Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വീണ്ടും ട്വിസ്റ്റ്, ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി,12 കോടി അടിച്ചത് മരട് സ്വദേശി ജയപാലന്
കൊച്ചി: . തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി!-->!-->!-->…
നഗര തണ്ടാണിപ്പുഴ പാട ശേഖരത്തിൽ മുണ്ടകൻ കൃഷി തുടങ്ങി
പരപ്പനങ്ങാടി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെയും നഗരതണ്ടാണിപ്പുഴ പാട ശേഖര സമിതിയുടെയും ആഭിമുഖ്യത്തിൽ നെൽകൃഷിയ്ക്ക് തുടക്കമായി. പാലത്തിങ്ങൽ നഗരതണ്ടാണിപ്പുഴ പാട ശേഖരത്തിലെ 20 ഏക്കറിൽ ഉമ നെൽ വിത്തിറക്കി മുണ്ടകൻ കൃഷിയാണ്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി!-->…
കോവിഡ് ഡ്യൂട്ടി; സർക്കാർ ഉത്തരവ് ജല കുമിളയായി കെ. എസ്. ടി. യു.
പൊന്നാനി: റെയിൽവേ സ്‌റ്റേഷനുകളിലും, കോവിഡ് സെൻ്ററുകളിലും - സെക്റ്ററൽ മജിസ്ത്രേറ്റുമാരായും അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് - ജില്ലാ കലക്ട്ടർമാർ പുന:പരിശോധിക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ അതിൽ തീരുമാനമെടുക്കാതെ ഉത്തരവ്!-->!-->!-->…
കാലിക്കറ്റിൽ എസ്.എഫ്.ഐയുടെ രാപ്പകൽ സമരം തുടങ്ങി
ചേളാരി: കാലിക്കറ്റ് സർവ്വകലാശാല തുടർന്ന്പോരുന്ന വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ എസ്.എഫ്.ഐയുടെ രാപ്പകൽ സമരം ആരംഭിച്ചു.അവേക്ക് വാഴ്സിറ്റി എന്ന പേരിൽ ആരംഭിച്ച സമരം ഉന്നയിക്കുന്ന വിഷയങ്ങളിൽ തീരുമാനമാവുന്നത് വരെ അനിശ്ചിതകാലത്തേക്ക്!-->!-->!-->…
താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നത്: ബി ജെ പി ജനങ്ങളെ സംഘടിപ്പിച്ച് ഭാഷ പിതാവിൻ്റെ പ്രതിമ…
തിരൂർ: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കെ സുധാകരനല്ല പിണറായി വിജയനാണ് യോഗം വിളിക്കേണ്ടത്. മലപ്പുറം ജില്ലയിലെ!-->!-->!-->…
പെട്രോളിയം വില വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ രാജിവയ്ക്കണം ആര്യാടൻ ഷൗക്കത്ത്.
പൊന്നാനി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമാപനപൊതുയോഗം സാംസ്കാരിക സാഹിതി സംസ്ഥാന ചെയർമാൻ!-->…
താനൂർ നഗരസഭയിൽ തീപിടുത്തം
താനൂർ ഫയർ ഫോഴ്സ് ടീമിൻെറ നേതൃത്വത്തിൽ തീയണച്ചതോടെ വൻ ദുരന്തമാണ് ഒഴിവായത്
താരൂർ: തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് താനൂർ നഗരസഭയിലെ കംപ്യൂട്ടർ റൂമിൽ നിന്ന് പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്..തുടർന്ന് താനൂർ ഫയർഫോഴ്സിനെ!-->!-->!-->…
ഒഴുക്കില്‍പ്പെട്ട് കാണാതായവിദ്യാര്ഥിയുടെ മൃതദേഹം കണ്ടെത്തി
ശ്രീകണ്ഠപുരം: ഒഴുക്കില്‍പ്പെട്ട് കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തേര്‍ളായിയിലെ കെ.വി.ഹാഷിം-കെ.സാബിറ ദമ്ബതികളുടെ മകന് കെ. അന്‍സബി (16) ആണ് മരിച്ചത്. ചെങ്ങളായി!-->!-->!-->…
അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മുപ്പതോളം കോഴികൾ ചത്തു
പറവണ്ണ,കാഞ്ഞിരകുറ്റിയിൽ അഞ്ജാതജീവി കൊന്നു തള്ളിയത് മുപ്പതോളം കോഴികളെ.ഞായറാഴ്ച പുലർച്ചെയാണ് സംഭവം
തിരൂർ: പറവണ്ണ ,കാഞ്ഞിരകുറ്റിയിലെ കാരാറ്റ്ക്കടവത്ത് അഫ്സൽ നവാസിൻെറ വീട്ടുവളപ്പിലെ കോഴിഫാമിലാണ് ഞായറാഴ്ച പുലർച്ചെ അജ്ഞാതജീവിയുടെ!-->!-->!-->!-->!-->!-->!-->…
