Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ബേപ്പൂർ കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിടേത്.
പൊന്നാനിയിൽ നിന്നും കാണാതായ മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ബേപ്പൂർ: ആഴക്കടലിൽ നിന്നും ഇന്ന് വൈകീട്ട് കണ്ടെത്തി, രാത്രിയോടെ കരയിലെത്തിച്ച മൃതദേഹം പൊന്നാനി, ഹിളർപള്ളി സ്വദേശി മുഹമ്മദാലിയുടേതാണെന്ന് ബന്ധുക്കൾ!-->!-->!-->…
കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415,!-->…
പൊന്നാനി എ വി ഹൈസ്കൂളും പരിസരവും അണുനശീകരണം നടത്തി
പൊന്നാനി: മഹാമാരിക്ക് ശേഷം സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എ വി സ്കൂളും പരിസരവും ശുചീകരണ പ്രവർത്തിയും, അനു നശീകരണവും നടത്തി.
പ്രസിഡൻറ് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ!-->!-->!-->!-->!-->…
സി എസ് ബി ബാങ്കിലെ തൃ ദിന സമരം ആരംഭിച്ചു
തിരൂർ: 11-ആം ഉഭയകക്ഷി കരാർ നടപ്പാക്കുക, താല്കാലിക കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അന്യായമായ ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് CSB ബാങ്കിലെ ടെയ്ഡ് യൂണിയൻ ഐക്യ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പണിമുടക്ക് സമരം!-->…
മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടപ്പെട്ടത് 39 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടപ്പെട്ടത് 39 പേർക്ക്. ഒക്ടോബർ പന്ത്രണ്ട് മുതൽ പത്തൊൻപതുവരെയുള്ള ദിവസങ്ങൾക്കിടെയാണ് 39 പേർ മരിച്ചത്. റവന്യുമന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്.
!-->!-->!-->!-->!-->!-->!-->…
ലോട്ടറിയുടെ ‘സെറ്റ്’ കച്ചവടം നിയന്ത്രിക്കും
കൊച്ചി: ലോട്ടറി ടിക്കറ്റുകൾ നമ്പറിന്റെ അവസാനത്തെ നാലക്കം ഒരേ രീതിയിൽ വരുന്ന വിധം സെറ്റാക്കി വിൽക്കുന്നത് നിയന്ത്രിക്കാൻ കേരള ലോട്ടറി വകുപ്പിന്റെ നീക്കം. 12 ടിക്കറ്റിലധികം ഒരാൾ സെറ്റായി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ എല്ലാ!-->…
മമ്പുറത്ത് തീ പൊള്ളലേറ്റ് സ്ത്രീ മരിച്ചു
മലപ്പുറം: മമ്പുറം വെട്ടത്ത് ഒരു സ്ത്രീ തീ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി ..പട്ടർക്കടവൻ മൂസ്സക്കുട്ടിഎന്നവരുടെ ഭാര്യ മാറിയാമു (50) എന്നവരാണ് മരണപ്പെട്ടത്.
മറ്റു നടപടികൾക്ക് ശേഷം ബോഡി ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ്!-->!-->!-->!-->!-->!-->!-->…
കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട്!-->…
ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണം, മന്ത്രി വീണാ ജോർജ്
സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണമുക്തമല്ല. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വകഭേദം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്യാമ്പുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരുമെല്ലാം കോവിഡ്!-->…
ഇന്ത്യന്‍ നാഷണല്‍ ആര്‍ടിസ്റ്റ് യൂണിയന്‍ കോണ്‍ഗ്രസ് അവശത അനുഭവർക്കുള്ള ധനസഹായം വിതരണംചെയ്തു
തിരൂർ: ഇന്ത്യന്‍ നാഷണല്‍ ആര്‍ടിസ്റ്റ് യൂണിയന്‍ കോണ്‍ഗ്രസ് അവശതയനുഭവിക്കുന്ന കലാപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായി അവശത അനുഭവർക്കുള്ള ധനസഹായ വിതരണം DCC ജനറൽ സെക്രട്ടറി പന്ത്രോളി മുഹമ്മദാലി!-->!-->!-->…
