Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
അസം വെടിവെപ്പ്, പോപുലർ ഫ്രണ്ട് താനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.
താനൂർ: മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗമായി ഹിന്ദുത്വ സർക്കാരും, ആർ എസ് എസ്സും ചേർന്ന്, അസമിൽ നടത്തിയ വെടിവെപ്പിൽ മൂന്ന് പേര് കൊലചെയ്യപെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്, പോപുലർ ഫ്രണ്ട് താനൂർ ഡിവിഷൻ കമ്മറ്റി!-->…
ആസാം വെടിവയ്പ് തിരൂരിൽ പ്രതിഷേധം
തിരൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അസമിലുണ്ടായ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂർ ഡിവിഷൻ കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
വംശ!-->!-->!-->!-->!-->…
ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി മോട്ടോര്‍വാഹന വകുപ്പ്
തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ മോട്ടോര്‍വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിങ് ടെസ്റ്റ്, വാഹന!-->…
ഓട്ടോറിക്ഷകളുടെ അനധികൃത പാർക്കിങ് അനുവദിക്കാനാവില്ലെന്ന് ഹൈകോടതി
കൊച്ചി: പൊതുറോഡിലെ ഏതെങ്കിലും ഭാഗത്ത് വർഷങ്ങളായി പാർക്ക് ചെയ്യുന്നുണ്ടെന്ന പേരിൽ ഓട്ടോറിക്ഷകളുടെ അനധികൃത പാർക്കിങ് അനുവദിക്കാനാവില്ലെന്ന് ഹൈകോടതി.
വർഷങ്ങളായി!-->!-->!-->…
കുട്ടിയുടെ മാലമോഷ്ടിച്ച യുവതി അറസ്റ്റിൽ
തിരൂർ: മാർക്കറ്റിലെ അഭിലാഷ് ജൂവലറിയിൽനിന്ന് സ്വർണം വാങ്ങിക്കാനെത്തിയ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചോടിയ തമിഴ്നാട്ടുകാരായ രണ്ട് യുവതികളിൽ ഒരാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
മറ്റേയാൾക്കായി തിരൂർ!-->!-->!-->!-->!-->…
എക്സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കർശനമാക്കി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി ലൈസൻസികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതിയെ തുടർന്ന് കർശന നടപടികളുമായി എക്സൈസ് വകുപ്പ്. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിർദേശത്തെ തുടർന്ന് എക്സൈസ്!-->…
മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.വി മുഹമ്മദ് അരീക്കോട് അന്തരിച്ചു
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രഗല്‍ഭ വാഗ്മിയുമായ പി.വി മുഹമ്മദ് അരീക്കോട് (82) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന്!-->!-->!-->!-->!-->…
ഗൾഫ് യാത്രക്കാർ നേരിടുന്ന ദുരിതം വലുത്, പരിഹാരം തേടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊവിഡാനന്തരം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന ദുരിതം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു . ഇത്തരം കാര്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം തേടാമെന്ന് മുഖ്യമന്ത്രി!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; എറണാകുളത്ത് 2500 രോഗികൾ, മരണം 120
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15,794 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 692 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.!-->…
സംസ്ഥാനത്ത് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം, ബാറുകളിലിരുന്ന് മദ്യപിക്കാം, കൂടുതൽ ഇളവുകൾ…
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാൻ!-->…
