Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ദേ മഴ വരുന്നു, വീണ്ടും യെല്ലോ അലര്‍ട്ട്; കനത്ത ചൂടില്‍ വിയര്‍ക്കുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥ…
തിരുവനന്തപുരം: താപനില കുതിച്ചുയർന്ന് വിയർക്കാൻ തുടങ്ങിയ കേരളത്തിന് ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം. വ്യാഴാഴ്ചയോടെ മഴ സജീവമായേക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്.വ്യാഴാഴ്ച 2 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
കുറഞ്ഞ നിരക്കുകള്‍, ആഘോഷിക്കാനുള്ള വൻ അവസരം ഒരുക്കി കെഎസ്‌ആര്‍ടിസി; അപ്പോ ട്രിപ്പിന് പോകാൻ എല്ലാവരും…
പാലക്കാട്: സൈലന്‍റ് വാലി, കണ്ണൂര്‍, നെല്ലിയാമ്ബതി, മൂന്നാര്‍, ദീര്‍ഘ ദൂര ഉല്ലാസ കേന്ദ്രങ്ങളും കപ്പല്‍ യാത്രകളും ഉള്‍പ്പെടുത്തി ഉല്ലാസയാത്രകളുമായി കെഎസ്‌ആര്‍ടിസി.ഫെബ്രുവരി ഒന്നിന് രാവിലെ 4.30 നു കന്യാകുമാരി യാത്രയോടെ ആരംഭിക്കുന്ന…
കാന്തപുരത്തിൻ്റെ പ്രസ്താവന : വിവാദത്തിനു പിന്നാലെ മാറി മറിഞ്ഞ് മുസ്ലീം സംഘടനാ – രാഷ്ട്രീയ…
സ്വന്തം ലേഖകൻ
വ്യായാമ കൂട്ടായ്മയെ ലക്ഷ്യമിട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവന വിവാദമായതോടെ മുസ്ലീം സംഘടനാ- രാഷ്ട്രീയ സമവാക്യങ്ങളിലും പുതിയ വഴിത്തിരിവുകൾ രൂപപ്പെട്ടിരിക്കുകയാണ്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം…
വീണ്ടും മഴ, 30ന് രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ഈ മാസം 30ന് രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍…
പഞ്ചാരക്കൊല്ലിയിലെ കടുവ നരഭോജി; സുപ്രധാന ഉത്തരവിറക്കി സര്‍ക്കാര്‍, വെടിവെച്ച് കൊല്ലാമെന്ന് വനം…
മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ…
ചെങ്കല്‍ നിര്‍മ്മാണയന്ത്രത്തിന് നിലവാരമില്ലെന്ന പരാതിയിൽ വിലയും നഷ്ടപരിഹാരവുമായി 9,60,000 രൂപ…
പെരിന്തല്‍മണ്ണ പാതായിക്കര സ്വദേശിയായ റഹ്മാബിയുടെ ഉപജീവനത്തിനായി ആരംഭിച്ച ചെങ്കല്‍ നിര്‍മ്മാണ യൂണിറ്റിലേക്ക് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനി സപ്ലൈ ചെയ്ത യന്ത്രസാമഗ്രികൾക്ക് ആവശ്യപ്പെട്ട സൗകര്യമില്ലെന്ന പരാതിയിൽ വിലയും നഷ്ടപരിഹാരവുമായി…
കടുവയെ കണ്ടെന്ന് നാട്ടുകാര്‍, പഞ്ചാരക്കൊല്ലിയില്‍ ഡ്രോണ്‍ പരിശോധന; ജനങ്ങളെ മാറ്റുന്നു; ജാഗ്രതാ…
മാനനന്തവാടി : ആദിവാസി സ്ത്രീയ കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാർ.പ്രദേശത്ത് വനംവകുപ്പ് പരിശോധന ആരംഭിച്ചു. തേയിലത്തോട്ടത്തില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ്…
മലബാര്‍ കാന്‍സര്‍ സെന്ററിലെ പുതിയ ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു; കാന്‍സര്‍ ഗ്രിഡ് രൂപീകരിക്കുമെന്ന്…
തിരുവനന്തപുരം: കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയെ ഉള്‍പ്പെടുത്തി കാന്‍സര്‍ ഗ്രിഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
ഒ പി ടിക്കറ്റ് ഓണ്‍ലൈനായി ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യുഎച്ച്ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറുമുപയോഗിച്ച് ഒ പി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍…
ഓലപ്പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു; പൊലീസ് പരിശോധനയില്‍…
തൃശ്ശൂർ: തൃശ്ശൂർ മാളയില്‍ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേർക്ക് പൊള്ളലേറ്റു. ഓലപ്പടക്കം മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചത്.തൃശ്ശൂർ പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, അനൂപ് ദാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഓലപ്പടക്കം…
