Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സ്വന്തം സഹോദരന്‍ മൂന്നു വര്‍ഷം മുമ്പ് ട്രെയിന്‍ ഇടിച്ച് മരിച്ച സ്ഥലത്ത് തന്നെ 72കാരന്‍ ട്രെയിന്‍…
മലപ്പുറം: സ്വന്തം സഹോദരന്‍ മൂന്നു വര്‍ഷം മുമ്പ് ട്രെയിന്‍ ഇടിച്ച് മരിച്ച സ്ഥലത്ത് തന്നെ 72കാരന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. മുപ്പത്തഞ്ചു വര്‍ഷം ലബനോണിലെ ജീവിതത്തിനു ശേഷം നാലു വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ മലപ്പുറം ചെട്ടിപ്പടി!-->…
മുസ്ലീം ലീഗ് നേതാവ് കൂട്ടായി അറബി എന്ന എ.പി അബൂബക്കർ നിര്യാതനായി
കൂട്ടായി: തവനൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കുട്ടായി സ്വദേശി എ പി അബൂബക്കർ കുട്ടി (അറബി -66 വയസ്) നിര്യാതനായി.
പഴയ കാലം മുതൽ തീരദേശ മേഖലയിലെ മുസ്ലീംലീഗ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച അബൂബക്കർ!-->!-->!-->!-->!-->!-->!-->…
തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിക്ക് പുതിയ കെട്ടിടം; നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി.…
തിരൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന മൂന്ന് കോടി രൂപയുടെ കെട്ടിടത്തിന് ഉടന്‍ തറക്കല്ലിടുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍!-->!-->!-->…
കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554,!-->…
1921 മലബാർ സമരം. ചരിത്രത്തിൻ്റെ വക്രീകരണം രാജ്യത്തിൻ്റെ സ്വത്വത്തെ ബാധിക്കും: ഐ.എസ്.എം
തിരൂർ:വക്രീകരിക്കപ്പെടുന്ന ചരിത്ര വായന പുതിയ കാലത്തിന് ആപത്താണെന്നും ചരിത്രത്തിൻ്റെ വക്രീകരണം രാജ്യത്തിൻ്റെ സ്വത്വത്തെ ബാധിക്കുമെന്നും ഐ.എസ്. എം സംസ്ഥാന സമിതി തിരൂരിൽ സംഘടിപ്പിച്ച 1921 മലബാർ സമരം ചരിത്ര ബോധനം അഭിപ്രായപ്പെട്ടു. സ്വതന്ത്ര!-->…
പരപ്പനങ്ങാടിയില്‍ അഥിതി തൊഴിലാളിയെ കാണാനില്ലെന്ന് പരാതി
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ജോലിക്കെത്തിയ ബീഹാറി സ്വദേശിയെ പത്തു ദിവസമായി കാണാനില്ലെന്ന് പരാതി. ബിഹാര്‍ ഹരാദിയ ജില്ലയിലെ മസൂരിയ സ്വദേശി മുഹമ്മദ് ഹലീമിന്റെ മകന്‍ മുഹാജിര്‍(28)നെയാണ് കഴിഞ്ഞ 20ാം തിയ്യതി മുതല്‍ കാണാതായിരിക്കുന്നത്.!-->…
പഴയകാലപാർട്ടി പ്രവർത്തകരെ ആദരിച്ചു
തിരൂർ: താഴെ പാലം ബ്രാഞ്ച് കമ്മിറ്റി പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് പഴയ കാല ഫോട്ടോഗ്രാഫർമാർ, പാർട്ടി പ്രവർത്തകർ കർഷകത്തൊഴിലാളികൾ എന്നിവരെ ആദരിച്ചു.
ബ്രാഞ്ച് സെക്രട്ടറി സമദ് സ്വാഗതം പറഞ്ഞുലോക്കൽ കമ്മിറ്റി സെക്രട്ടറി ദിനേഷ് കുമാർ!-->!-->!-->!-->!-->…
പൊലീസ് തലപ്പത്ത് വൻഅഴിച്ചുപണി; ഷൗക്കത്ത് അലിക്ക് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതല
തിരുവനന്തപുരം: സംസ്ഥാനlത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. ഡി.ഐ.ജി എസ് ശ്യാംസുന്ദർ ആണ് ബെവ്കോ എം.ഡിയായി നിയമിച്ചു. യോഗേഷ് ഗുപ്തയെ എ.ഡി.ജി.പി പൊലിസ് ട്രെയിനിംഗ് ആയി നിയമിച്ചു.
!-->!-->!-->!-->!-->…
മുസ്ലിം ലീഗിന്റെ വിമർശനത്തിൽ പുതുമയില്ല; എന്നും ഉറച്ചു നിന്നിട്ടുള്ളത് കോൺഗ്രസ് മാത്രം, മുല്ലപ്പള്ളി
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. ന്യൂനപക്ഷങ്ങൾക്കൊപ്പം എന്നും ഉറച്ചു നിന്നിട്ടുള്ളത് കോൺഗ്രസ് മാത്രമാണെന്നും മറ്റുള്ളവർ കാലത്തിന് അനുസരിച്ച് നിലപാട് മാറ്റിയവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.!-->…
കാൺമാനില്ല
സേതുമാധവൻ (67) മലയത്ത് കിഴക്കേ വീട്ടിൽ, തെക്കൻ കുറ്റൂർ, മലപ്പുറം എന്നയാളെ 20.08.2021 മുതൽ കാണാതായിരിക്കുന്നു.
ചന്ദന കളറിലുള്ള ഫുൾകൈ ഷർട്ടും വൈറ്റ് മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. കണ്ടുമുട്ടുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ!-->!-->!-->!-->!-->…
