Shobika
Browsing Category

kerala

ദേശീയപാത കോഴിച്ചെനയിൽ വാഹനാപകടം, കൈക്കുഞ്ഞ് മരിച്ചു

കോട്ടക്കൽ: കോഴിച്ചെനക്ക് സമീപം മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കൈക്കുഞ്ഞ് മരിച്ചു. മുന്നിയൂർ സ്വദേശി റഷീദിൻ്റെ മകൾ ആയിഷയാണ് മരിച്ചത്. റഷീദ്, ഭാര്യ മുബഷിറ ,റജീന എന്നിവരെ പരിക്കുകളോടെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വി എം സുധീരൻ, എ ഐ സി സി അംഗത്വവും രാജിവച്ചു

തിരുവനന്തപുരം: പ്രതിഷേധം കടുപ്പിച്ച് വി എം സുധീരൻ. രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ അദ്ദേഹം എ ഐ സി സി അംഗത്വവും രാജിവച്ചു.രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. സംസ്ഥാനത്തിലെ പാർട്ടി നേതൃത്വത്തോടുള്ള

ഉന്നത വിജയം കൈവരിച്ച പഠിതാക്കൾക്കുള്ള വിജയോത്സവം

തിരൂർ: നഗരസഭയിലെ ഹയർസെക്കന്ററി തുല്യതാ ഉന്നത വിജയം കൈവരിച്ച പഠിതാക്കൾക്കുള്ള വിജയോത്സവം നടന്നു. പരിപാടി തിരൂർ നഗരസഭ ചെയ്യർപേഴ്സൺ ശ്രീമതി നസീമ ആളത്തിൽ പറമ്പിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ

കൊവിഡ് മരണസർട്ടിഫിക്കറ്റ് ആരോഗ്യകേന്ദ്രംവഴി ഒരു മാസത്തിനകം

തിരുവനന്തപുരം: കൊവിഡ് മരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ആരും നെട്ടോട്ടമോടേണ്ട. വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പി.എച്ച്.സി) എത്തിയാൽ മതി. കൊവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് എന്ന പേരിലാണ് ആരോഗ്യവകുപ്പ് ഇത് കൈമാറുന്നത്.

കര്‍ഷകരുടെ ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം, കേരളത്തിൽ ഹര്‍ത്താല്‍ ആരംഭിച്ചു.

തിരുവനന്തപുരം: രാജ്യത്ത് കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതൽ ആറുവരെയാണ് ഹർത്താൽ. ഹർത്താലിന്

പൊന്നാനി പുഴമ്പ്രത്ത് വാഹനാപകടം: ഒരാൾ മരണപ്പെട്ടു: രണ്ടു പേർക്ക് പരിക്ക്.

പൊന്നാനി: എൻ സി വി ന്യൂസ് പ്രോഗ്രാം ഡയറക്ടർ, പൊന്നാനി ഉറൂബ്നഗർ സ്വദേശിയും, ഇപ്പോൾ കുറ്റിക്കാട് താമസക്കാരനുമായ മുതിരപ്പറമ്പിൽ വിക്രമാദിത്യൻ എന്നവരാണ് അപകടത്തിൽ മരണപ്പെട്ടത്. വിക്രമൻ പൊന്നാനി എടപ്പാൾ പാതയിൽ പുഴമ്പ്രത്താണ് കാറും, രണ്ടു

കല്പൊടി ചന്ദ്രൻ അന്തരിച്ചു

പരപ്പനങ്ങാടി: അരിയല്ലൂർ 'മനു നിവാസിൽ കല്പൊടി ചന്ദ്രൻ (74 ) അന്തരിച്ചു. എക്സ് എയർ ഫോഴ്സ് വാറണ്ട് ഓഫീസറായിരുന്നു. ഭാര്യ: പി കെ വത്സല മക്കൾ: ഷേബ, ഷെല്ലി , ബിനുമരുമക്കൾ: ശശികുമാർ , അജിത് കുമാർ, ശിൽപ .സഹോദരങ്ങൾ: കെ ഭാസി ( റിട്ട സപ്ലെ

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ : യൂത്ത് ലീഗ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയും, ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും, സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623,

ഹർത്താലായതിനാൽ നാളെ സർവീസ് ഇല്ലെന്ന് കെ എസ് ആർ ടി സി

തിരുവനന്തപുരം: ചില തൊഴിലാളി സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ നാളെ രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുവരെ കെ എസ് ആർ ടി സി സർവീസുകൾ നടത്തില്ലെന്ന് സി എം ഡി ബിജു പ്രഭാകർ അറിയിച്ചു. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാൻ