Main Banner
Browsing Category

kerala

സിഎംഡിആര്‍എഫിലേക്ക് തിരുവനന്തപുരം കോര്‍പറേഷൻ 2 കോടി, ഭീമ ഉടമ 2 കോടി, സിപിഎം 25 ലക്ഷം; വയനാടിനായി…

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കൈത്താങ്ങായി കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച തുകയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.ചലച്ചിത്ര താരങ്ങള്‍ക്ക് പുറമെ നിരവധി സ്ഥാപനങ്ങളും…

മുണ്ടക്കൈയില്‍ മണ്ണിനടിയില്‍ ജീവന്‍റെ തുടിപ്പ്? മനുഷ്യന്‍റേതെന്ന് ഉറപ്പില്ല; റഡാര്‍ സിഗ്നല്‍ ലഭിച്ച…

മേപ്പാടി: ദുരന്തഭൂമിയില്‍ നാലാംദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ മണ്ണിനടിയില്‍ റഡാർ പരിശോധനയില്‍ ജീവന്‍റെ സിഗ്നല്‍ കണ്ടെത്തി.മുണ്ടക്കൈ അങ്ങാടിയില്‍ അത്യാധുനിക തെർമല്‍ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച്‌ നടത്തിയ…

ഗതാഗത നിയന്ത്രണം

പാലക്കാട്-പൊന്നാനി റോഡില്‍ ശുകപുരത്ത് തകര്‍ന്ന ഭാഗത്ത് ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് അഞ്ച് മുതല്‍ ഒമ്പത് വരെ ഗതാഗതം നിരോധിച്ചു. എടപ്പാള്‍ ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍…

ദുരന്തഭൂമിയിൽ നിന്നും ആശ്വാസ വാർത്ത, 4 പേരെ തകർന്ന വീട്ടിൽ നിന്നും രക്ഷപ്പെടുത്തി 

കല്‍പ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന…

കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കേരളതീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ വരെ ന്യൂനമര്‍ദ്ദ പാത്തി; ഇന്നും…

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂന…

കൂടുതല്‍ ശക്തമാക്കി രക്ഷാപ്രവര്‍ത്തനം; ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ ചുറ്റളവിലും പരിശോധന

വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും.ഇതുവരെ 300 ലധികം മരണമാണ് ദുരന്തമുഖത്ത് റിപ്പോര്‍ട്ട് ചെയ്തത്.് 240 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര്‍ ദുരിതാശ്വാസ…

ഗൂഡല്ലൂർ- ഊട്ടി ഹൈവേയിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

ഗൂഡല്ലൂർ- ഊട്ടി ഹൈവേയിൽ (NH-181) റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി 04-08-24 വരെ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി നീലഗിരി ജില്ലാ കളക്ടർ ഉത്തരവായി.

പോക്‌സോ കേസ് പ്രതിക്ക് 68 വര്‍ഷം കഠിന തടവും പിഴയും

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ ശിക്ഷിച്ച്‌ കോടതി. ബേപ്പൂര്‍ ബി.സി റോഡിലെ കുനിയില്‍താഴം പറമ്ബില്‍ എ.ടി.ഫൈസലി(53)നെയാണ് 68 വര്‍ഷം കഠിനതടവിനും 75000 രൂപ പിഴയൊടുക്കാനും വിധിച്ചത്.…

തീരാദുരിതമായി മഴ, വയനാട്ടില്‍ മാത്രം 91 ദുരിതാശ്വാസ ക്യാമ്ബുകളില്‍ 9328 പേര്‍

കല്‍പ്പറ്റ : വയനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്ബുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചിട്ടുള്ളത്.ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്ബുകള്‍ ഉള്‍പ്പെടെയാണിത്. 2704…

അതിശക്തമായ മഴയ്ക്ക് സാധ്യത, കേരളത്തില്‍ മുന്നറിയിപ്പില്‍ മാറ്റം; 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച്…

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം,…