Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പുല്ലാട്ടു കൃഷ്ണൻ കുട്ടി സ്മാരക ഉപഹാരം മുഹമ്മദ് ഹനാന് സമ്മാനിച്ചു.
താനൂർ: ദേവധാറിലെ വിദ്യാർത്ഥിയായിരുന്ന പുല്ലാട്ട് കൃഷ്ണൻ കുട്ടിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ഉപഹാരത്തിനും ക്യാഷ് അവാർഡും ദേവധാറിലെ പ്ലസ് ടു വിദ്യാർത്ഥിയും അന്തർദേശീയ കായിക താരവുമായ മുഹമ്മദ് ഹനാന് സമ്മാനിച്ചു. 1957 - 60!-->…
സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്!-->…
പ്രതിസന്ധി കാലത്തെ വിജത്തിന് വർണ തിളക്കം
താനൂർ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഇന്ത്യൻ സോഷ്യൽ ഫോറം ജി സി സി താനൂർ മുനിസിപ്പൽ കൂട്ടായ്മയും എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മറ്റിയും സംയുക്തമായി മെമെന്റോ നൽകി ആദരിച്ചു,
ചടങ്ങ് ഇന്ത്യൻ!-->!-->!-->!-->!-->…
തിരൂർ നിവാസി കൂട്ടായ്മ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി.
തിരൂർ നിവാസി കൂട്ടായ്മ 2020-21 വർഷത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കമ്മിറ്റി അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി ആദരിച്ചു.
കൂടാതെ ആതുര ശുശ്രുഷയിൽ തനതായ തനതായ വ്യക്തിമുദ്ര ചാർത്തി കാരുണ്യ സേവന രംഗത്ത് തിരൂരിൽ!-->!-->!-->!-->!-->…
ഹസ്തം ബിരിയാണി ചലഞ്ച് പന്തൽ കാൽ നാട്ടി
താനാളൂർ : ആഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനത്തിൽ താനാളൂരിൽ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ പന്തൽ കാൽനാട്ടൽ കർമ്മം നടത്തി.400 ലധികം വരുന്ന കിടപ്പിലായ രോഗികളെ അവരവരുടെ വീടുകളിൽ ചെന്ന് പരിചരിക്കുന്ന പദ്ധതിക്ക് ഫണ്ട്!-->…
സംസ്ഥാനത്ത് നാളെ മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം
തിരുവനന്തപുരം: പരമാവധി പേർക്ക് വാക്സിൻ നൽകുന്നതിനായി സംസ്ഥാനത്ത് നാളെ മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. ഇതിൻെറ ഭാഗമായി വാക്സിനേഷൻ വർദ്ധിപ്പിക്കും. അവസാന വർഷ ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്കും എൽ.പി-യു. പി സ്കൂൾ അദ്ധ്യാപകർക്കും!-->…
കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല.
തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല. വീടുകളില്‍ത്തന്നെ ചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍!-->…
യാത്രക്കാരുടെ സുരക്ഷയ്ക്കായി തിരൂര്‍-കടലുണ്ടി റോഡില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനം
തിരൂര്‍ -കടലുണ്ടി റോഡില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാനും ആവശ്യമായ മേഖലകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന!-->…
ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണാണ്. കർക്കടക വാവാണെങ്കിലും ഇളവുകളില്ല. രാവിലെ 6.00 മുതൽ കർശന പൊലീസ് പരിശോധനയുണ്ടാകും.
ബലിതർപ്പണം പൊതുസ്ഥലങ്ങളിൽ അനുവദിക്കില്ല. ബലിക്കടവുകളിലോ ക്ഷേത്രപരിസരങ്ങളിലോ പൊതുബലിതർപ്പണം!-->!-->!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 7364 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 14593 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14593 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
!-->!-->!-->…
