Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ആചാരങ്ങളിൽ മാറ്റം വരണം: വരന് വധുവിന്റെ വീട്ടിൽ നിൽക്കട്ടെ; പി കെ ശ്രീമതി
Rituals must change: let the bridegroom stay at the bride's house; PK Sreemathi
സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.141 മരണം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441,…
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം.
തിരുവന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളില്‍ നിയന്ത്രണം ശക്തമാക്കാനും ഇന്നുചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച…
എം എൽ എ വാക്ക് പാലിച്ചു; 105 സ്മാർട്ട് ഫോണുകൾ കൈമാറി.
തിരൂർ: തവനൂർ മണ്ഡലത്തിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകുന്ന "സ്മാർട്ട് തവനൂർ ചാലഞ്ചിലേക്ക്" ഓരോ പഞ്ചായത്തിലേക്കും15 എണ്ണം വീതം 105 സ്മാർട്ട് ഫോണുകൾ എടപ്പാൾ, തിരൂർ ബി.ആർ.സി കളുടെ…
ഗൾഫ് മാർക്കറ്റിലെ കടകളിൽ മോഷണം.
തിരൂർ: ഗൾഫ് മാർക്കറ്റിൽ അഞ്ചോളം കടകളിൽ മോഷണം. ഗൾഫ് മാർക്കറ്റ് രാവിലെ കട തുറക്കാൻ എത്തിയ കച്ചവടക്കാരാണ് പൂട്ട് പൊട്ടിച്ച നിലയിൽ കണ്ടത്.പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
തിരക്കുള്ള ഇവിടെ വ്യാപകമായ മോഷണം നടന്നത് കച്ചവടക്കാരെ…
മലപ്പുറം ജില്ല വിഭജനം മാസ് മെയിലിങ് സംഘടിപ്പിച്ചു
മലപ്പുറം: ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മലപ്പുറം ജില്ല വിഭജിച് തിരൂർ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.ഡി. പി.ഐ മുഖിമന്ത്രിക്ക് മാസ് മെയിലിങ് പ്രോഗ്രാം സംഘടിപ്പിച്ചു. തിരൂർ മണ്ഡലം തല ഉത്ഘാടനം എസ്,.ഡി. പി. ഐ…
തവനൂരിലെ കൊലപാതകം; പ്രതികൾക്ക് പ്രാദേശീക സഹായം ലഭിച്ചു.
തവനൂർ : കടകശ്ശേരിയിൽ കഴിഞ്ഞദിവസമുണ്ടായ കൊലപാതകത്തിന്റെ അന്വേഷണം വീടിനുസമീപംകണ്ട രണ്ടുപേരെ കേന്ദ്രീകരിച്ച്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കടകശ്ശേരി തട്ടോട്ടിൽ ഇയ്യാത്തുട്ടി ഉമ്മ(70)യെയാണ് വീടിനകത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.…
നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 3997 കേസുകൾ,മാസ്ക് ധരിക്കാത്തത് 8695 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3997 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1516 പേരാണ്. 2622 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8695 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
പൊറ്റത്തറ കുഞ്ഞിമരക്കാർ ഹാജി നിര്യാതനായി
കല്പകഞ്ചേരി: റിട്ടയേഡ് കെ.എസ്.ഇ. ബി എൻജിനീയറും ജമാഅത്തെ ഇസ്ലാമി അംഗവുമായ വളവന്നൂർ ചെറവന്നൂർ പൊറ്റത്തറ കുഞ്ഞി മരക്കാർ ഹാജി (74) നിര്യാതനായി.
ഭാര്യമാർ: സുലൈഖ പൂളക്കോടൻ, പരേതയായ കതിയാമുകുട്ടി പൂളക്കോടൻ.
മക്കൾ: ഫസലുറഹ്മാൻ…
നിർധനരായ കുടുംബങ്ങൾക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെട്ടിയാം കിണർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത്കെയറിന്റെ ഭാഗമായി പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചർ പതിനെഞ്ചാം വാർഡ്…
