Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ആദിവാസികളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ഭരണാധികാരികള്‍ -ഗ്രോ വാസു
നിലമ്പൂര്‍: ഏഴുമാസത്തോളമായി നിലമ്പൂര്‍ പട്ടികവര്‍ഗ ഓഫിസിന് മുന്നില്‍ ആദിവാസി കൂട്ടായ്മ നടത്തിവരുന്ന ഭൂസമരത്തിന് ഐക‍്യദാര്‍ഢ‍്യവുമായി മനുഷ‍്യാവകാശ പ്രവര്‍ത്തകരായ ഗ്രോ വാസു, മോയിൻ ബാപ്പു, കുഞ്ഞിക്കോയ എന്നിവര്‍ ഉപവാസ സമരം…
എഴുത്ത് കുട്ടിക്കളിയല്ല അനഘക്ക്
പാലക്കാട്: മഴയേയും ആകാശത്തെയും ഭൂമിയെയും അളവറ്റ് സ്നേഹിച്ച ആ കൊച്ചുമിടുക്കി അവയെ അക്ഷരങ്ങളിലേക്ക് കൂടെ കൂട്ടിയപ്പോള്‍ പിറന്നത് ഒത്തൊരുമയുടെ സന്ദേശം പറയുന്ന നോവല്‍.
കുന്നോളം സംശയങ്ങളുമായി കുഞ്ഞുകാര്യങ്ങളിലെ ഭംഗിയാസ്വദിച്ച്, കൗതുകവും…
ദുരന്തഓര്‍മകളുമായി അവര്‍ ക്ലാസുകളിലെത്തി
കളമശ്ശേരി: ദുരന്തത്തിന്‍റെ ഓര്‍മകള്‍ നിലനില്‍ക്കുന്ന കുസാറ്റ് കാമ്ബസിലെ ക്ലാസ് മുറികളില്‍ ഒരാഴ്ചക്കുശേഷം വിദ്യാര്‍ഥികളെത്തി.രണ്ടായിരത്തിലധികം വിദ്യാര്‍ഥികളുള്ള എസ്.ഒ.ഇ കാമ്ബസിലെ ക്ലാസ് മുറികളില്‍ സഹപാഠികളുടെ വേര്‍പാടിന്‍റെ വേദനകള്‍…
മൂന്ന് മാസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്കും സ്കൂട്ടറും; പോലീസ് കസ്റ്റഡിയിലെടുത്തു
അഞ്ചല്‍: മൂന്ന് മാസത്തോളമായി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട രണ്ട് ഇരുചക്രവാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി ജങ്ഷനിലാണ് ബൈക്കും സ്കൂട്ടറും വെച്ചിരുന്നത്.
ലോഡിങ് തൊഴിലാളികളുടേയും ഓട്ടോ…
‘കൊന്നു, ഇനി പോലീസിനെ വിളിച്ചോ’; കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ ഷാള്‍മുറുക്കി കൊന്നത്…
കോട്ടയം: മാടപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരിലെന്ന് പോലീസ്. വ്യാഴാഴ്ച വൈകിട്ടാണ് മാടപ്പള്ളി പൻപുഴ അറയ്ക്കല്‍വീട്ടില്‍ സനീഷ് ജോസഫ് ഭാര്യ സിജി(35)യെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്.…
ഡോ. വന്ദന ദാസ് വധം: സി.ബി.ഐ അന്വേഷണ ഹരജി ഹൈകോടതി മാറ്റി
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജൻ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി പിന്നീട് പരിഗണിക്കും.
വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസ്, ടി. വസന്തകുമാരി എന്നിവര്‍…
ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പള്ളി വികാരി അറസ്റ്റില്‍
കാസര്‍കോട്: ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പള്ളി വികാരിയെ കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു.മംഗളൂരുവില്‍ താമസിക്കുന്ന ജേജിസ് ആണ് പിടിയിലായത്. ട്രെയിനിലെ ജനറല്‍ കമ്ബാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു സംഭവം.…
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഓര്‍മദിനം ഇന്ന്; സ്മാരക പ്രഖ്യാപനങ്ങള്‍ കടലാസില്‍തന്നെ
കൊച്ചി: നാട് കണ്ട മികച്ച നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഓര്‍മകള്‍ക്ക് തിങ്കളാഴ്ച ഒമ്ബതാണ്ട്.കാലമിത്രയായിട്ടും കൊച്ചിയില്‍ അദ്ദേഹത്തിനൊരു സ്മാരകമായില്ല.
കൃഷ്ണയ്യര്‍ താമസിച്ചിരുന്ന സദ്ഗമയ എന്ന വീട്…
എലിക്കെണി ക്രമക്കേട്: മാരാരിക്കുളം മുൻ കൃഷി ഓഫിസറില്‍നിന്ന് 34,160 രൂപ തിരിച്ചു പിടിക്കണമെന്ന്…
തിരുവനന്തപുരം: എലിക്കെണി വിതരണത്തിലെ ക്രമക്കേടില്‍ ആലപ്പുഴ മാരാരിക്കുളം തെക്ക് മുൻ കൃഷി ഓഫിസറില്‍നിന്ന് 34,160 രൂപ തിരിച്ചു പിടിക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.ക്രമക്കേട് നടന്ന കാലത്ത് കൃഷി ഓഫിസറായിരുന്ന എം.…
കമ്യൂണിസ്റ്റ് വിഗ്രഹങ്ങള്‍ പലതും ഉടച്ചിട്ട് കുഞ്ഞാമന്‍റെ വിടപറയല്‍…
എം.കുഞ്ഞാമൻ എന്ന സാമ്ബത്തിക ശാസ്ത്രജ്ഞൻ വിടപറഞ്ഞത് കമ്യൂണിസ്റ്റ് വിഗ്രഹങ്ങള്‍ പലതും ഉടച്ചിട്ട്. വിടപറയും നേരത്ത് വായിച്ചതാകട്ടെ സി.കെ ജാനുവിന്റെ ആത്മകഥയായ അടിമമക്കയാണ്.
അതിന് റിവ്യൂ തയാറാക്കവേയാണ് അദ്ദേഹം യാത്രയായത്. പുരോഗമന…
