Main Banner
Browsing Category

kerala

പരീക്കുട്ടി മുസ്ല്യാർ അന്തരിച്ചു.

തിരൂർ: തൃക്കണ്ടിയൂർ വിഷുപ്പാടം സ്വദേശി പരീക്കുട്ടി മുസ്ല്യാർ (81) അന്തരിച്ചു..30 വർഷമായി ഹിദായത്തുൽ മുസ്ലിമീൻ മദ്രസ്സയിൽ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. ഭാര്യ: ഫാത്തിമ.മക്കൾ: ആയിശാബി, ഹാജറ, ഇബ്രാഹീം മുസ്ല്യാർ,

പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ മരണം അന്വോഷണം തൃപ്തികരമല്ലെന്ന് ആക്ഷൻ കൗൺസിൽ

താനൂർ : താനാളൂരിലെ പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ മരണത്തെകുറിച്ച്താനുർ പോലിസ് നടത്തുന്ന അന്വോഷണം തൃപ്തികരമല്ലെന്ന് സർവ്വകക്ഷി ആക്ഷൻ കൗൺസിൽ അഭിപ്രായപെട്ടു. മരണപ്പെട്ടകുഞ്ഞി പാത്തുമ്മയുടെ വസ്തു സംബന്ധമായ തർക്കത്തിന്റെ ഭാഗമായി

പട നാട്ടിൽ പറമ്പിൽ ജയപ്രകാശൻ (ജയൻ) അന്തരിച്ചു

തിരൂർ: മാങ്ങാട്ടിരി പട നാട്ടിൽ പറമ്പിൽ തുമ്പൻ്റ മകൻ ജയപ്രകാശൻ (ജയൻ-46) അന്തരിച്ചു. മാതാവ്: കുറമ്പ. ഭാര്യ: രമണി.സഹോദരങ്ങൾ: സുനിൽ, അനി, അജിത്ത്,

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട

തിരുവനന്തപുരത്തും കരിപ്പൂർ മോഡൽ സ്വർണം പൊട്ടിക്കൽ

തിരുവന്തപുരം: തിരുവനന്തപുരത്തും കരിപ്പൂർ മാതൃകയിൽ സ്വർണം പൊട്ടിക്കലെന്ന് സൂചന. ഓഗസ്റ്റ് 13ന് ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കല്ലറ സ്വദേശി അൽ അമീനെ കാണാതായതിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1471 കേസുകൾ,മാസ്ക് ധരിക്കാത്തവർ 8379 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1471 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 501 പേരാണ്. 1625 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8379 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കൊടിമരവും സ്തൂപവും നശിപ്പിച്ചു.

തിരൂർ : തെക്കൻ കുറ്റൂർ മൃഗാശുപത്രിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സിപിഐയുടെ കൊടിമരവും സ്തൂപവും കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. സംഭവത്തിൽ തലക്കാട് ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു. പാർട്ടി ഓഫീസ് രൂപീകരണവുമായി

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ : കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ജില്ലാ ആശുപത്രിയിലെ ബ്ലഡ്‌ ബാങ്കിലേക്ക് മുടങ്ങാതെ നൽകി വരുന്ന രക്തദാന ക്യാമ്പയ്‌നിൽ ഡിവൈഎഫ് ഐ കൂട്ടായി മേഖലാ കമ്മിറ്റി പങ്കാളികളായി

ചരിത്രം വളച്ചൊടിക്കുന്ന സംഘപരിവാർ അജണ്ട ചെറുത്തു തോൽപ്പിക്കണം-മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ…

തിരൂർ:ചരിത്രം വളച്ചൊടിച്ചു രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച ധീരദേശാഭിമാനികളായ മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകൾ വെട്ടിമാറ്റാനുള്ള നടപടികൾ മതേതര ജനാധിപത്യ വിശ്വാസികൾ ചെറുത്ത് തോൽപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ്