Shobika
Browsing Category

kerala

അരങ്ങത്ത് പറമ്പിൽ ബീവി നിര്യാതയായി

ആലത്തിയൂർ:അരങ്ങത്ത് പറമ്പിൽ ബീവി (85) നിര്യാതയായി. ഭർത്താവ് പരേതനായ മുഹമ്മദ് എന്ന ബാപ്പു. മക്കൾ ജമില ,സുഹറ റഹ്മത്ത് ,സീനത്ത് മരുമക്കൾ ബി രാൻ എന്ന ബാവ ( പുറത്തൂർ) മുഹമ്മദ് കുട്ടി (ആലിങ്ങൽ) ഫൈസൽ (ത്തലത്തിയൂർ) ഹാറൂൺ (മീനടത്തൂർ)…

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287,…

വീണ്ടും ദുരൂഹ മരണം;വയോധിക തലക്കടിയേറ്റ് മരിച്ച നിലയിൽ, മോഷണത്തിനിടെ കൊലപാതകമെന്ന് സൂചന, 25 പവനോളം…

മലപ്പുറം: എടപ്പാൾ തവനൂരിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയാണ് ഞായറാഴ്ച വൈകുന്നേരം ആറിന് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കില്‍നിന്നും വായില്‍നിന്നും…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4435 കേസുകൾ, മാസ്ക് ധരിക്കാത്തത് 9140 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4435 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1824 പേരാണ്. 2494 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9140 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430,…

പാണ്ടിമുറ്റത്ത് യുവാക്കൾ തമ്മിൽ തർക്കം, ഒരാൾക്ക് പൊള്ളലേറ്റു

ഒഴൂർ: പാണ്ടിമുറ്റം വാടക ക്വാർടേഴ്‌സിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. വെള്ളിയാമ്പുറം സ്വദേശി കെ കെ പ്രമോദിനാണ് (41) പൊള്ളലേറ്റത്. ഇയാൾ പാണ്ടിമുറ്റത്ത് ക്വാർട്ടെഴ്സിൽ ആണ് താമസം. ഇന്നലെ രാത്രിയിലാണ് സംഭവം. ഇദ്ദേഹവും…