Shobika
Browsing Category

kerala

വെട്ടത്തിങ്കര കൃഷ്ണൻ നിര്യാതനായി.

തിരൂർ: അന്നാര തുഞ്ചൻ പറമ്പിന് സമീപം താമസിക്കുന്ന വെട്ടത്തിങ്കര കൃഷ്ണൻ (76) നിര്യാതനായി. സി.പി.ഐ (എം) പൂങ്ങോട്ടുകുളം ബ്രാഞ്ച് മെമ്പറായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ശ്രീജിത്ത് കുമാർ (ആർട്ടിസ്റ്റ്) ദീപ, ധന്യ, മരുമക്കൾ അഷിത പ്രിയദർശി…

കാവീട്ടിൽ വേലായുധൻ നിര്യാതനായി.

തിരൂർ: തിരൂർ എ ഇ ഒ ഓഫീസ് മുൻ ജീവനക്കാരനും, സംഗം ഹോട്ടൽ പാർട്ണറുമായ മുത്തൂർ കാവീട്ടിൽ വേലായുധൻ (65) നിര്യാതനായി. ഭാര്യ: വസന്ത മക്കൾ: ഡോ. വിദ്യാലക്ഷ്മി, അഡ്വ വിമൽ കുമാർ, വിനീത. മരുമക്കൾ: സജീവ് (ദുബായ്) ഡോ. അനശ്വര, സനീഷ് (കെ വി ആർ…

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട…

കോട്ടക്കൽ ചങ്കുവെട്ടിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി.

കോട്ടക്കൽ: ചങ്കുവെട്ടി പൊട്ടിപ്പാറ റോഡിൽ ഫ്ലാറ്റിൽ പണം വെച്ച് ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിൽ നിന്നും3,83,100 രൂപയുംപിടിച്ചെടുത്തു.മലപ്പുറം ഡൗൺഹിൽ തണ്ടുതുലാൻ ഷിഹാബ്(51),വളാഞ്ചേരി വലിയപറമ്പിൽ മുഹമ്മദലി(55), കൊണ്ടോട്ടി തുറക്കൽ…

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ. സ്വകാര്യ ബസ് സർവീസ് ഉണ്ടായിരിക്കില്ല. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല. അവശ്യസേവന മേഖലയിൽ ഉള്ളവർക്കായി കെ എസ് ആർ ടി സി ഏതാനും സർവീസുകൾ…

മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പള്ളിപ്പടിയിൽ മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ച് ഇന്ന് പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക്…

വട്ടപ്പാറയില്‍ നിയന്ത്രണം വിട്ട് കണ്ടെയ്‌നര്‍ മറിഞ്ഞു;ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: ദേശീയപാത വട്ടപ്പാറയില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു.അപകടത്തില്‍ ഡ്രൈവര്‍ ഹരിയാന സ്വദേശി അഷ്‌ക്കറിന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. …

കുറ്റിപ്പുറം പാണ്ടികശാലയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച കാർ പതിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചു;…

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാണ്ടികശാലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ റോഡിന് സമീപത്തെ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെയോടെ ആണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന നിസാൻ ടെറാനോ കാർ പാണ്ടികശാല…

എ ആർ നഗർ വികെ പടിയിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്, ഒന്നര കോടിയിലധികം പിടിച്ചെടുത്തു

തിരൂരങ്ങാടി: മമ്പുറം വികെ പടി റോഡിലെ വീട്ടിൽ കസ്റ്റംസ് പരിശോധന. ഇരുകുളങ്ങര വീട്ടിൽ (കാട)റഫീഖിന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടന്നത്. ഇവിടെ നിന്ന് 1.6 കോടി രൂപ പിടികൂടിയതായി അറിയുന്നു. രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി ഒൻപത്…

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ തടവറ മരണം എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

ഫാദർ സ്റ്റാൻ സാമിയുടെ തടവറ മരണം ജനാധിപത്യത്തിന്റെ കൊലപാതകം എന്ന് പ്രഖ്യാപിച്ചുകൊണ്ട് എസ്.ഡി.പി.ഐ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പയ്യനങ്ങാടി, പൂങ്ങോട്ടുകുളം, തിരൂർ സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ…