Shobika
Browsing Category

kerala

കുറ്റിപ്പുറം പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപ്പുഴയിലേക്ക് എടുത്തു ചാടിയതായി റിപ്പോർട്ട്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായതായി പറയപ്പെടുന്നത്. കുറ്റിപ്പുറം പാലത്തിലെ നാലാമത്തെയും അഞ്ചാമത്തെയും തൂണുകൾക്കിടയിൽ

തോരാത്ത മഴയിലും കിണറിലെ വെള്ളം അപ്രത്യക്ഷമായി. അതിശയിച്ച് വീട്ടുകാരും നാട്ടുകാരും

പരപ്പനങ്ങാടി: തോരാതെ മഴ പെയ്തിട്ടും രാവിലെ കിണർ വറ്റിവരണ്ടു. ചെട്ടിപ്പടി കുപ്പിവളവിൽ താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളി ഗണപതിയുടെ വീട്ടിലാണ് ഇന്ന് (ബുധൻ) കാലത്ത് സംഭവം നടന്നത്. ഗണപതിയുടെ ഭാര്യ രാവിലെ മോട്ടോർ ഓണാക്കി അധികനേരം കഴിഞ്ഞിട്ടം

കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍…

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാ കുമാരി അലക്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റിലാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് വലിയ ശാരീരിക പ്രശ്‌നങ്ങള്‍

ഇന്ന് വലിയ പെരുന്നാൾ

​​​​തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇസ്ലാം മതവിശ്വാസികൾ ഇന്ന് വലിയ പെരുന്നാൾ ആഘോഷിക്കും. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാവിലെ ചുരുക്കം ചിലർക്കു മാത്രമാണ് പള്ളികളിൽ നടക്കുന്ന ഈദ് നമസ്കാരകത്തിൽ

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517,

സംസ്ഥാനത്ത് ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല. വാരാന്ത്യ ലോക്ഡൗണ്‍തുടരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല. വാരാന്ത്യ ലോക്ഡൗണ്‍തുടരും. ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാം എന്ന തീരുമാനത്തിലേക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍

പൊന്നാനിയിൽ വ്യാജ ബോംബ് ഭീഷണി: ബാംഗാൾ സ്വദേശി അറസ്റ്റിൽ.

പൊന്നാനി : ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കിൽ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ബോംബ് പൊട്ടും' എന്ന് പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് 11 മണിയോടെ വന്ന അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗാൾ സ്വദേശി തബാൽ മണ്ഡൽ എന്നയാളെ 12 മണിയോടെ

ചെങ്ങണക്കാട്ടിൽ പാത്തുമ്മു നിര്യാതയായി.

തിരൂർ: വളവന്നൂർ ചെങ്ങണക്കാട്ടിൽ പാത്തുമ്മു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കോയക്കുട്ടി ഹാജി മകൻ :പരേതനായ മുഹമ്മദ് കുട്ടി ( മുൻ തിരൂർ മുനിസിപ്പാലിറ്റി സൂപ്രണ്ട്)മരുമകൾ : ടി പി ആയിഷകുട്ടി photo

പോലീസ് വളണ്ടിയേഴ്‌സും ലയണ്‍സ് ക്ലബ്ബും സംയുക്തമായി അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുറ്റിപ്പുറം പോലീസ് വളണ്ടിയേഴ്‌സും എടപ്പാള്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി കുറ്റിപ്പുറം ബസ്സ്റ്റാന്‍ഡ്,റെയില്‍വേ സ്റ്റേഷന്‍,മറ്റു പരിസരപ്രദേശങ്ങളിലും അണു നശീകരണ