Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
തിരൂർ : റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ആഭിമുഖ്യത്തിൽ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പൂഴി കുന്നിന്റെ സഹകരണത്തോടെ തിരൂർ ഗവ. ആശുപത്രിയിൽ രക്തദാനം സംഘടിപ്പിച്ചു . 25 പേർ. രക്തം ദാനം ചെയ്തു. റാഫ് സംഘടനയുടെ പരേതനായ മുൻ ജില്ല പ്രസിഡന്റ് ബി.കെ. സെയ്ത്!-->…
പ്രൈഡ് ഓഫ് താനൂർ പുരസ്കാരം ഉബൈദുല്ല താനാളൂർ ഏറ്റുവാങ്ങി.
താനൂർ : രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നി ദ്ധ്യമായിരുന്ന ടി.പി.എം സൈതാലിക്കുട്ടി സാഹിബ് സ്മാരക പുരസ്കാരം, മത, രാഷ്ട്രീയ, സാമൂഹിക,മാധ്യമ, ജീവകാരുണ്യ പ്രവർത്തനമേഖലകയിൽ നിറ സന്നിധ്യമായ ഉബൈദുല്ല താനാളൂരിന് മുസ്ലിം ലീഗ്!-->!-->!-->…
പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണം; അഡ്വ വി എസ് ജോയ്
പൊന്നാനി: പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ 10 മണിക്കൂർ ഉപവാസ സമരം നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ!-->…
എരനല്ലൂർ വിവാ ക്ലബ്ബിന്റെ മെമ്പർഷിപ്പും, കൃഷിക്ക് വേണ്ടിയുള്ള മത്സ്യ വിതരണവും സംഘടിപ്പിച്ചു
താനൂർ എരനല്ലൂർ വിവാ ക്ലബ്ബിന്റെ മെമ്പർഷിപ്പ് വിതരണവും,കൃഷിക്ക് വേണ്ടിയുള്ള മത്സ്യ വിതരണവും ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയെങ്ങൽ നിർവഹിക്കുന്നു.
താനൂർ: എരന്നല്ലൂർ പതിനഞ്ചു വർഷമായി എരനല്ലൂർ അടിക്കുളം ഗ്രാമത്തിൽ, സാമൂഹ്യ ജീവകാരുണ്യ!-->!-->!-->…
കുമ്പള പറമ്പിൽ സിദ്ധീഖ് അന്തരിച്ചു.
തിരൂർ; പൂക്കയിൽ പെരുവഴിഅമ്പലം കുമ്പള പറമ്പിൽ സിദ്ധീഖ്(65) അന്തരിച്ചു.
ഭാര്യ: നഫീസമക്കൾ:ശിഹാബുദ്ധീൻ,ഷിഹാസ്,നസീബ്മരുമകൾ :ഷഹാന.
തയ്യിൽ മൊയ്തീൻ കുട്ടി നിര്യാതനായി
തിരുന്നാവായ: എടക്കുളം കുന്നംപുറം ജാറത്തിന് സമീപം താമസിക്കുന്ന തയ്യിൽ മൊയ്തീൻ കുട്ടി (67)എന്നവർ മരണപ്പെട്ടു സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു
ഭാര്യ - ഫാത്തിമ മക്കൾ - മുഹമ്മദ് ശരീഫ് - സമീറ ' ജംഷീന 'മരുമക്കൾ - സലാം ചെമ്പ്ര - സലാം!-->!-->!-->!-->!-->…
പൊന്നാനിയിൽ സി.പി.എം. ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു
പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ അലയടികൾ ബ്രാഞ്ച് സമ്മേളനങ്ങളിലേക്കും. സി.പി.എം. പൊന്നാനി നഗരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ ആദ്യ ബ്രാഞ്ച് സമ്മേളനംതന്നെ വാക്കേറ്റത്തിലായി. സംഘർഷമൊഴിവാക്കാൻ ഏരിയാ നേതൃത്വം!-->!-->!-->…
തിരൂരിൽ ഇരുപതോളം പേർ എസ് ഡി പി ഐ ലേക്ക്
തിരൂർ: തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂർ ഭാഗത്തു നിന്ന് കുടുംബസമേതയും, അല്ലാതെയും ഇരുപതോളം പേർ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയിൽ മെമ്പർഷിപ് എടുത്തു. കടന്നു വന്ന മിക്ക ആളുകളും മറ്റു പാർട്ടികളിൽ നേതൃ നിരയിൽ പ്രവർത്തിക്കുന്ന ആളുകൾ!-->…
സ്കൂൾ തുറക്കൽ തീരുമാനം വൈകിയേക്കും
തിരുവനന്തപുരം: കോളേജുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിന്റെ സാദ്ധ്യതകളെപ്പറ്റി സർക്കാർ ആലോചന തുടങ്ങി. കോളേജുകൾ തുറന്ന് പ്രത്യാഘാതം വിലയിരുത്തിയ ശേഷം സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ്!-->!-->!-->…
പൂക്കിപ്പറബിൽ രണ്ട് ദിവസം പഴക്കമുള്ള 44കാരന്റെ മൃതദേഹം കണ്ടെത്തി
തിരൂരങ്ങാടി: രണ്ട് ദിവസത്തെ പഴക്കമുള്ള മലപ്പുറത്തെ 44കാരന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം പൂക്കിപ്പറമ്പ് അപ്ല ചോലക്കുണ്ടില്വെച്ചാണ് മലപ്പുറം തെന്നല അറക്കല് സ്വദേശി പരേതനായ മുക്കോയി ചൂലന്റെ മകന് ശശിയുടെ (44) മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന്!-->…
