Main Banner
Browsing Category

kerala

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണം

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കെ എം ബിയുടെ ഓർമകൾക്കിനി ആതുരസേവനത്തിന്റെ കയ്യൊപ്പ്

കെ എം ബഷീർ ഫൗണ്ടേഷൻ ആരംഭിച്ചു തിരൂർ: വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവ മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ സ്മരണക്കായി സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് കെ എം ബഷീർ ഫൗണ്ടേഷൻ ആരംഭിച്ചു. ജീവകാരുണ്യ- ആതുര ശുശ്രൂഷാ മേഖലയിലെ സേവനങ്ങളും

മുഴുവൻ തിയേറ്ററുകളും തിങ്കഴാഴ്ച്ച തുറക്കും

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് നിർണായക തീരുമാനം എടുത്തത്. ഇതിന് മുന്നോടിയായി മാസം 22

കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും

മലപ്പുറം: പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുളള തിരച്ചിൽ ഇന്നും തുടരും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിനുപോയ മൂന്ന് പേരെ കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ബേപ്പൂർ സ്വദേശി കെ പി സിദ്ദിഖിന്റെ

പമ്പ ഡാം തുറന്നു

പമ്പ: ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂര്‍ കൊണ്ട് പമ്പ ത്രിവേണിയില്‍ എത്തും. പമ്പയില്‍ ജലവനിരപ്പ് ഉയാരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ മറ്റന്നാള്‍ വരെ

വിദ്യാർത്ഥികൾ രാജ് ഭവനിലേക്ക്; കാംപസ് ഫ്രണ്ട് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

താനൂർ: ഹഥ്‌റാസ് കലാപ ആരോപണ കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് നേതാക്കളായ റൗഫ് ഷരീഫ്, മസൂദ് ഖാൻ, അത്തീഖ് എന്നിവരുടെ അന്യായ തടവ് ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഒക്ടോബർ 23 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി താനൂരിൽ

സുധീരനൊക്കെ വലിയ ആളുകൾ, ചുമലിൽ വെച്ച് നടക്കാൻ കഴിയില്ല; പരിഹാസവുമായി കെ സുധാകരൻ

തിരൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എന്നാൽ, എല്ലാക്കാലവും ഉള്ള ഉടക്കുപോലെ ഇത്തവണയും പുനഃസംഘടന എളുപ്പം നടക്കുന്ന മട്ടില്ല. സെമി കേഡർ ശൈലി കൊണ്ടുവരാനുള്ള സുധാകരന്റെ ശ്രമത്തോട്

തെക്കുമ്പാട്ട് മനയ്ക്കൽ ദേവകി അന്തർജ്ജനം അന്തരിച്ചു

തിരൂർ: മംഗലം തെക്കുമ്പാട്ട് മനയ്ക്കൽ ദേവകി അന്തർജ്ജനം (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പൂതിരി. മക്കൾ : വാസുദേവൻ , നാരായണൻ, ഉണ്ണികൃഷ്ണൻ , നീലകണ്ഠൻ , സതീശൻ , രാജീവ് . മരുമക്കൾ ; ആനന്ദവല്ലി, ശ്രീദേവി, ബിന്ദു, തങ്കമണി, ഗംഗ,

മന്ത്രിയുടെ വാഹനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

തിരൂര്‍: തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പൈലറ്റ് വാഹനം ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. തിരൂര്‍ - ചമ്രവട്ടം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം രാവിലെ 8.15 ഓടെ

കഞ്ചാവും എം.ഡി.എം.എ യുമായി പൊന്നാനി സ്വദേശി പിടിയിൽ.

പൊന്നാനി: തീരദേശ മേഘലയിൽ വില്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എ ,കഞ്ചാവ് എന്നിവയുമായി പൊന്നാനി തൃക്കാവ് സ്വദേശി ദിൽഷാദിനെ (29 ) പൊന്നാനി ഇൻസ്പക്ടർ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടി. പൊന്നാനി