Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മത വിദ്വേഷം പരത്തുന്ന വർഗീയ പരാമർശങ്ങൾ; നമോ ടി വി ഉടമയും അവതാരകയും കീഴടങ്ങി
പത്തനംതിട്ട: മതസ്പർദ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്കിയ നമോ ടി വി ഉടമയും അവതാരകയും പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് കീഴടങ്ങിയത്. തിരുവല്ല പൊലീസ്!-->!-->!-->…
കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ!-->…
കുറ്റിപ്പുറത്ത് നവജാത ശിശുവുമായി പൊന്നാനിയിലേക്ക് പോകുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു
മലപ്പുറം: കുറ്റിപ്പുറം എടപ്പാൾ ദേശീയപാതയിൽ കുറ്റിപ്പുറത്തെ സിഗ്നലിന് സമീപത്ത് വെച്ചാണ് നവജാത ശിശുവുമായി പൊന്നാനിയിലേക്ക് വന്ന ആംബുലൻസ് അപകടത്തിൽപെട്ടത്.
വളാഞ്ചേരി ഇരുമ്പിളിയം ഗവർമെന്റ് ആശുപത്രിയിൽ നിന്നും പൊന്നാനി മാതൃശിശു!-->!-->!-->!-->!-->!-->!-->…
മലയാള സർവകലാശാലയെ സി. പി. എം ഗവേഷണ സ്ഥാപനമാക്കരുത്: യു.ഡി.എഫ്
തിരൂർ: മലയാളികളുടെ അഭിമാനമായ മലയാള സർവകലാശാലയെ സി. പി. എം ഗവേഷണ സ്ഥാപനമാക്കരുതെന്നും, സർവകലാശാല പരിപാടികളിലും, വൈസ് ചാൻസിലറിൽ നിന്ന് വ്യക്തിപരമായും സ്ഥലം എം.പിക്കും, എം.എൽ.എക്കും ഉണ്ടാകുന്ന അവഗണന തുടരാൻ അനുവദിക്കില്ലെന്നും മണ്ഡലം!-->!-->!-->…
വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണദ്ദേഹം. വി.എസ്സിന്റെ ആരോഗ്യനില വിലയിരുത്താനായി മെഡിക്കൽ ബോർഡ് യോഗം ചേരും എന്നാണ്!-->…
ഒന്നര വർഷത്തിന് ശേഷം ഇന്ന് സ്കൂളുകൾ തുറക്കുന്നു
തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം ഇന്ന് വിദ്യാലയങ്ങളിൽ കുട്ടികളുടെ കിലുകിലുക്കം.വിദ്യാർത്ഥികളെ വരവേൽക്കാനുള്ള ഉത്സാഹത്തിലാണ് അദ്ധ്യാപകർ.ക്ളാസിലിരിക്കാനും കൂട്ടുകൂടാനുമുള്ള ആവേശത്തിലാണ് കുട്ടികൾ.
കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല!-->!-->!-->!-->!-->!-->!-->…
കോഴിപ്പുറം അലസൻ എന്ന ബാവ അന്തരിച്ചു.
തിരൂർ: ബീരാഞ്ചിറ കുഞ്ചു പടികോഴിപ്പുറം അലസൻഎന്ന ബാവ (65 ) അന്തരിച്ചു. സി പി ഐ എം ബീരാഞ്ചിറ ബ്രാഞ്ച് അംഗമാണ്ഭാര്യ :ഈയാത്തുമ്മു.
മക്കൾ : സലീന, ബുഷറ,മുസ്തഫ, റാഫി, സലീം, സമീർ.മരുമക്കൾ : സാജിദ്, ഹനീഫ, സാഹിന,മുബീന, സൈഫുന്നീസ.
മാമന്റെ പറമ്പിൽ അബ്ദുറഹ്മാൻ അന്തരിച്ചു
പുറത്തൂർ: എടക്കനാട് സ്വദേശിയും ഇപ്പോൾ കോഴിക്കോട് പെരുമണ്ണ താമസക്കാരനുമായ മാമന്റെ പറമ്പിൽ അബ്ദുറഹ്മാൻ (87) അന്തരിച്ചു.
ഭാര്യ പരേതയായ പരേതയായ പാത്തുമ്മ. മകൻ: സെയ്തലവി. സഹോദരങ്ങൾ: പരേതരായ അഹമ്മദ്. ഹംസ, സെയ്ദ്.
കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട്!-->…
സെഫ് ജില്ലാതല ഉദ്ഘാടനവും സെക്ഷൻ കമ്മിറ്റി രൂപികരണവും മന്ത്രി.വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിച്ചു
തിരൂർ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സെഫ് (കൺസ്യൂമർ എംപ്ലോയീസ് ഫ്രണ്ട്ഷിപ്പ്) മലപ്പുറം ജില്ലാതല ഉദ്ഘാടനവും തിരൂർ സെക്ഷൻ കമ്മറ്റി രൂപീകരണവും നടന്നു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും ജലവിതരണം!-->!-->!-->…
