Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മയക്കുമരുന്ന് നൽകി നിസാമുദ്ദീൻ എക്സ്പ്രസ്സിലെ കവർച്ച മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം: ട്രെയിൻ യാത്രകളെ കുറിച്ച് പേടി തോന്നുന്ന സംഭവമായിരുന്നു നിസാമുദ്ദീൻ എക്സ്‌പ്രസിൽ അടുത്തിടെ ഉണ്ടായ കവർച്ച. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം സ്ത്രീകളുടെ പക്കൽ നിന്ന് സ്വർണവും മൊബൈലും മോഷ്ടിച്ച സംഭവം. കഴിഞ്ഞ!-->!-->!-->…
തിരൂർ പോളിടെക്നിക് നടത്തുന്ന സംസ്ഥാന തല ഓൺലൈൻ “മൂഡ്ൽ എൽ എം എസ്” അധ്യാപക പരിശീലനം: ഉന്നത…
തിരൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ആൻറ് റിസർച്ചിൻ്റെ കീഴിൽ സംസ്ഥാനത്തെ പോളിടെക്നിക്ക് അധ്യാപകർക്കായുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫാക്കൽട്ടി ഡവലപ്പ്മെൻറ് പ്രോഗ്രാം!-->…
ഒരു ബെഞ്ചിൽ ഒരു കുട്ടി; സംസ്ഥാനത്ത് സ്കൂൾ തുറക്കൽ മാർഗരേഖയായി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗരേഖയായി. 1 മുതൽ 7 വരെ ഉള്ള ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താൻ പാടുള്ളൂ. എൽപി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം മുതൽ ക്ലാസ്സിൽ!-->!-->!-->…
കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376,!-->…
കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു
താനൂർ: മലപ്പുറം തൃശ്ശൂർ പാലക്കാട് എന്നീ ജില്ലകളിൽ രാത്രികാലങ്ങളിൽ ജനലിനു ഉള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി, തിരൂർ പൊന്നാനി എന്നീ സ്റ്റേഷൻ പരിധികളിൽ ഉറങ്ങികിടക്കുന്ന!-->!-->!-->…
ഫ്രണ്ട്ഷിപ്പ് ഇന്‍ഡോര്‍ സംഘടിപ്പിച്ച മോര്‍ണിങ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ്
വേങ്ങര : ഫ്രണ്ട്ഷിപ്പ് ഇന്‍ഡോര്‍ സംഘടിപ്പിച്ച മോര്‍ണിങ് ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ഡോ. റഫീഖ്് ചാമ്പ്യനായി.
ഫ്രണ്ട്ഷിപ്പ് ഇന്‍ഡോര്‍ സംഘടിപ്പിച്ച മോര്‍ണിങ് ഷട്ടില്‍ ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്ക് പി. എച്ച് ഫൈസല്‍ ട്രോഫി നല്‍കുന്നു
!-->!-->!-->!-->!-->…
സ്വര്‍ണാഭരണം പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ 15-ാം ദിനം അറസ്‌റ്റ് ചെയ്‌തു.
തേഞ്ഞിപ്പലം: വീട്ട് മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ബാലികയുടെ സ്വര്‍ണ്ണാഭരണം പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ തേഞ്ഞിപ്പലം പോലിസ് 15ആം ദിവസം കണ്ടെത്തി അറസ്‌റ്റ് ചെയ്‌തു. പെരുവള്ളൂര്‍ കരുവാങ്കല്ല് ഉങ്ങുങ്ങലില്‍ സെപ്‌റ്റംബര്‍ 17ന്!-->!-->!-->…
നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്ന് തുറക്കും. ഒന്നര വർഷത്തിന് ശേഷമാണ് കലാലയങ്ങൾ വീണ്ടും ഉണരുന്നത്. അവസാന വര്‍ഷ ഡിഗ്രി-പിജി ക്ലാസുകളാണ് ഇന്ന് മുതൽ തുടങ്ങുന്നത്.
സ്ഥല സൗകര്യം കുറവുള്ള കോളജുകളില്‍!-->!-->!-->!-->!-->!-->!-->…
സ്‌കൂൾ തുറക്കൽ: മാർഗരേഖ നാളെ, സൗകര്യം ഉറപ്പായില്ലെങ്കിൽ പഠനം അടുത്ത സ്കൂളിൽ
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ നാളെ പുറത്തിറക്കിയേക്കും. ഇതിനായി മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. നിശ്ചിത ദിവസത്തിനുള്ളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനാകാത്ത സ്‌കൂളുകളിലെ!-->…
രാഷ്ട്രപിതാവ് മഹാത്മജി കോടിക്കണക്കിൽ ജനമനസ്സുകളിൽ ജീവിക്കുന്നു: രമ്യ ഹരിദാസ് എം.പി
തിരുന്നാവായ:: പാഠപുസ്തകങ്ങളിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മജിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഭരണാധികാരികൾക്ക് കോടിക്കണക്കായ ഭാരതീയരുടെ മനസ്സുകളിൽ നിന്ന് ഗാന്ധിയെ ഇല്ലായ്മ ചെയ്യാനാവില്ലെന്ന് ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ രമ്യ!-->!-->!-->…
