Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
യു പിയിൽ കര്‍ഷകരെ കാർ കയറ്റി കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം നടത്തി.
താനൂർ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് യുപി ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര തേനിയുടെ നേതൃത്വത്തില്‍ നടത്തിയ നരനായാട്ടിനെ എസ്ഡിപിഐ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി
!-->!-->!-->!-->!-->…
ഊർജ പ്രതിസന്ധി രൂക്ഷം; കേരളം ലോഡ് ഷെഡിങ്ങിലേക്ക്
കൊച്ചി: ആഗോള വിപണിയിൽ കൽക്കരിക്ഷാമം അതിരൂക്ഷമായതോടെ കേരളത്തിൽ കടുത്ത വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയേറി. കേന്ദ്ര പൂളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാതെ വരുന്ന പശ്ചാത്തലത്തിൽ!-->…
കർഷക ഹത്യക്കെതിരെ എസ്.ഡി.പി.ഐ തിരൂർ മുനിസിപ്പൽ കമ്മറ്റി പ്രതിഷേധിച്ചു
തിരൂർ : യു പി യിൽ ന്യായമായ അവകാശങ്ങൾക്ക് സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് ബിജെപി കേന്ദ്ര സഹമന്ത്രിയുടെ മകൻ വാഹനമിടിച്ചു കയറ്റി ഒൻപത് കർഷകരെ കൊലപ്പെടുത്തി. ഇത് ഞെട്ടലുളവാക്കുന്ന സംഭവമാണ്.ഇന്ത്യൻ ഫാസിസം അതിന്റെ മൂർത്തീ ഭാവത്തിലേക്കാണ്!-->…
റേഷൻ കട വ്യാപാരി ആയിരുന്ന മുഹമ്മദ് അലി എന്ന കുഞ്ഞു നിര്യാതനായി
താനൂർ: കെ. പുരo. കുണ്ടുങ്ങൽ പരേതനായ വടേരിപറമ്പിൽ കോയക്കുട്ടി എന്നവരുടെ മകൻ റേഷൻ കട വ്യാപാരി ആയിരുന്ന മുഹമ്മദ് അലി എന്ന കുഞ്ഞു (62)മരണപെട്ടു.
ഭാര്യ മംഗലം മേലെപുത്തൂറ്റിൽ സുബൈദ, മക്കൾ : ഹാരിസ്, ഹഫ്സത്ത്, ഹസ്മ, ഹാജറസഹോദരങ്ങൾ :-!-->!-->!-->!-->!-->…
താനൂരിൽ ലോറിയും ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു
താനൂർ : താനൂർ ദേവധാർ മേൽപ്പാലത്തിൽ ലോറിയും ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. കോഴിക്കോട് കുറ്റിക്കാട്ടൂർ പെരിങ്ങൊളം കുറിഞ്ഞാലിക്കോട്ട് മുനീർ (40) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ക്ലീനർ പുറത്തേക്കു!-->…
താനൂരില്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു; പെട്രോള്‍ ചോരുന്നു, ആളുകളെ ഒഴിപ്പിച്ചു മുന്‍കരുതലുകൾ…
താനൂർ: താനൂരില്‍ പെട്രോളുമായി പോയ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു. വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോരുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
!-->!-->!-->!-->!-->!-->!-->…
താനൂരിൽ വീണ്ടും അപകടം, അപകടത്തിൽ പെട്ട ടാങ്കർ ലോറിയിൽ നിന്നും പെട്രോൾ ഒഴുകുന്നു
താനൂർ ജംക്ഷനിൽ പെട്രോളുമായി പോകുന്ന ടാങ്കർ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു അപകടം. ടാങ്കിൽ നിന്നും പെട്രോൾ പുറത്തേക്ക് ഒഴുകുന്നതിനാൽ ഇത് വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല. ടാങ്ക് പൊട്ടി വൻ തോതിൽ പെട്രോൾ പുറത്തേക്ക് ഒഴുകുകയാണ്.
!-->!-->!-->!-->!-->!-->!-->…
കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374,!-->…
ഹെല്‍ത്ത് സെന്ററിന്റെ സൗകര്യക്കുറവ് പരിഹരിച്ച് ഡോക്ടറെ നിയമിക്കണം.
മൂന്നിയൂര്‍: മൂന്നിയൂര്‍ പാറക്കടവ് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ സൗകര്യക്കുറവ് പരിഹരിച്ച് സെന്ററില്‍ ഡോക്ട്ടറെ നിയമിക്കാന്‍ തയ്യാറാകണമെന്ന് ആലിന്‍ ചുവട് ഏരിയാ കോണ്‍ഗ്രസ്സ് കമ്മറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഹെല്‍ത്ത് സെന്റര്‍!-->!-->!-->…
ദേവതാർ പാലത്തിനു മുകളിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു
മലപ്പുറം: താനൂർ ദേവതാർ പാലത്തിനു മുകളിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു
നാട്ടുകാരും സന്നദ്ധപ്രവർത്തകരും പോലീസും സംഭവസ്ഥലത്ത് ഉണ്ട് പുറത്തെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു
