Shobika
Browsing Category

kerala

തിരുന്നാവായയിൽ സ്ത്രീയെ ഓട് കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപിച്ച പ്രതി പിടിയിൽ

തിരൂർ: സുഭാഷ് കല്ലിങ്ങൽ പറമ്പിൽ ഹൌസ്, വാവൂർ കുന്ന്, കൊടക്കൽ എന്നയാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുന്നാവായയിലെ ഐശ്വര്യാ ഭവനിൽ താമസിക്കുന്ന പരേതനായ കളത്തും പറമ്പിൽ വാസുദേവൻ്റെ ഭാര്യ വിലാസിനി 45 നാണ് അടിയേറ്റത്. കഴിഞ്ഞ ദിവസം

നാടിന് കരുതലായി ഐ എം സി എച് ബീറ്റിങ് ഹാർട്ട്

ആലത്തിയൂർ: തിരൂർ - പൊന്നാനി താലൂക്കിലെ ഏറ്റവും മികച്ച അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഹൃദോഗ വിഭാഗത്തിന് ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ തുടക്കമായി . ആഞ്ജിയോഗ്രാം ,ആന്ജിയോപ്ലാസ്റ്റി ,പേസ്‌മേക്കർ ,എക്കോ ,ടി എം ടി ,സി സി യു തുടങ്ങിയ

ഹയർസെക്കണ്ടറി (വൊക്കേഷണൽ ) കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 30,540 മെറിറ്റ് സീറ്റുകളിൽ 50,368 പേർ അപേക്ഷിച്ചിരുന്നു. 26,086 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. പ്രവേശനം സെപ്റ്റംബർ 29 വൈകുന്നേരം നാല്

മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍

പെരിന്തല്‍മണ്ണ: വാഹനത്തില്‍ കറങ്ങി നടന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍. മാലാപറമ്പില്‍ എംഇഎസ് മെഡിക്കല്‍ കോളജ് അടുത്തുള്ള പണി പുരോഗമിക്കുന്ന കെട്ടിടത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ഫോണുകള്‍ മോഷണം പോയ സംഭവവുമായി

നാസി ഭരണത്തിൽ നിന്നും അസമിനെ രക്ഷിക്കുക: എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

താനൂർ: ഭൂമിയിൽ കിടപ്പാടം ആവശ്യപ്പെട്ട് സമരം ചെയ്ത എണ്ണൂറോളം കുടുംബങ്ങൾക്ക് നേരെ അസമിലെ ധോൽപൂരിൽ ആർ എസ് എസ്സുകാരും പൊലീസും ചേർന്ന് നടത്തിയ നരനായാട്ടിനെതിരെ എസ് ഡി പി ഐ താനൂരിൽ പ്രതിഷേധ പ്രകടനം നടത്തി, ബദൽ സംവിധാനങ്ങൾ ഒരുക്കി തരാതെ

പാസഞ്ചർ ട്രെയിനുകളുടെ സർവീസുകൾ പുനരാരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി റെയിൽവെ. സംസ്ഥാന സർക്കാരിന്റെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും റെയിൽവേ സർവീസുകൾ ആരംഭിക്കുക. ഇതുസംബന്ധിച്ച് ബുധനാഴ്ച സംസ്ഥാന സർക്കാരും റെയിൽവെയും

അസമിലെ പോലീസ് നരനായാട്ടിനെതിരെ എസ്.ഡി.പി.ഐ തിരൂർ മുനിസിപ്പൽ കമ്മറ്റി പ്രതിഷേധിച്ചു

പൂർവ്വ പിതാക്കളുടെ ജന്മം കൊണ്ട് തന്നെ രാജ്യത്തെ പൗരന്മാരായ മുസ്ലിംങ്ങളുടെ പൗരത്വം വംശ വെറിയുടെ കാരണത്താൽ റദ്ദ് ചെയ്യുന്നതിന് തുടക്കം കുറിച്ച കുപ്ര സിദ്ധി കേട്ട ആസാം സംസ്ഥാനത്ത് ഭൂമിയിൽ കിടപ്പാടം നഷ്ടപ്പെടുമെന്ന് കണ്ട് സമരം ചെയ്ത എണ്ണൂറോളം

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1151 കേസുകളെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1151 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 395 പേരാണ്. 1319 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7083 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരൂര്‍ നഗരസഭയില്‍ സര്‍ക്കാര്‍ സേവനം ഇനി വീട്ടിലെത്തും; വാതില്‍പ്പടി സേവന പദ്ധതിക്ക് തുടക്കം

നഗരസഭ തല ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു തിരൂർ: പല കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവരും സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാത്തവരുമായ ആളുകള്‍ക്ക് സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്ന വാതില്‍പ്പടി സേവന

സ്‌കൂൾ തുറക്കൽ; പൊലീസിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡി ജി പി. സ്റ്റേഷൻ ഓഫിസർമാർ സ്‌കൂൾ പ്രിൻസിപ്പൽമാരുമായി ചർച്ച നടത്തണമെന്നും സുരക്ഷ, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച