Main Banner
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം…

കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി: മുഖ്യമന്ത്രി

തിരുവനന്തപുരം: കെ-റെയില്‍ കേരളത്തിന്‍റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.…

പേമാരി, 4 മരണം; ഇടുക്കി ഡാം തുറന്നു, മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും

കൊ​ല്ലം​ ​പ​ത്ത​നാ​പു​രം​ ​ക​ല്ലും​ക​ട​വി​ൽ​ ​വെ​ള്ളം​ ​ക​യ​റി​യ​ ​ഫ്ലാ​റ്റി​ൽ​ ​കു​ടു​ങ്ങി​യ​ ​കു​ടും​ബ​ത്തി​ലെ​ ​പി​ഞ്ചു​കു​ഞ്ഞി​നെ​ ​കൈ​മാ​റു​ന്ന​ ​അ​ഗ്നി​ശ​മ​ന​സേ​നാ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ. ഫോ​ട്ടോ​:​ശ്രീ​ധ​ർ​ലാ​ൽ.​എം.​എ​സ്എറണാകുളത്ത്…

സംസ്ഥാന പവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പ്സംഘാടക സമിതിയായി

തിരുർ: ഡിസംമ്പർ 11, 12തിയ്യതികളിൽ തിരുർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ - വനിതാ പവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പിന്വിപുലമായസംഘാടക സമിതി രൂപികരിച്ചു. സിവിൽ സ്റ്റേഷന് സമീപമുളള സംഗം ഓഡിറ്റോറിയത്തിൽ നടന്ന…

25 സംസ്ഥാനങ്ങൾ ഇന്ധന നികുതിയിനത്തിൽ ഇളവ് നൽകിയിട്ടും കേരളത്തിന് കുലുക്കമില്ല, പട്ടിക പുറത്ത് വിട്ട്…

ന്യൂഡൽഹി: 25 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇന്ധന നികുതിയിൽ ഇളവ് നൽകാൻ തയ്യാറായെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഈ മാസം മൂന്നിന് കേന്ദ്ര നികുതിയിൽ നിന്ന് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചിരുന്നു. ഇതിന്…

സൗഹൃദ സംഗമത്തിന് വേദിയായി തിരൂർ സ്വഫ മസ്ജിദ്

തിരൂർ: മാനവമൂല്യങ്ങളും മത സൗഹാർദവും സമൂഹത്തിൽ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി * മാതൃകയാണ് പ്രവാചകൻ * എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി തിരുർ ഏരിയ കമ്മറ്റി വ്യത്യസ്ത മത സാംസ്കാരിക പ്രവർത്തകരുടെ സൗഹൃദ സംഗമം സംഘടിപ്പിച്ചു.…

ശമ്പളപരിഷ്‌കരണം നടപ്പിലാക്കണം, കെ എസ് ആർ ടി സിയിൽ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ച് യുഡിഎഫ് സംഘടന

തിരുവനന്തപുരം: ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫ്. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. സംയുക്ത തൊഴിലാളി യൂണിയന്‍ നേരത്തെ ശമ്പള…

സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233,…

സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ…

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട 348, കണ്ണൂര്‍ 335, ആലപ്പുഴ 326, പാലക്കാട് 287, മലപ്പുറം…