Shobika
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസര്‍ഗോഡ്

ഗൂഗിള്‍ മാപ്പിലുള്ള സംവിധാനം വാട്ട്സ്ആപ്പിലേക്ക്

വാട്ട്സ്ആപ്പ് ഉടന്‍ തന്നെ അവതരിപ്പിക്കുന്ന പ്രത്യകത ഒരുതരത്തില്‍ ഗൂഗിള്‍ മാപ്പ് പോലെ സഹായകരമാകും. വാട്ട്സ്ആപ്പ് വെബ് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പിലൂടെ ഏറ്റവും അടുത്ത് നാം

ഓട്ടോ-ടാക്‌സി ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു; ചാര്‍ജ്ജ് വര്‍ധനവ്…

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും

പ്രതിഫലത്തില്‍ നിന്ന് രണ്ടു ലക്ഷം; മിമിക്രി കലാകാരന്മാര്‍ക്ക് കൈത്താങ്ങ്; വാക്കുപാലിച്ച് സുരേഷ് ഗോപി

മിമിക്രി കലാകരന്മാരുടെ സംഘടനയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി എംപി. കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്. താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ

ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും

തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ കുരുന്നുകൾ അങ്കണവാടികളിലേക്ക് എന്ന പേരിൽ പ്രത്യേക മാർഗനിർദേശങ്ങൾ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി. 9:30

കെ റെയില്‍ ഡിപിആറിന്റെ വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിന്റെ (ഡിപിആര്‍) വിശദാംശങ്ങള്‍ പുറത്ത് വന്നു. കെ റെയില്‍ കോര്‍പ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആര്‍ തയ്യാറാക്കിയിട്ടുള്ളത്. ഒരു വര്‍ഷം

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; 653 ഒമിക്രോൺ ബാധിതർ, നിയന്ത്രണങ്ങൾ കടുപ്പിച്ച്…

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 6,358 പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. 293 പേർ മരിച്ചു. നിലവിൽ 75,456 പേരാണ് ചികിത്സയിലുള്ളത്. മുംബയിൽ കൊവിഡ് കേസുകളിൽ 70 ശതമാനവും, ഡൽഹിയിൽ 50 ശതമാനവും

മല്‍സ്യത്തൊഴിലാളികളുടെ അപകടമരണം: ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടു മരണം സംഭവിച്ചാല്‍ ബന്ധുക്കള്‍ക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി

എസ് ഡി പി ഐ യ്ക്ക് വിവരം ചോർത്തി നൽകിയ പൊലീസുകാരന് സസ്പെൻഷൻ

ഇടുക്കി: തൊടുപുഴയിലെ എസ് ഡി പി ഐ പ്രവർത്തകർക്ക് പൊലീസ് ക്രൈം റെക്കോർഡ്സിൽ നിന്ന് വിവരം ചോർത്തി നൽകിയ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സി പി ഒ പി.കെ. അനസിനെയാണ് സസ്പെന്റ് ചെയ്തത്. പൊലീസ് ഡാറ്റാ ബേസിൽ നിന്നും ആർ

ഒമിക്രോണ്‍ വ്യാപനം; തിയറ്ററുകളില്‍ രാത്രി 10നു ശേഷം പ്രദര്‍ശനമില്ല

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിയറ്ററുകളിൽ നിയന്ത്രണം. പത്തു മണിക്ക് ശേഷം തിയറ്ററുകളില്‍ പ്രദർശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണം നീക്കുന്നത് വരെ ഇനി സെക്കന്‍റ് ഷോ