു; അനുകൂല തീരുമാനം മരണത്തിന് ശേഷം
കോഴിക്കോട്: സിപിഎമ്മിനോടുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധയായ ചിത്രലേഖയുടെ ഓട്ടോയ്ക്ക് പെർമിറ്റ് അനുവദിച്ചു. മരിക്കുന്നതിനു മുൻപ് ചിത്രലേഖ നല്‍കിയ അപേക്ഷയില്‍ നാലുമാസം കഴിഞ്ഞിട്ടും നടപടി എടുത്തിരുന്നില്ല.ഓട്ടോയ്ക്ക് കെഎംസി നമ്ബർ നല്‍കാത്തതിനെ…
‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തുകൾക്ക് ജില്ലയിൽ തുടക്കം
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല പരാതി പരിഹാര അദാലത്തിന് മലപ്പുറം ജില്ലയിൽ തുടക്കമായി. നിലമ്പൂർ താലൂക്ക് അദാലത്തോടെയാണ് ജില്ലയിലെ ഏഴ് താലൂക്കുകളിലും…
‘തട്ടിവിളിച്ചിട്ടും പ്രതികരിച്ചില്ല, ശരീരത്ത് ഓക്സിജൻ കുറവാണെന്നാണ് പറഞ്ഞത്’; എംടിയെ…
കോഴിക്കോട്: അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന കഥാകൃത്ത് എംടി വാസുദേവൻ നായരെ സന്ദർശിച്ച് എംഎൻ കാരശ്ശേരി.കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എംടി. അദ്ദേഹം ഐസിയുവിലാണെന്നും ശ്വാസ തടസം…
രാത്രിയില്‍ നടന്നുപോകുന്നതിനിടെ ഓട്ടോ കുറുകെയിട്ട് തടഞ്ഞുനിര്‍ത്തി, 44കാരന് ക്രൂരമര്‍ദനം, പ്രതികള്‍…
കൊല്ലം: കൊല്ലം ആറ്റിങ്ങലില്‍ കാല്‍ നടയാത്രക്കാരന് ക്രൂരമര്‍ദനം. ഇന്നലെ രാത്രി എട്ടു മണിയോടെ ആറ്റിങ്ങല്‍ പാലസ് റോഡിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നിലാണ് സംഭവം.അക്രമികളെ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ ചേര്‍ന്ന്…
ശബരിമല ദര്‍ശന ശേഷം രാത്രി കിടന്നുറങ്ങിയ തീര്‍ത്ഥാടകന്‍റെ മുകളിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം
പത്തനംതിട്ട: ബസ്സിനടിയില്‍പ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണന്ത്യം. നിലയ്ക്കല്‍ പാർക്കിംഗ് ഗ്രൗണ്ടിലാണ് അപകടം സംഭവിച്ചത്.തമിഴ്നാട് തിരുവള്ളൂർ സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. നിലയ്ക്കലിലെ പത്താം നമ്ബർ പാർക്കിംഗ് ഗ്രൗണ്ടില്‍ രാത്രി 9…
വിശാലമായ ഗോഡൗണ്‍, മിക്കവാറും മിനറല്‍ വാട്ടറും ബിസ്കറ്റുമെത്തും, പരിശോധനയില്‍ പിടിച്ചത് 4 കോടിയുടെ…
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴില്‍ നാലു കോടിയുടെ നിരോധിത പുകയില ഉള്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടി. മിനറല്‍ വാട്ടറിൻെറ കച്ചവടത്തിൻെറ മറവിലാണ് ഗോഡൗണ്‍ വാടകക്കെടുത്താണ് നിരോധിത ഉല്‍പ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്.ബംഗളൂരു…
