Shobika
Browsing Category

kerala

കുട്ടികളുടെ വാക്സിനേഷൻ: ഓൺലൈൻ രജിസ്ട്രേഷൻ എളുപ്പം; രജിസ്ട്രേഷൻ ജനുവരി 1 മുതൽ: എങ്ങനെ രജിസ്റ്റർ…

തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി; വെല്ലുവിളി കൂടുതൽ കരുത്തരാക്കട്ടെ; ഒമിക്രോണിൽ ജാഗ്രത വേണം

തിരുവനന്തപുരം: പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവർഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു

സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി

സംസ്ഥാനത്ത് 44 പേർക്ക് കൂടി ഓമിക്രോൺ; മലപ്പുറത്ത് 3 പേർക്ക്; പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂർ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം

മലയാള സിനിമയുടെ കാരണവർ ജി കെ പിള‌ള അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടൻ ജി.കെ പിള‌ള അന്തരിച്ചു. 97 വയസായിരുന്നു. മലയാള സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന നടനാണ് അദ്ദേഹം.1954 ൽ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്കെത്തിയത്.

പു​തു​വ​ർ​ഷം; സേ​വ​ന​ങ്ങ​ൾ​ക്ക് ചെ​ല​വേ​റും

കൊ​ച്ചി: പു​തു​വ​ർ​ഷ​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന സേ​വ​ന​ങ്ങ​ൾ​ക്കെ​ല്ലാം ചെ​ല​വേ​റും. ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ൾ​ക്കും വി​മാ​ന യാ​ത്ര​ക​ൾ​ക്കും ടെ​ലി​കോം സേ​വ​ന​ങ്ങ​ൾ​ക്കും തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം

സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64,

ഒമിക്രോൺ നിയന്ത്രണ വിധേയം, പരീക്ഷകൾ നിശ്ചയിച്ച പോലെ തന്നെ നടക്കും: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺനിയന്ത്രണ വിധേയമെന്ന് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂൾ തുറന്നത്. പരീക്ഷകൾ നിലവിൽ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയില്‍ ഒമിക്രോൺ

തേജസ് മലബാർ വിപ്ലവ ശതാബ്ദി സ്മരണിക പ്രകാശനം ഡിസംബർ 31ന്

മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മഹത്തായ ഏടായ മലബാർ വിപ്ലവത്തിന് നൂറ് വർഷം പിന്നിടുന്ന സാ​ഹചര്യത്തിൽ തേജസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ശതാബ്ദി സ്മരണികയുടെ പ്രകാശനം ഡിസംബർ 31 നടക്കും. മലപ്പുറം വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

ഇന്നുമുതൽ രാത്രികാല നിയന്ത്രണം; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം വ്യാഴാഴ്ച നിലവിൽവരും. ജനുവരി രണ്ടുവരെ രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം.