Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഒരുമ നാട്ടുകൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു.
തിരുന്നാവായ: കാദനങ്ങാടി- ഒരുമ നാട്ടുകൂട്ടം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ഓണസദ്യയും കുട്ടികൾക്കായി - ലെമൺസ് പൂൺ റൈസ്,മ്യൂസിക് ചെയർ, ബലൂൺ പൊട്ടിക്കൽ,തുടങ്ങിയ മത്സരങ്ങളും നടത്തി
ഇ-പി എ ലത്തീഫ് മാസ്റ്റർ!-->!-->!-->!-->!-->!-->!-->…
കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ; കൂടുതൽ നിയന്ത്രണങ്ങളില്ല
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുത്തത്.!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04
സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട്!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1273 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 7163 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1273 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 470 പേരാണ്. 1553 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7163 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
കൂഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ അന്തരിച്ചു.
തിരൂർ: കട്ടച്ചിറക്കൽ കൂഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ (80) അന്തരിച്ചു.ഭർത്താവ്: പരേതനായ പോലീസ് സബ്ബ് ഇൻസ്പെക്ടർ ഇ ടി മൂസ്സക്കുട്ടി .
മക്കൾ :ഇ ടി കുഞ്ഞിമുഹമ്മദ്,ആയിഷാബീ, റുഖിയ,സഫിയ, ഖദീജ, സക്കീന.മരുമക്കൾ : സൈബുനിസ,,കുഞ്ഞിമുഹമ്മദ്( റിട്ട.!-->!-->!-->!-->!-->…
കാപ്പാട്ടകത്ത് തെക്കുംപുറത്ത് കുഞ്ഞു മൊയ്ദീൻ കുട്ടി (സഖാവ് കുഞ്ഞുമോൻക്ക) അന്തരിച്ചു.
തിരൂർ: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി പിഐഎം വെട്ടം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നഈസ്റ്റ് അരിക്കാൻചിറ സ്വദേശി കാപ്പാട്ടകത്ത് തെക്കുംപുറത്ത് കുഞ്ഞു മൊയ്ദീൻ കുട്ടി ( സഖാവ് കുഞ്ഞുമോൻക്ക 78) അന്തരിച്ചു.
സി പി ഐ!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63
സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372,!-->…
ഏസ്റ്റൺ ഫൗണ്ടേഷൻ പദ്ധതി സമർപ്പിച്ചു
ഒഴൂർ: നൂതന കായിക പദ്ധതികൾ ആവിഷ്കരിച്ചു ഏസ്റ്റൺ സ്പോർട്സ്ഫൗണ്ടേഷൻ ശ്രദ്ധേയരായി .വളർന്നു വരുന്ന തലമുറയെ കായിക രംഗത്ത് പരിശീലനം നൽകി ഉന്നത തലത്തിലേക്ക് കൈപിടിച്ചുയർത്താൻ ആവിഷ്ക്കരിച്ചതാണ് ഏസ്റ്റൺ സ്പോർട്സ് ഫൗണ്ടേഷൻ .ഒഴൂർ പഞ്ചായത്ത്!-->…
നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വരുന്ന നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ ചൊവ്വാഴ്ച രാവിലെ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേരും. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്.!-->!-->!-->…
മാലിന്യസംഭരണ കേന്ദ്രമായി ചമ്രവട്ടം സ്നേഹപാത പാർക്ക്
തിരൂർ: കോടികൾ ചെലവിട്ട് നിർമിച്ച ചമ്രവട്ടം പുഴയോര സ്നേഹപാത പാർക്ക് മാലിന്യസംഭരണ കേന്ദ്രമായി മാറി. മൂന്നരക്കോടി ചെലവാക്കിയാണ് പാർക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ ഇവിടെ കാടു മൂടിയും ഉപകരണങ്ങൾ തുരുമ്പെടുത്തും!-->!-->!-->…
