Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മൊബൈൽ ഫോൺ വ്യാപാരി സമിതി ജില്ലാ കൺവെൻഷൻ
തിരൂർ: കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതി മലപ്പുറം ജില്ലാ കൺവെൻഷൻ . വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു.മൊബൈൽ ഫോൺ സിം തെരുവോര വ്യാപാരം കമ്പനികൾ നിർത്തലാക്കണമെന്നും, ഓൺലൈൻ വ്യാപാരം നിയമം മൂലം!-->!-->!-->…
പറവണ്ണ,അരിക്കാഞ്ചിറ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
തിരൂർ: പറവണ്ണ,അരിക്കാഞ്ചിറ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി.രഹസ്യവിവരത്തെ തുടർന്ന് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.സുമേഷിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ്!-->!-->!-->!-->!-->…
എടരിക്കോട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി അന്തരിച്ചു
എടരിക്കോട്: പാറപ്പുറത്ത് അഹമ്മദ് കുട്ടി (56) അന്തരിച്ചു. എടരിക്കോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.
ഭാര്യ: ആയിഷുമ്മു. മക്കൾ: അമീർ, അമീറ. മരുമകൻ: അബ്ദുസലാം.
കൊവിഡ് മരണം; നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി
തിരുവനന്തപുരം: കൊവിഡ് മരണത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി. സർട്ടിഫിക്കറ്റ് ജില്ലാതല സമിതി നൽകും. ഡിസ്ട്രിക് മെഡിക്കൽ ഓഫീസർ (ഡിഎം ഒ), ഡിസ്ട്രിക് സർവൈലൻസ് ടീം മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം തലവൻ, പൊതുജനാരോഗ്യ!-->!-->!-->…
എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ നാടിന് സമര്‍പ്പിക്കും
എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബര്‍ അവസാനത്തോടെ നാടിന് സമര്‍പ്പിക്കുമെന്ന് ഡോ.കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പുരോഗതിയും നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ കെട്ടിട പ്രദേശവും വിലയിരുത്തുകയായിരുന്നു എം.എല്‍.എ.!-->…
സോഷ്യൽ ഡമോക്രറ്റിക് ട്രേഡ് യൂണിയൻ തിരൂർ മേഖല കമ്മിറ്റി രൂപീകരിച്ചു.
തിരൂർ: സോഷ്യൽ ഡമോക്രറ്റിക് ട്രേഡ് യൂണിയൻ തിരൂർ മേഖല കമ്മിറ്റി രൂപീകരിച്ചു.യൂണിയൻ പ്രസിഡന്റ് ആയിപി. പി. ഇബ്രാഹിംകുട്ടി പുത്തനത്താണി,ജനറൽ സെക്രെട്ടറി പി. കെ. അബ്ദുറഹിമാൻ കണ്ണംകുളം,, ട്രെഷറർ പി. ഇബ്രാഹീം പുത്തനത്താണി എന്നിവരെ തെരഞ്ഞെടുത്തു.!-->…
ഡിവൈഎഫ്ഐ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി
തിരൂർ: ഇന്ത്യൻ റെയിൽവേയെ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യ കമ്പനികൾക്ക് വിൽപ്പന നടത്തി പൊതു മേഖലയെ തകർക്കാനുള്ള കേന്ദ്ര!-->…
കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458,!-->…
കോറളാട്ടിൽ മീനാക്ഷി നിര്യാതയായി
താനാളൂർ: ഒ.കെ. പാറ സ്വദേശി പരേതനായ കോറളാട്ടിൽ ചാച്ചുവിന്റെ ഭാര്യ മീനാക്ഷി (68) നിര്യാതയായി.
മക്കൾ: സുകുമാരൻ, പ്രഭാകരൻ , ദാസൻ, പ്രദീപ് ബാബു, ശ്രീജ, ഷീജ.മരുമക്കൾ: ഗീത, ജ്യോതി, പ്രിയ,അനുഷ, പരേതരായ ശ്രീനിവാസൻ, അനിൽകുമാർ.
സ്കൂള്‍ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും!-->…
