Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1471 കേസുകൾ,മാസ്ക് ധരിക്കാത്തവർ 8379 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1471 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 501 പേരാണ്. 1625 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8379 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
കടവത്ത് മുഹമ്മദ് അന്തരിച്ചു
തിരൂർ: ആലത്തിയൂർ പൂഴിക്കുന്ന് കടവത്ത് മുഹമ്മദ് (76 ) അന്തരിച്ചു .
ഭാര്യ: സുലൈഖ മക്കൾ: സിദ്ദീഖ്, ഷറഫുന്നീസ, ഷാജിത
കൊടിമരവും സ്തൂപവും നശിപ്പിച്ചു.
തിരൂർ : തെക്കൻ കുറ്റൂർ മൃഗാശുപത്രിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സിപിഐയുടെ കൊടിമരവും സ്തൂപവും കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. സംഭവത്തിൽ തലക്കാട് ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു. പാർട്ടി ഓഫീസ് രൂപീകരണവുമായി!-->!-->!-->…
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തിരൂർ : കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് മുടങ്ങാതെ നൽകി വരുന്ന രക്തദാന ക്യാമ്പയ്‌നിൽ ഡിവൈഎഫ് ഐ കൂട്ടായി മേഖലാ കമ്മിറ്റി പങ്കാളികളായി!-->!-->!-->…
ചരിത്രം വളച്ചൊടിക്കുന്ന സംഘപരിവാർ അജണ്ട ചെറുത്തു തോൽപ്പിക്കണം-മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ…
തിരൂർ:ചരിത്രം വളച്ചൊടിച്ചു രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച ധീരദേശാഭിമാനികളായ മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകൾ വെട്ടിമാറ്റാനുള്ള നടപടികൾ മതേതര ജനാധിപത്യ വിശ്വാസികൾ ചെറുത്ത് തോൽപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ്!-->!-->!-->…
ഒരുമ നാട്ടുകൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു.
തിരുന്നാവായ: കാദനങ്ങാടി- ഒരുമ നാട്ടുകൂട്ടം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ഓണസദ്യയും കുട്ടികൾക്കായി - ലെമൺസ് പൂൺ റൈസ്,മ്യൂസിക് ചെയർ, ബലൂൺ പൊട്ടിക്കൽ,തുടങ്ങിയ മത്സരങ്ങളും നടത്തി
ഇ-പി എ ലത്തീഫ് മാസ്റ്റർ!-->!-->!-->!-->!-->!-->!-->…
കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ; കൂടുതൽ നിയന്ത്രണങ്ങളില്ല
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുത്തത്.!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04
സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട്!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1273 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 7163 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1273 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 470 പേരാണ്. 1553 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7163 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
കൂഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ അന്തരിച്ചു.
തിരൂർ: കട്ടച്ചിറക്കൽ കൂഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ (80) അന്തരിച്ചു.ഭർത്താവ്: പരേതനായ പോലീസ് സബ്ബ് ഇൻസ്പെക്ടർ ഇ ടി മൂസ്സക്കുട്ടി .
മക്കൾ :ഇ ടി കുഞ്ഞിമുഹമ്മദ്,ആയിഷാബീ, റുഖിയ,സഫിയ, ഖദീജ, സക്കീന.മരുമക്കൾ : സൈബുനിസ,,കുഞ്ഞിമുഹമ്മദ്( റിട്ട.!-->!-->!-->!-->!-->…
