Main Banner
Browsing Category

kerala

കർഷക പ്രക്ഷോഭത്തിന് എസ്ഡിപിഐ യുടെ ഐക്യദാർഢ്യം പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

താനൂർ : കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി താനൂർ മണ്ഡലത്തിൽ പഞ്ചായത്ത്തലങ്ങളിൽ താനൂർ വാഴക്കതെരു, ഒഴൂർ, പുത്തൻതെരു, വൈലത്തൂർ, ഇരിങ്ങാവൂർ, മാങ്ങാട്, ആലിൻചുവട്

കേരളത്തിൽ പച്ചക്കറി മൊത്തവിതരണക്കാരുടെ കൊള്ള: തീവില, തമിഴ്നാട്ടിൽ വില പഴയതുതന്നെ

തിരുവനന്തപുരം: കേരളത്തിൽ തക്കാളിക്കും ബീൻസിനും കുത്തനെ വില ഉയരാൻ കാരണം തമിഴ്നാട്ടിൽ മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാൽ തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയിൽ മറ്റു പച്ചക്കറിക്കള്‍ക്ക് മുമ്പത്തേതിൽ നിന്ന് വില കാര്യമായി

മഴ, അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയപ്പുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ

ഉരുൾപൊട്ടൽ, അണക്കെട്ടുകൾ നിറഞ്ഞുകവിഞ്ഞു, വ്യാപക കൃഷിനാശം, മുഴുവൻ ഡാമുകളും തുറന്നേയ്ക്കും

പത്തനംതിട്ട: 2018ലെ പ്രളയക്കെടുതിയിൽ നിന്നും കരകയറും മുന്നേ പത്തനംതിട്ടയിൽ വീണ്ടും നാശം വിതച്ച് കനത്ത മഴ. 12 മണിക്കൂറിനിടെ 10 സെ.മീ മഴ പെയ്തതായാണ് വിവരം. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു. മലയാലപ്പുഴ മുസല്യാർ

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് തപസ്യ കലാസാഹിത്യവേദി കവിതാലാപനം കാവ്യാർച്ചന നടത്തി

തിരൂർ: തപസ്യ കലാസാഹിത്യവേദി തിരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കവിതാലാപനം കാവ്യാർച്ചന നടത്തി. പ്രശസ്ത നർത്തകി കുമാരി. കൃഷ്ണദിനേശ് ഉൽഘാടനം ചെയ്തു. ശ്രീ. സർവ്വം തിരൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ശബരിമല

വീട്ടമ്മയെ ബലാത്സംഗം ചെയ്ത്​ മുങ്ങിയ പ്രതി പിടിയിൽ

മ​ല​പ്പു​റം: വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍. പ​റ​പ്പൂ​ര്‍ അ​മ്പ​ല​വ​ന്‍ കാ​രാ​ട്ട് മു​സ്ത​ഫ​യെ (22) ആ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​യി​രു​ന്നു സം​ഭ​വം. തു​ട​ര്‍ന്ന് പ്ര​തി

ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

പൊന്നാനി: മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായി.ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മുക്കാടി സ്വദേശികളായ ഇബ്രാഹിം, ബീരാന്‍ മമ്മാലി, ഹംസക്കുട്ടി എന്നിവരാണ്

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291,

ടി.കെ. അബ്ദുല്ല നിര്യാതനായി

ഇസ്‌ലാമിക ചിന്തകന്‍, വാഗ്മി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൗണ്‍സില്‍ അംഗവും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗവുമാണ്. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക

ബാങ്ക് പണിമുടക്ക് ഈ മാസം 22ന്

തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ