Main Banner
Browsing Category

kerala

മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചു പണി. ടി.വി അനുപമയെ പട്ടിക വർഗ വകുപ്പ് ഡയക്ടറായി നിയമിച്ചു. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് വൈ സഫറുള്ളയെ ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. എസ് ഷാനവാസ് കൊച്ചി സ്മാർട്ട് മിഷൻ…

കുഞ്ഞാലിക്കുട്ടിയെ നാളെ ചോദ്യം ചെയ്യും; ഇഡിയ്ക്ക് തെളിവുകൾ കൈമാറി, കെ ടി ജലീല്‍

കൊച്ചി: ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മൊഴി നൽകുന്നതിന് വേണ്ടിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ വിളിപ്പിച്ചതെന്ന് കെടി ജലീൽ എംഎൽഎ. താന്‍ ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിക്ക് കൈമാറി. നേരത്തെ…

പ്ലസ് വൺ പ്രവേശനം, അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. സെപ്തംബർ ആറിനാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മറ്റന്നാൾ ആയിരുന്നു നേരത്തെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. ട്രയൽ അലോട്ട്മെന്റ് ഏഴാം തീയതിയിൽ…

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 18.76

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട്…

റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റ് ഒന്നരവയസുകാരി മരിച്ചു

കോട്ടയം : വീട്ടില്‍ കളിക്കുന്നതിനിടെ ഒന്നരവയസുകാരി റഫ്രിജറേറ്ററില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. കദളിക്കാട്ടിൽ അലൻ-ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു. ഇവിടെ…

കൽപറമ്പിൽ രേഷ്മാസിൽ പി എൻ രാഘവൻ അന്തരിച്ചു

തിരൂർ: തൃക്കണ്ടിയൂർ കൽപറമ്പിൽ രേഷ്മാസിൽ പി എൻ രാഘവൻ ( ബി എസ് എൻഎൽ റിട്ട. 74) അന്തരിച്ചു. ഭാര്യ: എൻ ജി സുധ മക്കൾ: ആർ രഞ്ജിത് (ദേശാഭിമാനി സ്പോർട്സ് ഡെസ്ക് ), രേഷ്മ, പരേതനായ രാജീവ് മരുമക്കൾ: രജി ആർ നായർ (മാതൃഭൂമി, സബ് എഡിറ്റർ,…

കർഷക അവാർഡ് ജേതാവിന് ആദരം.

തിരൂർ: കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ മികച്ച കർഷകർക്കുള്ള അവാർഡ് ലഭിച്ച സൗമിനിചാക്കിയാട്ടിൽ എന്തുകൊണ്ടും ഈ ബഹുമതിക്ക് അർഹയാണെന്നും ഭർത്താവിൻ്റെ അകാല വിയോഗത്തിൽ തളരാതെ മൂന്ന് കൈകുഞ്ഞുങ്ങളെ വളർത്തി, മനോഹരമായ കൊച്ചു…

കുറുപ്പം വീട്ടിൽ മാധവി നിര്യാതയായി

മംഗലം : പെരുന്തിരുത്തി സ്വദേശി പരേതനായ കുറുപ്പം വീട്ടിൽ കൃഷ്ണൻെറ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ കൗസല്യ,ശാന്ത,ഭാനുമതി,രാജൻ.മരുമക്കൾ വേലായുധൻ ,മോഹനൻ,സത്യൻ

കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ‘തെളിവുകളുമായി’ ജലീൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ

കൊച്ചി: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകളുമായി മുൻ മന്ത്രി കെടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി.എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് നേരത്തെ ജലീൽ ആരോപിച്ചിരുന്നു. …

കാർഗോ വഴി സ്വർണക്കടത്ത്: കോഫെപോസ പ്രകാരം കുറ്റിപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: കുറ്റിപ്പുറം ഗൾഫിൽ നിന്ന് കാർഗോ വഴി ഇലക്ട്രോണിക് സാധനങ്ങളോടൊപ്പം സ്വർണം കടത്തിയ കേസിൽ കോഫെപോസ നിയമ പ്രകാരം മലപ്പുറത്ത് ഒരാൾ പിടിയിൽ. കുറ്റിപ്പുറം സ്വദേശി കോറോത്ത്താഴത്തേതിൽ മുഹമ്മദലി (56) നെയാണ് മലപ്പുറം എസ്.പി കെ.…