Main Banner
Browsing Category

kerala

വനിതാ ലീഗ് ദേശീയ ട്രഷർ പി. ഖദീജ നിര്യാതയായി.

തെക്കൻ കുറ്റൂർ: മുൻ വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ ആയിരുന്ന പി.ഖദീജ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ, തലക്കാട് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് തുടങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസി ലീഗ് തിരൂർ മണ്ഡലം

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1574 കേസുകളെടുത്തു,മാസ്‌ക് ധരിക്കാത്തവർ 8575 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1574 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 570 പേരാണ്. 1733 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8575 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കഞ്ചാവിന് പകരം കമ്മൃൂണിസ്റ്റ് പച്ച ഉണക്കി നൽകി കബളിപ്പിച്ച യുവാവിനെ തട്ടിക്കൊട്ടു പോയ പ്രതി പിടിയിൽ

പൊന്നാനി : കഞ്ചാവിന് പകരം കമ്മൃൂണിസ്റ്റ് പച്ച ഉണക്കി നൽകി കബളിപ്പിച്ച യുവാവിനെ തട്ടിക്കൊട്ടു പോയ പ്രതി പൊന്നാനി പോലീസിൻ്റെ പിടിയിൽ കൂറ്റനാട് സ്വദേശി മാളിയേക്കൽ ഹാരിസ്(24) നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം

തോട്ടുങ്ങൽ കദിയാമു നിര്യാതയായി.

താനാളൂർ: അങ്ങാടിക്ക് സമീപം ചെമ്പ്ര റോഡിൽപരേതനായ മുത്താട്ട് മുഹമ്മദലിയുടെ ഭാര്യ തോട്ടുങ്ങൽ കദിയാമു (80) നിര്യാതയായി. മക്കൾ : സുലൈമാൻ (അബുദാബി) അബ്ദുൽ ലത്തീഫ് (ദുബായ്) അബ്ദുറഹിമാൻ (സൗദി) ബഷീർ ,നാസർ (ബഹറൈൻ) ആമിനക്കുട്ടി, റുഖിയ്യ

അദ്ധ്യാപക ദിനത്തിൽ സൽമ ടീച്ചറെ ആദരിച്ചു.

താനാളൂർ. ദേശീയ അദ്ധ്യാപക ദിനത്തിൽസംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സാമുഹ്യ പ്രവർത്തകയുമായ പി.സൽമ ടീച്ചറെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താനാളൂരിലെ വസതിയിൽ എത്തിയാണ് ആദരവ് നൽകിയത്. 1972-ൽ സൊസൈറ്റി

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 17.17

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട

കൊറോണ മൂലം ജീവിതം വഴിമുട്ടിയ കലാകാരൻമാർക്ക് കൈത്താങ്ങായി ബിരിയാണി ചാലഞ്ച്

തിരൂർ: ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ്സ് കൊറോണ മൂലം ജീവിതം വഴിമുട്ടിയ കലാകാരൻമാർക്ക് കൈത്താങ്ങായി ബിരിയാണി ചാലഞ്ച്. വ്യാഴാഴ്ച തുഞ്ചത്ത് എഴുത്തച്ചന്റെ നഗരിയായ തിരൂരിൽ വെച്ച് നടത്തുന്നു മുഴുവൻ സന്മനസ്സുള്ള എല്ലാവരും ഈ

10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്​.ആർ.ഒ വാഹനം തടഞ്ഞു

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട്​ ഐ.എസ്​.ആർ.ഒ കൂറ്റൻ ചരക്കു വാഹനം തൊഴിലാളികൾ തടഞ്ഞു. തിരുവനന്തപുരത്തെ വിക്രം സാരാഭായ്​ സ്​പേസ്​ സെന്‍ററിലേക്ക്​ എത്തിയ വാഹനമാണ്​ തടഞ്ഞത്​. തുടർന്ന്​ പൊലീസ്​ സ്ഥലത്തെത്തി​ വാഹനം കടന്നു പോകാനുള്ള

ഇന്ന് സമ്പൂർണ ലോക്ഡൗൺ; രാത്രി കർഫ്യൂ തുടരും

തിരുവനന്തപുരം: ഞായറാഴ്ച ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ദിവസവും രാത്രി 10 മുതൽ ആറുവരെയുള്ള കർഫ്യൂവും തുടരും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം സാഹചര്യങ്ങൾ വിലയിരുത്തി നിയന്ത്രണം തുടരണമോയെന്ന കാര്യത്തിൽ

വീട്ടിൽ എഴുത്ത് ലോട്ടറി നടത്തിയ ഒരാൾ പിടിയിൽ

കുറ്റിപ്പുറം: വീട്ടിൽ എഴുത്ത് ലോട്ടറി നടത്തിയ ഒരാൾ പിടിയിൽ. കുറ്റിപ്പുറം കച്ചേരിപ്പറമ്പ് തങ്ങൾപടി സ്വദേശി പുല്ലൂണിപ്പറമ്പിൽ റിജു(46)നെയാണ് കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോണുകളും പണവും പൊലിസ്