Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
എ പ്ലസ് വിജയികളെ അനുമോദിച്ചു
പറവണ്ണ :പറവണ്ണ സലഫി ഇ എം സ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ജലീൽ മെമ്മോറിയൽ കാൽച്ചറൽൽ സെന്ററും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അനുമോദിക്കുകയും വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ!-->!-->!-->…
വയലിൻ അബ്ദുറഹിമാൻ നിര്യാതനായി
തിരൂർ : സി.പി.എ തിരൂർ മണ്ഡലം മുൻ അസിസ്റ്റന്റ് സെക്രറിയും കെ.എസ്.ഇ .ബി മുൻ റിട്ടയേർഡ് ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി സ്വദേശി വയലിൻ അബ്ദുറഹിമാൻ (71)നിര്യതനായി.
ഭാര്യ റസിയ.മക്കൾ റിനീഷ്,റോഷ്നി,റുബീന.മരുമക്കൾ സമീർ,ബിമൽ.തെക്കുംമുറി!-->!-->!-->!-->!-->…
സംസ്ഥാനത്ത് 96 വിദേശ മദ്യ വില്പനശാലകള്‍ മാറ്റിസ്ഥാപിക്കും.
കൊച്ചി: സംസ്ഥാനത്ത് 96 വിദേശ മദ്യവില്പനശാലകള്‍ മാറ്റിസ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദേശ മദ്യവില്പന ശാലകള്‍ മാറ്റി!-->…
തിരൂർ താനൂർ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് അപകടങ്ങളിൽ ഒരാൾ മരണപ്പെടുകയും മൂന്നു പേർക്ക്…
താനൂര്‍: തിരൂര്‍- താനൂര്‍ റോഡിലെ പുത്തന്‍തെരുവില്‍ മീനുമായി വരികയായിരുന്ന ലോറിയും, നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരിവെളി അബ്ദുറസാഖിന്റെ മകന്‍ അസ്ഹര്‍ (26)!-->…
തിരൂർ താനൂർ റോഡിൽ മൂലക്കലിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
തിരൂർ താനൂർ റോഡിൽ മൂലക്കലിൽ ചരക്ക് ലോറിയും LPG ഗ്യാസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് നിസാര പരിക്ക് രാത്രി 1:40am നാണ് സംഭവം നടന്നത്
പരിക്കേറ്റ ഒരാളെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു!-->!-->!-->!-->!-->…
പുത്തൻതെരുവിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.
താനൂർ: തിരൂർ താനൂർ റോഡിൽ പുത്തൻ തെരുവിൽ വാഹനാപകടം ചരക്ക് ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ ഒരാൾ മരണപ്പെട്ടു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാരും താനൂർ പോലീസും!-->!-->!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 7911കേസുകൾ,മാസ്ക് ധരിക്കാത്തവർ 20111 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7911 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1534 പേരാണ്. 4359 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20111 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
!-->!-->!-->…
വിദേശ നിർമിത മദ്യത്തിന് വിലകൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന് വിലകൂട്ടി. വെയര്‍ഹൗസ് ലാഭവിഹിതം വര്‍ദ്ധിപ്പിച്ചതോടെയാണ് വില കൂടിയത്. ഇതോടെ പ്രമുഖ ബ്രാന്റുകളുടെ മദ്യത്തിന് ആയിരം രൂപയോളം വില കൂടും. കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ!-->…
അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് അടിയന്തിര ധനസഹായം നൽകുക കെ എം കെ എ
തിരൂർ: കോവിഡിൻ്റെ പക്ഷാതലത്തിൽ തൊഴിൽ നഷ്ടമായി അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് അടിയന്തരമായി വേണ്ട സഹായങ്ങൾ അനുവദിക്കണമെന്ന് കേരള മാപ്പിള കലാ അക്കാദമി (കെ എം കെ എ ) തിരുർ ചാപ്റ്റർ സർക്കാറിനോട് ആവശ്യപ്പെട്ടു . ഓൺലൈനിൽ കൂടിയ യോഗത്തിൽ വെച്ച്!-->…
കുറുവ സംഘം കേരളത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ്.
വാളയാർ: സംസ്ഥാന അതിർത്തിയിൽ ദേശീയപാതകളിലും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചു കവർച്ച ആസൂത്രണം ചെയ്തു കുറുവ കവർച്ച സംഘമെത്തിയെന്നു സ്ഥിരീകരണം. കവർച്ചാ സംഘം നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കേരള– തമിഴ്നാട് പൊലീസ് ജാഗ്രതാ!-->…
